SPECIAL REPORT'അന്ന് ഉമ്മന്‍ചാണ്ടിയുടെ നെഞ്ചത്ത് കല്ലുകൊണ്ടപ്പോള് 'നല്ല തൊലിക്കട്ടി ഉണ്ടെന്ന് അറിയാമായിരുന്നു എന്നാണ് പിണറായി പറഞ്ഞത്; ഇന്ന് വീണയുടെ അടുത്തെങ്ങും ആരും എത്തുന്ന ദൃശ്യങ്ങളില്ലാതെയാണ് ഈ 'കാട്ടിക്കൂട്ടലുകള്‍'; പഴയ ആ വാക്കുകള്‍ കുത്തിപ്പൊക്കി ചാണ്ടി ഉമ്മന്റെ മറുപടിമറുനാടൻ മലയാളി ബ്യൂറോ26 Feb 2026 3:25 PM IST
SPECIAL REPORTമന്ത്രി വീണ ജോര്‍ജിന്റെ കഴുത്തിന് ക്ഷതം; എം ആര് ഐ സ്കാനിങ് വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്; പരിക്കേറ്റ സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തു; കെഎസ് യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍; ഇവരെ റെയില്‍വെ പൊലീസിന് കൈമാറും; പ്രവര്‍ത്തകര്‍ മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ25 Feb 2026 8:56 PM IST
SPECIAL REPORTകെഎസ്യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ കൈ പിടിച്ചുതിരിച്ചു, തള്ളിവീഴ്ത്തി! ദേശാഭിമാനി റിപ്പോര്‍ട്ടിന് പിന്നാലെ ദൃശ്യങ്ങള്‍ പുറത്ത്; പക്ഷേ വീണയുടേത് വെറും 'നാടകമെന്ന്' കോണ്‍ഗ്രസ്; ഇടതു കൈത്തണ്ടയിലെ കറുത്ത പാട് കല്യാട്ടെ പരിപാടിയിലും; ശൈലജ ടീച്ചര്‍ക്കൊപ്പം വേദിയിലിരിക്കുന്ന മന്ത്രിയുടെ കയ്യില്‍ അതേ പാട്; പ്രചാരണവുമായി കോണ്‍ഗ്രസ് സൈബര്‍ പേജുകള്മറുനാടൻ മലയാളി ബ്യൂറോ25 Feb 2026 7:18 PM IST
KERALAMവീണ ജോര്‍ജ് നല്ലൊരു ആരോഗ്യമന്ത്രി അല്ലെങ്കിലും നല്ലൊരു അഭിനേത്രി; കയ്യേറ്റം ചെയ്തെന്ന പ്രചാരണം സിപിഎമ്മിന്റെ രാഷ്ട്രീയ നാടകം;കൈരളി അടക്കം ചാനലുകളില്‍ കെഎസ് യുക്കാര്‍ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം വന്നിട്ടില്ലെന്നും കെ സുധാകരന്മറുനാടൻ മലയാളി ബ്യൂറോ25 Feb 2026 6:02 PM IST
SPECIAL REPORT'സിഎമ്മേ, കഴുത്തിന് നല്ല വേദനയുണ്ട്..! ആശുപത്രിയിലെത്തി മുഖ്യമന്ത്രി; മന്ത്രിയെ തല്ലിയോ അതോ ബഹളത്തിനിടെ പരിക്കേറ്റതോ? കോണ്‍ഗ്രസിന്റെ ഹീനരാഷ്ട്രീയമെന്ന് പിണറായി; കേരളത്തിലുടനീളം പ്രതിഷേധത്തിന് ഗോവിന്ദന്റെ ആഹ്വാനം; ആക്രോശിച്ചു വന്നത് മന്ത്രിയെന്ന് കെ എസ് യു; എല്ലാം നാടകമെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ25 Feb 2026 5:35 PM IST
SPECIAL REPORTകണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കെ എസ് യു പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോര്‍ജിന് പരിക്ക്; പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തെന്ന് മന്ത്രി; കഴുത്തിനും കൈക്കും പരിക്ക്; സംഭവം കരിങ്കൊടി സമരത്തിനിടെ; മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി; പ്രതിഷേധിക്കാം പക്ഷേ, കയ്യേറ്റം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ഒപ്പം ഉണ്ടായിരുന്ന സ്പീക്കര്‍ എ.എന്‍ ഷംസീര്മറുനാടൻ മലയാളി ബ്യൂറോ25 Feb 2026 3:54 PM IST
Top Storiesഉന്നാവ് പീഡനക്കേസ് മുഖ്യപ്രതിക്ക് ജാമ്യം; അതിജീവിതയുടെ അമ്മയെ ഓടുന്ന ബസില്‍ നിന്ന് തള്ളിയിട്ട് സിആര്‍പിഎഫ്; കുല്‍ദീപ് സിങ് പുറത്തിറങ്ങുമ്പോള്‍ ഭീതിയോടെ കുടുംബം; നീതി തേടി സുപ്രീം കോടതിയിലേക്ക്; അതിജീവിതയുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി; നമ്മള് മരിച്ച സമൂഹമെന്ന് രാഹുല്‍; പ്രധാനമന്ത്രിയെ കാണാന്‍ അനുമതി തേടി കുടുംബംമറുനാടൻ മലയാളി ബ്യൂറോ24 Dec 2025 8:12 PM IST
Right 1ഏതെങ്കിലും ഒരു വളവില്‍ ഇരുട്ടത്ത് എന്നെയും കാത്ത് കമ്മ്യൂണിസ്റ്റ് കാപാലികന്മാരുടെ കത്തി കാത്തിരിക്കുന്നുണ്ടാവും എന്ന് അറിയാം; പെരുമാറ്റത്തില്‍ കമ്മികളുടെ സ്റ്റാന്‍ഡേര്‍ഡ് എനിക്കില്ലാത്തതില്‍ ആശ്വാസവും അഭിമാനവും ഉണ്ട് താനും': ആര്‍ഷോയെ കയ്യേറ്റ ചെയ്ത സംഭവത്തിന് പിന്നാലെ ആക്ഷേപങ്ങള്‍ക്ക് പ്രശാന്ത് ശിവന്റെ മറുപടിമറുനാടൻ മലയാളി ബ്യൂറോ15 Nov 2025 10:41 PM IST
Top Storiesമൂന്നുമണിക്കൂര്‍ യാത്രയ്ക്കിടെ തുടര്‍ച്ചയായി സീറ്റിന്റെ പിന്നില്‍ തൊഴിച്ച് ശല്യപ്പെടുത്തിയ കുട്ടിയോട് പരമാവധി ക്ഷമിച്ചു; എന്താ മോനേ ഇതെന്ന് ചോദിച്ചിട്ടും അടങ്ങിയില്ല; വിമാനം പറന്നിറങ്ങിയപ്പോള്‍ യുവതിയെ പൊതിരെ തല്ലി കുട്ടിയുടെ കുടുംബം; അവനൊരു കുട്ടിയല്ലേ എന്ന് ന്യായീകരണം; യാത്ര അലങ്കോലപ്പെട്ടത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ14 Aug 2025 10:23 PM IST
KERALAMപുറമ്പോക്ക് ഭൂമി കയ്യേറി ഷെഡ് കെട്ടി; ബന്ധുവിനെ തലക്കടിച്ച് കൊലപ്പെടുത്തി; അഭിഭാഷകന് ജീവപര്യന്തം ശിക്ഷസ്വന്തം ലേഖകൻ1 Aug 2025 4:16 PM IST
KERALAMമകനെയും കൂട്ടുകാരനെയും അസഭ്യം വിളിച്ച് കൈയേറ്റത്തിന് ശ്രമിച്ചു; ചോദ്യം ചെയ്ത വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു; ഒളിവില്‍പ്പോയ അയല്‍വാസി ആറുമാസത്തിന് ശേഷം അറസ്റ്റില്ശ്രീലാല് വാസുദേവന്‍29 May 2025 10:38 PM IST
KERALAMഉത്സവസ്ഥലത്ത് നാടന്‍ പാട്ട് പരിപാടിക്കിടെ സംഘര്‍ഷം; നിയന്ത്രിക്കാനെത്തിയ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു; പ്രതി അറസ്റ്റില്ശ്രീലാല് വാസുദേവന്‍10 May 2025 10:11 PM IST