You Searched For "ഇന്ധനവില"

ഇന്ധനവില വർധനവ്:  ബുധനാഴ്ച സംസ്ഥാന വ്യാപകമായി എൽ.ഡി.എഫ് പ്രതിഷേധം;  കോവിഡ് മാനദണ്ഡം പാലിച്ച് പ്രതിഷേധം നടക്കുക അഞ്ച് ലക്ഷം കേന്ദ്രങ്ങളിൽ; ഇന്ധന വില വർധനയുടെ പേരിൽ ബിജെപി അക്കൗണ്ടിലേക്ക് ഒഴുകുന്നത് കോടികളെന്ന്  എ വിജയരാഘവൻ
ഇന്ധനവില വർധനവിനെതിരെ വേണ്ടത് പ്രക്ഷോഭമല്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ;  നികുതി കുറയ്ക്കാതെ എൽഡിഎഫ് നടത്തുന്ന സമരം ജനംപുച്ഛിച്ച് തള്ളും; ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനു പകരം ഖജനാവ് വീർപ്പിക്കുന്നതിൽ മാത്രമാണ് ഇരുവരുടെയും ശ്രദ്ധയെന്നും സുധാകരൻ
ഇന്ധനവില വർധനവിനെതിരെ ഇടതുമുന്നണിയുടെ  സംസ്ഥാന വ്യാപക പ്രതിഷേധം;  പ്രതിഷേധം നടന്നത് സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളിൽ; കേന്ദ്രം നടത്തുന്നത് തീവെട്ടിക്കൊള്ളയെന്ന് എംഎ ബേബി
ഇന്ധനവില വർദ്ധനവിൽ പ്രതിഷേധം; 40 കിലോമീറ്റർ സൈക്കിൾ ചവിട്ടി നിയമസഭയിലെത്തി പശ്ചിമബംഗാൾ മന്ത്രി;  വേറിട്ട പ്രതിഷേധവുമായെത്തിയത് തൃണമൂൽ കോൺഗ്രസ് മന്ത്രിയായ ബേചാറാം മന്ന
പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്താൻ ആലോചിച്ച് കേന്ദ്ര സർക്കാർ; എതിർക്കാൻ ഉറച്ച് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ; നികുതി നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ട്; സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം അംഗീകരിക്കില്ലെന്ന് വാദിച്ച് കേരളം
സംസ്ഥാനത്ത് നൂറു കടന്ന് ഇന്ധനവില;  പാചക വാതക വിലയും സമാനതകളില്ലാതെ മേൽപ്പോട്ട്; പ്രതിസന്ധിക്ക് ആക്കം കൂട്ടി വൈദ്യുതി നിയന്ത്രണം നടപ്പാക്കുമെന്നും റിപ്പോർട്ടുകൾ; വില വർധനവിൽ നട്ടം തിരിഞ്ഞ് ജനങ്ങൾ
കേരളത്തിൽ പെട്രോളിന് 110 രൂപ പിന്നിട്ടു; ജനത്തെ പൊള്ളിച്ച് ഇന്ധനവില കുതിക്കുമ്പോഴും ഭരണാധികാരികൾക്ക് കുലുക്കമില്ല; ഒരു മാസത്തിനിടെ ഡീസലിന് കൂടിയത് 7.75 രൂപയും പെട്രോളിന് 6.07 രൂപയും; ക്രൂഡ് ഓയിൽ വില രാജ്യാന്തര തലത്തിലും കുതിക്കുന്നു