You Searched For "ഇന്ധനവില"

ഇന്ധന വിലവർധന ഇടത്തരക്കാരെ ബുദ്ധിമുട്ടിക്കുന്നു; വില നിർണയാധികാരം കമ്പനികൾക്ക് വിട്ടുകൊടുത്തത് ആരാണ്?; രാഷ്ട്രീയം പറയേണ്ടി വരും; അതേ സംവിധാനം ഇവരും തുടരുന്നതിൽ യോജിപ്പില്ല; ബിജെപിയെ വെട്ടിലാക്കി സുരേഷ് ഗോപി
കടിഞ്ഞാണില്ലാതെ ഇന്ധന വില;  രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും കൂടി; സംസ്ഥാനത്ത് പെട്രോൾ വില നൂറിലേക്ക്; തിരുവനന്തപുരത്ത് പെട്രോൾ വില 97 കടന്നു;  36 ദിവസത്തിനിടെ വില കൂട്ടുന്നത് ഇരുപതാം തവണ
ക്ഷേമ പദ്ധതികൾക്കായി പണം കണ്ടെത്തണം; വാക്സിനുകൾക്കും ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾക്കുമായി പണം വേണം; ഇന്ധനവില വർധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി; കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നികുതി കുറയ്ക്കാത്തത് എന്തുകൊണ്ടെന്നും ധർമേന്ദ്ര പ്രധാൻ