Top Storiesചൊവ്വാഴ്ച രാത്രി 8 മണി; ഇറാന്റെ വിധി കുറിക്കാന്‍ ട്രംപ്! സമാധാന കരാറിനായി ജെ.ഡി.വാന്‍സിന്റെ അവസാന വട്ട ഓട്ടം; ആണവ കേന്ദ്രങ്ങള്‍ മാത്രമല്ല ജനവാസ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും തകര്‍ക്കും; ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല; ഉപരോധം മാറ്റാതെ വഴങ്ങില്ലെന്ന് ഇറാന്; ഗാസ,ലെബനന് വെടിനിര്‍ത്തല്‍ കരാറുകള്‍ ആവര്‍ത്തിക്കുമോയെന്ന് ആശങ്ക; അമേരിക്കയില്‍ ഇന്ധനവില കുതിക്കുന്നുമറുനാടൻ മലയാളി ഡെസ്ക്6 April 2026 8:15 PM IST
FOREIGN AFFAIRSഎഫ്-35 യുദ്ധവിമാനം കൂടി വെടിവെച്ചിട്ടതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്; വിമാനം തകര്‍ന്നുവീണതായും പൈലറ്റ് കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍; ഹോര്‍മുസ് കടലിടുക്കിന് സമീപം മറ്റൊരു വിമാനത്തെക്കൂടി ആക്രമിച്ചതായി ഇറാന് അവകാശവാദം; കുവൈറ്റിലെ ശുദ്ധജല പ്ലാന്റും ആക്രമിക്കപ്പെട്ടു; ട്രംപിന്റെ 'ശിലായുഗം' സ്വപ്നമാകുമോ? ഇറാന് രണ്ടും കല്‍പ്പിച്ച് തിരിച്ചടിയ്ക്ക്മറുനാടൻ മലയാളി ബ്യൂറോ3 April 2026 2:03 PM IST
SPECIAL REPORTപശ്ചിമേഷ്യന്‍ സംഘര്‍ഷം മറയാക്കി സാധാരണക്കാരന്റെ നെഞ്ചത്തടിച്ച് സ്വകാര്യ എണ്ണക്കമ്പനികള്‍; നയാരക്ക് പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് ഷെല്‍ ഇന്ത്യയും; ഷെല്‍ പമ്പുകളില്‍ ഡീസലിന് ഒറ്റയടിക്ക് 25 രൂപ കൂട്ടി! പെട്രോളിനും തീവിലസ്വന്തം ലേഖകൻ2 April 2026 12:02 PM IST
FOREIGN AFFAIRSഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യ സൈനിക താവളം മിസൈല്‍ ആക്രമണത്തില്‍ നടുങ്ങി; ഇറാന്റെ മിസൈല്‍ ശേഷി കരുതിയിരുന്നതിനേക്കാള്‍ ഇരട്ടിയാണെന്ന് തെളിഞ്ഞു; അവരുടെ മിസൈല്‍ പരിധിയില്‍ ലണ്ടനും; സ്വന്തമായി പ്രതിരോധ സംവിധാനമില്ലാതെ ബ്രിട്ടന്; സഹായത്തിനായി അമേരിക്കയെയും യൂറോപ്പിനെയും ആശ്രയിക്കേണ്ട അവസ്ഥമറുനാടൻ മലയാളി ബ്യൂറോ22 March 2026 7:14 AM IST
FOREIGN AFFAIRSഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനിലെ വൈദ്യുതി നിലയങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപിന്റെ അന്ത്യശാസനം; തന്ത്രപ്രധാനമായ ജലപാതയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഇറാന് തയാറായില്ലെങ്കില്‍ വരുംമണിക്കൂറുകളില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്ക; കടലിടുക്ക് 48 മണിക്കൂറിനകം ഇറാന് തുറക്കുമോ? പശ്ചിമേഷ്യ തീഗോളമാകുമോ?മറുനാടൻ മലയാളി ബ്യൂറോ22 March 2026 6:38 AM IST
KERALAMകുതിച്ചുയർന്ന് ഇന്ധനവില; ഒമ്പത് ദിവസത്തിനുള്ളിൽ വില കൂടിയത് എട്ടു തവണ; ഇനിയും വില വർധനവെന്നും സൂചനകൾമറുനാടന് ഡെസ്ക്29 Nov 2020 5:41 AM IST
SPECIAL REPORTരാജ്യത്ത് കുതിച്ചുയർന്ന് ഇന്ധനവില; രണ്ടാഴ്ച്ചക്കിടെ പെട്രോളിന് വില കൂടിയത് 13 തവണ; വരും ദിവസങ്ങളിലും ഇന്ധനവില വർധവ് തുടരുമെന്ന് റിപ്പോർട്ടുകൾമറുനാടന് ഡെസ്ക്5 Dec 2020 2:38 PM IST
Uncategorizedഒരാഴ്ച്ചക്കിടെ ഇന്ധന വില വർധിച്ചത് നാലാം തവണ; ഇന്ത്യയിൽ ഇന്ധനവില സർവകാല റെക്കോഡിലേക്ക്മറുനാടന് മലയാളി23 Jan 2021 5:13 PM IST
KERALAMരണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധന വിലയിൽ വീണ്ടും വർധനവ്; പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വർധിച്ചു; കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 91.20 രൂപയായിസ്വന്തം ലേഖകൻ23 Feb 2021 8:56 AM IST
Uncategorized'രാജ്യത്തിന്റെ സമസ്ത മേഖലകളെയും പ്രതികൂലമായി ബാധിക്കും'; ഇന്ധന നികുതി കുറയ്ക്കാൻ സർക്കാർ തയ്യാറാകണമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്മറുനാടന് മലയാളി26 Feb 2021 3:36 PM IST
Uncategorizedമഞ്ഞുകാലം തീരുമ്പോൾ ഇന്ധന വില കുറയും; വിലവർധനവിന് പെട്രോളിയം മന്ത്രിയുടെ വിചിത്ര ന്യായീകരണം ഇങ്ങനെസ്വന്തം ലേഖകൻ26 Feb 2021 4:51 PM IST
KERALAMഇന്ധനവില വർധന: വാഹന പണിമുടക്ക് നാളെ; കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവ്വീസ് നടത്തില്ല; പരീക്ഷകൾ മാറ്റിസ്വന്തം ലേഖകൻ1 March 2021 10:28 AM IST