You Searched For "മോട്ടോർ വാഹന വകുപ്പ്"

മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ ഫോണിലേക്ക് സന്ദേശമെത്തി; ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ സൈറ്റിൽ സാങ്കേതിക തടസ്സം; അക്കൗണ്ടിലെ വിവരങ്ങൾ ചോർന്നത് കിളിമാനൂരിലെ വസ്ത്രവ്യാപാരി അറിഞ്ഞില്ല; നഷ്ടമായത് ലക്ഷങ്ങൾ; ബയോമെട്രിക് ഇല്ലാതെ സിം കാർഡ് പോർട്ട് ചെയ്തതിൽ ദുരൂഹത
തോളിൽ കിടന്ന് ഉറങ്ങുന്ന കുഞ്ഞുമായി ഇലക്ട്രിക് സ്‌കൂട്ടറിൽ അപകട യാത്ര; ഒരു കയ്യിൽ കുഞ്ഞിനെ പിടിച്ചിരിക്കുന്നയാളിന്റെ മറു കൈയിൽ വാഹനത്തിന്റെ ഹാൻഡിൽ; ചെറിയൊരു അശ്രദ്ധ പോലും ദുരന്തമായേനെ; അടൂരിലേത് അപകടകരമായ യാത്ര തന്നെ; നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്; കുട്ടിയെ തോളിൽ കിടത്തി അപകട യാത്ര നടത്തിയത് അച്ഛനോ ?
വാഹനത്തിൻറെ പിഴത്തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടെത്തി; പിന്നാലെ താക്കോൽക്കൂട്ടം ഉപയോഗിച്ച് അസി.മോട്ടോർ ഇൻസ്പെക്ടറെ ആക്രമിച്ചു; നെറ്റിയിൽ നാല് തുന്നൽ; പ്രതി പിടിയിൽ
ഓട്ടോറിക്ഷകളിൽ മീറ്റർ നിരക്ക് നിർബന്ധമാക്കി; മീറ്റർ പ്രവർത്തിപ്പിക്കാത്ത വാഹനങ്ങൾക്ക് നടപടിയെടുത്തു തുടങ്ങി; റോഡിലിറങ്ങി പരിശോധന വേണ്ടെന്നു മോട്ടോർവാഹന വകുപ്പ്
ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിച്ച് യുവാവ് എത്തിയത് മോട്ടോർ വാഹനവകുപ്പിന്റെ സ്‌ക്വാഡിനു മുന്നിലേക്ക്; പതിനായിരം രൂപ പിഴയ്ക്ക് പകരം നിർദ്ദേശിച്ചത് രണ്ടായിരം രൂപ; യുവാവിന്റെ ഫോൺ വിളിയിൽ ഓടിയെത്തിയ ഗ്രാമപഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവർ; ആരോപിച്ചത് ഉദ്യോഗസ്ഥർ കൈക്കൂലി ചോദിച്ചുവെന്ന്; ഉദ്യോഗസ്ഥരെ ബന്ദിയാക്കിയതിനു 15 ഓളം പേർക്കെതിരെ കേസ്
വസ്ത്രം ചുളിയുന്നത് പേടിച്ച് സ്ത്രികൾ സീറ്റ് ബെൽറ്റ് ധരിക്കാറില്ല; ഉയരക്കുറവും മറ്റ് ശാരീരികമായ പ്രത്യേകതകളും കൊണ്ട് രണ്ട് വശത്തും കാല് കുത്തി ടൂവീലർ നിർത്തുന്നതിനുള്ള ബുദ്ധിമുട്ടുകൾ; സ്ത്രീവിരുദ്ധ പോസ്റ്റുമായി മോട്ടോർ വാഹന വകുപ്പ്; പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് എന്ന ഇടതു സംഘടന എതിർത്തിട്ടും കുലുക്കമില്ല; ഇഷ്ടക്കാരനായ ക്ലാർക്കിന് ഉന്നത പദവി കൊടുക്കാനുറച്ച് നീക്കം; അഡ്‌മിനിസ്‌ട്രേഷൻ വിഭാഗത്തിൽ ജോയിന്റ് ആർടിഒയെ നിയമിക്കുന്നത് സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ സർക്കാർ മുണ്ടു മുറുക്കി ഉടുക്കുമ്പോൾ; മോട്ടോർ വാഹന വകുപ്പിലെ അധിക തസ്തിക സൃഷ്ടിക്കൽ നൽകുക അധിക ചെലവ് മാത്രം