You Searched For "കട്ടപ്പന"

സഹജീവനക്കാരനുമായി ഉണ്ടായിരുന്നത് ഒരു വർഷത്തെ അടുപ്പം; ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ നൽകിയത് വിവാഹം കഴിക്കാമെന്ന വാഗ്ദാനം; മാസങ്ങൾ പിന്നിട്ടപ്പോൾ വാക്കുപാലിക്കാതെ മാറി നിൽക്കൽ; അബോർഷൻ കാലം കഴിഞ്ഞതോടെ ഗർഭം ഒളിപ്പിച്ചു; നാണക്കേട് ഭയന്ന് നവജാത ശിശുവിനെ കൊന്നെന്ന് അമ്മയുടെ മൊഴി; ചതിച്ച കാമുകനെതിരെ പരാതിയുമില്ല; കട്ടപ്പന എച്ച് ഡി എഫ് സിയിലെ പ്രണയം അങ്ങനെ ക്രൂരതയായി; മൂലമറ്റം വടക്കേടത്ത് അമലു ജോർജ് സ്വന്തം ചോരക്കുഞ്ഞിനെ കൊന്ന കുറ്റം സമ്മതിക്കുമ്പോൾ
ടൗണിൽ പോയി തിരിച്ചുവന്ന ശേഷം ഒരുമിച്ചിരുന്ന് മദ്യപാനം; ഇതിനിടെ 7000 രൂപയിൽ വാക്കു തർക്കം; മദ്യലഹരിയിൽ മൂവരും ഉറങ്ങുന്നതിനിടെ ഏലം കവാത്ത് ചെയ്യുന്ന കത്തി ഉപയോഗിച്ച് കഴുത്തറത്ത് സുഹൃത്തുക്കളെ കൊന്ന് ജാർഖണ്ഡുകാരൻ; തടയാൻ ശ്രമിച്ച കൂട്ടുകാരിയുടെ തലയ്ക്ക് വെട്ടും; വേദനയുമായി വസന്തി ഓടിയപ്പോൾ കേരളം അറിഞ്ഞത് ഭായിയുടെ ക്രൂരത
സംസ്ഥാനത്ത് വൻ കള്ളനോട്ട് വേട്ട; കട്ടപ്പനയിൽ മൂന്നുലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗസംഘം പിടിയിൽ; പിടിയിലായ അന്തർസംസ്ഥാന സംഘത്തിൽ മലയാളിയും; സംഘങ്ങൾ പിടിയിലായത് ഇടപാടിനിടെ
ഗൾഫിൽ ജോലിയിൽ പ്രവേശിച്ചത് സാമ്പത്തിക സ്ഥിതി പരിതാവസ്ഥയിലായതിനാൽ; ഒന്നര വർഷത്തോളം ഹൗസ് മെയ്ഡായി ജോലി ചെയ്തു; പണം വാങ്ങിയതിൽ തനിക്ക് പങ്കില്ല; ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് 27 പേരിൽ നിന്നും 56 ലക്ഷം രൂപ തട്ടിയ കേസിൽ അറസ്റ്റിലായ വിദ്യ പയസിന്റെ വാദങ്ങൾ ഇങ്ങനെ
കട്ടപ്പനയിലെ വൃദ്ധയുടെ മരണം കൊലപാതകം; ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; നഷ്ടമായത് ചിന്നമ്മയുടെ ശരീരത്തിലെ നാലുപവൻ മാത്രം; കട്ടപ്പനിയിലെ വില്ലനെത്തേടി പൊലീസ്
കട്ടപ്പനയിലെ വൃദ്ധയുടെ മരണം:ഭർത്താവിനെ ഇന്ന് ചോദ്യം ചെയ്യും; കേസിൽ തുമ്പുണ്ടാക്കാൻ കുടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്; പൊലീസിനെ ആശയക്കുഴപ്പിലാത്തുന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന മറ്റു സ്വർണവും പണവും നഷ്ടപ്പെടാത്തത്; ചിന്നമ്മയുടെ ഘാതകനെ തേടി പൊലീസ്
ആൺസുഹൃത്തുമായി ഫോണിൽ സംസാരിച്ചതിനെച്ചൊല്ലി വീട്ടിൽ വഴക്ക്; കട്ടപ്പനയിൽ ജാർഖണ്ഡ് സ്വദേശിനിയായ പതിനാലുകാരി ജീവനൊടുക്കി; പെൺകുട്ടി തൂങ്ങിമരിച്ചതെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്
ഒറിജിനലിനെ വെല്ലുന്ന വ്യാജ സ്വർണ്ണ ഉരുപ്പടികൾ നിർമ്മിച്ച് തട്ടിപ്പ്; ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് തട്ടിയെടുത്തത് കാൽ കോടിയോളം; കട്ടപ്പനയിൽ സംഘത്തിലെ രണ്ടുപേർ പിടിയിൽ