KERALAMഓൺലൈൻ ഡെലിവറിയുടെ മറവിൽ കഞ്ചാവ് കച്ചവടം; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് നടത്തിയ ലഹരിവിൽപ്പന എക്സൈസ് പൊളിച്ചു കട്ടപ്പനയിൽ പിടിയിലായത് മുല്ലക്കരക്കാരൻ ശ്രീജിത്ത്സ്വന്തം ലേഖകൻ19 Feb 2026 11:26 AM IST
SPECIAL REPORTലേലത്തിന് വെച്ച സര്‍ക്കാര്‍ തടി പട്ടാപ്പകല്‍ ലോറി കയറ്റി 'അടിച്ചുമാറ്റി'; പണി പാളുമെന്ന് കണ്ടപ്പോള്‍ ഒരു ലോഡ് തിരിച്ചിട്ടു മുങ്ങി! വണ്ടന്മേട് ചിന്നതമ്പിക്കെതിരെ പോലീസ് കേസ്; പൂവാഗ തടികള്‍ കടത്തിയത് വന്‍ ആസൂത്രണത്തോടെ; കട്ടപ്പന അണക്കരയെ ഞെട്ടിച്ച മോഷണത്തില്‍ ബാക്കി തടികള്‍ എവിടെ?ശ്രീലാല്‍ വാസുദേവന്‍18 Feb 2026 9:40 PM IST
INVESTIGATIONസര്‍ക്കാര്‍ തടി മുക്കി സ്വകാര്യ ഏലം ഡ്രയറുകള്‍! കട്ടപ്പനയില്‍ ലക്ഷങ്ങളുടെ മരക്കൊള്ള; പ്രതികളെ രക്ഷിക്കാന്‍ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ 'ബ്ലൈന്‍ഡ്' കളി! പൊലീസിനെപ്പോലും വെട്ടിലാക്കി 'അവ്യക്ത' പരാതി; ഒത്തുകളി പൊളിയുന്നുശ്രീലാല് വാസുദേവന്‍18 Feb 2026 5:29 PM IST
SPECIAL REPORT'പൊലീസുകാര്‍ക്ക് സല്‍ക്കാരം നടത്താന്‍ 15,000 രൂപയുടെ മദ്യം വേണം; ഏലത്തോട്ടം ഉടമയെ പിഴിഞ്ഞ് പഞ്ചായത്ത് അംഗം; സ്റ്റേഷനില്‍ ഉണ്ണിയപ്പവും പഴവുമായി എത്തി പോലീസിനെ 'കൈയിലെടുക്കും'; വണ്ടന്‍മേട്ടിലെ ജനപ്രതിനിധിയുടെ പകല്‍ക്കൊള്ള ഇങ്ങനെശ്രീലാല് വാസുദേവന്‍3 Jan 2026 3:11 PM IST
SPECIAL REPORTഓടയിലേയ്ക്ക് ഓക്സിജന്‍ സിലിണ്ടര്‍ അടക്കം ഇറക്കിയാണ് രക്ഷാപ്രവര്‍ത്തനം; ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ മാന്‍ ഹോളില്‍ ഇറങ്ങിയ മൂന്നു തൊഴിലാളികളും മരിച്ചത് ശ്വാസം മുട്ടി; ദുരന്തത്തില്‍ പെട്ടത് കമ്പം സ്വദേശികള്‍; കട്ടപ്പനയെ നടുക്കി രാത്രി ദുരന്തംമറുനാടൻ മലയാളി ബ്യൂറോ1 Oct 2025 6:39 AM IST
KERALAMമദ്യലഹരിയിൽ പുഴയിൽ ചാടി; കാണാതായതോടെ രാത്രി മുഴുവൻ തിരച്ചിൽ; അഗ്നിരക്ഷാസേന എത്തിയിട്ടും രക്ഷയില്ല; ഒടുവിൽ കാണാതായ ആളെ വീട്ടിൽ കണ്ടെത്തിസ്വന്തം ലേഖകൻ20 July 2025 4:04 PM IST
KERALAMമൂന്നാം നിലയില്‍ എത്തിയപ്പോള്‍ വൈദ്യുതി നിലച്ചു; ലിഫ്റ്റ് നിയന്ത്രണം വിട്ട് ഇടിച്ചുനിന്നു; കട്ടപ്പനയില്‍ സ്വര്‍ണക്കടയുടമ തലയ്ക്ക് പരിക്കേറ്റ് മരിച്ചുമറുനാടൻ മലയാളി ബ്യൂറോ28 May 2025 6:07 PM IST
KERALAMഊണിന് കറി കുറഞ്ഞു പോയതിനെ ചൊല്ലി സംഘര്‍ഷം; ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ പ്രതിശ്രുത വരനടക്കം ആറു പേര്‍ക്കും ഹോട്ടല്‍ ജീവനക്കാരനും പരിക്ക്സ്വന്തം ലേഖകൻ21 May 2025 7:19 AM IST
Right 1കാറപകടത്തില്‍പ്പെട്ട ഭാര്യയെ ഉപേക്ഷിച്ചത് ഭര്‍ത്താവല്ല, കാമുകന്‍! ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി കാമുകനൊപ്പം താമസം തുടങ്ങിയത് മാസങ്ങള്‍ക്ക് മുമ്പ്; തര്‍ക്കം പതിവായപ്പോള്‍ ഗുളിക വിഴുങ്ങി യുവതിയുടെ ആത്മഹത്യാ ശ്രമം; കാര്‍ അപകടം ആശുപത്രിയിലേക്ക് പോകവേ; ലിവിങ് ടുഗെദറുകാരന്റെ മൊഴി പരിശോധിക്കാന്‍ പോലീസ്മറുനാടൻ മലയാളി ബ്യൂറോ28 April 2025 7:42 AM IST
KERALAMഹെൽമെറ്റ് വെക്കാതെ സ്‌കൂട്ടർ ഓടിച്ച് യുവതി; പിഴ കിട്ടിയത് ബൈക്ക് ഉടമയായ വൈദികന്; ചലാനിൽ സ്‌കൂട്ടർ യാത്രക്കാരിയുടെ ചിത്രം; പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ആരോപണംസ്വന്തം ലേഖകൻ4 Feb 2025 3:24 PM IST
Marketing Featureശല്യം പിറകെ കൂടിയപ്പോൾ ബസ് സ്റ്റാൻഡിൽ വച്ച് വഴക്കായി; പിറകെ നടക്കുന്നതിനെ ചോദ്യം ചെയ്തപ്പോൾ കൈയിൽ കരുതിയ കത്തി എടുത്ത് ബ്യൂട്ടീഷ്യനെ കുത്തിയത് നാട്ടുകാരുടെ കൺമുമ്പിൽ; പ്രതികാരം തീർത്തത് കണ്ണിനെ ലക്ഷ്യമാക്കി ആഞ്ഞു കുത്തി; ഒഴിഞ്ഞു മാറിയപ്പോൾ കത്തി കൊണ്ട് ആഴത്തിൽ മുറിവുണ്ടായത് കൺപുരികത്തിൽ; അറസ്റ്റിലായത് ചക്കുപള്ളം സ്വദേശി അരുൺകുമാർ; കട്ടപ്പനയിൽ യുവതിയെ ആക്രമിച്ചതിന് പിന്നിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യംമറുനാടന് മലയാളി17 Aug 2020 6:31 AM IST
Marketing Featureകട്ടപ്പന ബാങ്കിലെ കാഷ്യറായ യുവതി സഹപ്രവർത്തകനിൽ നിന്ന് ഗർഭം ധരിച്ചു; ആരും അറിയാതെ ഗർഭം ഒളിപ്പിച്ചത് പ്രസവ ശേഷം കുട്ടിയെ നശിപ്പിക്കാൻ; പുലർച്ചെ പ്രസവവേദന തുടങ്ങിയതോടെ ചായ വേണമെന്നു പറഞ്ഞ് സഹോദരിയെ മുറിയിൽ നിന്നു ഹോസ്റ്റലിന്റെ അടുക്കളയിലേക്കു പറഞ്ഞയച്ചത് തന്ത്രത്തിന്റെ ഭാഗം; പ്രസവിച്ചയുടൻ കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; കട്ടപ്പനയിൽ നവജാത ശിശുവിനെ കൊന്നത് താൻ തന്നെയെന്ന് അമ്മയുടെ കുറ്റസമ്മതം; അമലു ജയിലിലേക്ക്മറുനാടന് മലയാളി28 Aug 2020 6:36 AM IST