You Searched For "ബാംഗ്ലൂർ"

വീട്ടുകാർ എത്ര ശ്രമിച്ചിട്ടും ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ല; ഒടുവിൽ നടന്ന തിരച്ചിലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; പാതിയും അഴുകിയ അവസ്ഥയിൽ മൃതദേഹം; വൻ ദുരൂഹത; ഫോൺ പരിശോധന നിർണായകമാകുമെന്ന് പോലീസ്; ആ എംബിഎ ബി​രുദധാരിയ്ക്ക് സംഭവിച്ചതെന്ത്?
വീട്ടിൽ ഏത് നേരവും കൂട്ടുകാരുടെ സന്ദർശനം; അതിരുവിട്ട് പോകുന്ന പ്രവർത്തികൾ; ഇതെല്ലാം കണ്ട് സഹിക്കെട്ട് അമ്മയുടെ ഉപദേശം; ഒടുവിൽ കലി കയറി പെറ്റമ്മയോട് സ്വന്തം മകൾ കാട്ടിക്കൂട്ടിയത്
എക്സ്പ്രസ് വേയിലൂടെ കുതിച്ചെത്തിയ ആ മെറ്റാലിക് ബ്ലാക്ക് സ്കോഡ കാർ; വെള്ളക്കെട്ടിൽ കയറിയതും നിയന്ത്രണം തെറ്റി അപകടം; വണ്ടി തെന്നി മാറി ഡിവൈഡറിലിടിച്ച് തല കുത്തി മറിഞ്ഞു; ഇടിയുടെ ആഘാതത്തിൽ പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്തു; നടുക്കും കാഴ്ചകൾ കണ്ട് നാട്ടുകാരുടെ നെഞ്ചുലഞ്ഞു; കണ്ണീരോടെ ബെംഗളുരുവിലെ മലയാളി ദമ്പതികൾ; നോവായി കുഞ്ഞ് കാർലോ!
ആദ്യം നോട്ടമിട്ടവർ മൈൻഡ് ചെയ്തില്ല; വീണ്ടും വിടാതെ പിന്തുടർന്നു; രാത്രി നടുറോഡിൽ യുവതിയെ കയറിപ്പിടിച്ച് യുവാവ്; ദൃശ്യങ്ങൾ കണ്ട് പോലീസിന് ഞെട്ടൽ; ഒടുവിൽ പ്രതിയെ കുടുക്കിയത് ഇങ്ങനെ!
മാരകശേഷിയുള്ള മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ; മെഥിലിൻ ഡയോക്‌സിമെത്ത് ആംഫിറ്റമിൻ പിടികൂടിയത് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കടത്തുന്നതിനിടെ; പിടിയിലായത് കാർത്തികപ്പള്ളി സ്വദേശി അതുൽദേവ്; മയക്കുമരുന്നിന് ഈടാക്കുന്നത് ഗ്രാമിന് അയ്യായിരം മുതൽ പതിനായിരം രൂപവരെ
ബാംഗ്ലൂരിനായി റൺമല തീർത്ത് മാക്സ്വെല്ലും ഡിവില്ലിയേഴ്സും; 205 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ പകച്ച് കൊൽക്കത്ത; അവസാന ഓവറുകളിൽ പൊരുതിയത് റസ്സൽ മാത്രം;  ഒയിൻ മോർഗനെയും സംഘത്തെയും 38 റൺസിന് വീഴ്‌ത്തി ആർസിബി; തുടർച്ചയായ മൂന്നാം ജയത്തോടെ കോലിയും സംഘവും ഒന്നാമത്
ഐപിഎല്ലിൽ ഇന്ന് ആവേശപ്പോരുകൾ; ആദ്യമത്സരത്തിൽ കോലിയും ധോണിയും നേർക്കുനേർ; രണ്ടാം മത്സരം സൺറൈസേഴ്സ് ഹൈദരാബാദും ഡൽഹി ക്യാപിറ്റൽസും തമ്മിൽ; വിജയം തുടരാൻ ബാംഗ്ലൂരും ഹൈദരാബാദും; വിജയക്കുതിപ്പിന് കടിഞ്ഞാണിടാൻ ചെന്നൈയും ഡൽഹിയും