SPECIAL REPORTവീഡിയോ പ്രചരണത്തെ തുടര്‍ന്ന് ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി; മാസത്തില്‍ രണ്ടു തവണ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ജാമ്യ ഉപാധി; മഞ്ചേരി വനിത സബ് ജയിലില്‍ മൂന്നാഴ്ച്ച നീണ്ട തടവറക്ക് ശേഷം ഷിംജിത പുറത്തേക്ക്മറുനാടൻ മലയാളി ബ്യൂറോ11 Feb 2026 1:36 PM IST
SPECIAL REPORT'150 പേരുണ്ടായിരുന്ന ജിമ്മില്‍ ഇപ്പോഴുള്ളത് 15 പേര്‍; ആളുകള്‍ ഭയം കൊണ്ടാണ് എത്താത്തത്; കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമാണ് ഇതോടെ പ്രതിസന്ധിയിലായത്; സത്യസന്ധതയ്ക്ക് കൊടുക്കേണ്ടി വന്നത് വലിയ വില'; മുസ്ലീമായ കടയുടമയെ ശല്യപ്പെടുത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ നേരിട്ട ദീപക് കുമാര്‍ പ്രതിസന്ധിയില്മറുനാടൻ മലയാളി ഡെസ്ക്10 Feb 2026 7:56 PM IST
INDIA'മുഹമ്മദ് ദീപക്' എന്ന പ്രതിരോധം തുടരും; ഷൊയ്ബിന്റെ 'ബാബ' കട ഇനിയും പ്രവർത്തിക്കും; ആരും പേടിക്കണ്ട..സ്ഥിതി എല്ലാം ശാന്തമായെന്ന് പോലീസ്സ്വന്തം ലേഖകൻ4 Feb 2026 2:58 PM IST
KERALAMദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും; കുന്നമംഗലം കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്കുംസ്വന്തം ലേഖകൻ2 Feb 2026 7:30 PM IST
SPECIAL REPORTദീപക്കിന്റെ ആത്മഹത്യയില്‍ പ്രതി ഷിംജിതക്ക് ജാമ്യമില്ല; ജാമ്യാപേക്ഷ തള്ളി കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; ദീപക്കിന്റെ ആത്മഹത്യയിലേക്ക് നയിച്ച വീഡിയോക്ക് പിന്നില്‍ ഗൂഢാലോചനാ സംശയം ഉയര്‍ത്തി പോലീസ്; കൂടുതല്‍ റീച്ചും സാമ്പത്തിക ലാഭവും ലഭിക്കുന്നതിനായി കുറ്റം ചെയ്തുവെന്നും വാദംമറുനാടൻ മലയാളി ബ്യൂറോ27 Jan 2026 12:20 PM IST
KERALAMദീപക്കിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ 27ന് വിധി; വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെ; സമൂഹത്തില്‍ പ്രശസ്തിയും പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ചും സാമ്പത്തിക നേട്ടവും ലഭിക്കുന്നതിന് വേണ്ടി കുറ്റം ചെയ്തുവെന്ന് വാദിച്ചു പോലീസ്സ്വന്തം ലേഖകൻ24 Jan 2026 6:10 PM IST
SPECIAL REPORTതന്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; ഷിംജിത മുസ്തഫയ്‌ക്കെതിരെ ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ പരാതി; പരാതിയുടെ വിശദാംശം ആവശ്യപ്പെട്ട് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് വിവരാവകാശ അപേക്ഷ നല്‍കിയെന്ന് ദീപകിന്റെ ബന്ധുമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 1:09 PM IST
SPECIAL REPORT'എല്ലാ സ്ത്രീകളും ഷംജിതമാര്‍ അല്ല; സവാദിനെ പോലുള്ളവര്‍ കയറരുത് എന്ന ബോര്‍ഡ് കണ്ടിട്ടില്ല; 1000 ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങള്‍ എന്ത് ചെയ്യണം?' ഞങ്ങളാരും വന്ന് പറഞ്ഞിട്ടില്ല പുരുഷന്മാരെല്ലാം ഗോവിന്ദച്ചാമിമാരാണെന്ന്; വീഡിയോയുമായി മസ്താനിമറുനാടൻ മലയാളി ഡെസ്ക്23 Jan 2026 12:20 PM IST
SPECIAL REPORTദീപക്കിന്റെ ആത്മഹത്യ: ഷിംജിത ലൈംഗിക അതിക്രമത്തിന് പരാതി നല്‍കി; പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത് ഇ-മെയില്‍ വഴി; ജീവനക്കാരുടെ മൊഴിയും സിസിടിവിയും പ്രതിക്ക് എതിര്; വടകരയിലെ ഇന്‍ഫ്‌ലുവന്‍സര്‍ക്ക് കുരുക്ക് മുറുകുന്നു.മറുനാടൻ മലയാളി ബ്യൂറോ22 Jan 2026 6:42 PM IST
SPECIAL REPORTപെമ്പിള്ളാരുടെ മാറിടത്തിൽ തട്ടി ഒന്നും അറിയാത്ത പോലെ പോയവർ; എൻ്റെ മകളുടെ നെഞ്ചത്തേക്ക് തുറിച്ചു നോക്കിയ ചിലർ; സ്ത്രീകൾ ഇനി കൂടുതൽ ജാഗ്രതയോടെ തന്നെ പെരുമാറണം..!! നാടിന് നോവായി മാറിയ ദീപക്കിന്റെ മരണത്തിന് തൊട്ട് പിന്നാലെ കേരളത്തിൽ കാണുന്നത് മറ്റൊരു ട്രെൻഡ്; സഹികെട്ട് എല്ലാത്തിനും മറുപടിയുമായി ശൈലജമറുനാടൻ മലയാളി ബ്യൂറോ22 Jan 2026 5:09 PM IST
SPECIAL REPORTദീപക്കിനെ ഉള്‍പ്പെടുത്തി ഏഴോളം വീഡിയോകള്‍ ഷിംജിത പകര്‍ത്തി; പ്രചരിപ്പിച്ചത് എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍; ബസില്‍ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ല; ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പ്രതി പരാതി നല്‍കിയില്ല; മനോവിഷമത്തിലാണ് ദീപക് ജീവനൊടുക്കിയത്; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്സ്വന്തം ലേഖകൻ22 Jan 2026 3:28 PM IST
STARDUST'നമുക്കാർക്കും പുറകിൽ കണ്ണില്ല, എന്നാൽ ഷിംജിതയ്ക്ക് കാണാനാവും'; അഭിമാനത്തിന് വില കൊടുക്കുന്നവർക്കേ അത് മനസിലാകൂ; ദീപക്കിന്റെ ആത്മഹത്യയിൽ പ്രതികരിച്ച് ബിന്നി സെബാസ്റ്റ്യൻസ്വന്തം ലേഖകൻ22 Jan 2026 1:23 PM IST