Top Storiesലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി; പിന്നാലെ വനിതാ പോലീസുകാരടക്കം മഫ്തിയിലെത്തി ബന്ധുവീട്ടില്‍ നിന്നും പൊക്കി; ഷിംജിതയെ കസ്റ്റഡിയിലെടുത്തത് അതീവരഹസ്യ നീക്കത്തില്‍; പോലീസ് ജീപ്പ് ഒഴിവാക്കി പ്രതിയെ സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോയത് എന്തിന്? സംശയം ഉന്നയിച്ച് ദീപക്കിന്റെ ബന്ധുക്കളും നാട്ടുകാരും; 'റീല്‍സ് റാണിക്ക്' ഇനി ജയിലഴികള്‍ എണ്ണാംസ്വന്തം ലേഖകൻ21 Jan 2026 5:43 PM IST
Right 1ബസിന്റെ കമ്പിയിൽ പിടിക്കാൻ ഒരുങ്ങുമ്പോൾ ആരോ നെഞ്ചത്ത് പിടിച്ചു ഞെരിച്ചു; എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല; വഷളൻ ചിരിയുമായി ഒരുത്തൻ ഇരിക്കുന്നത് കണ്ടിട്ടും പ്രതികരിക്കാനായില്ല; അയാൾ പിടിച്ച ഭാഗം മുറിച്ചു കളയണമെന്ന് തോന്നി; ദീപക് നിരപരാധിയാണെങ്കിൽ അയാളെ കൊന്നത് നിങ്ങളൊക്കെ തന്നെയാണ്; കുറിപ്പുമായി ഹേന സുഭദ്രസ്വന്തം ലേഖകൻ20 Jan 2026 10:18 PM IST
STARDUST'അത് സോഷ്യൽമീഡിയ കണ്ടൻ്റാക്കിയത് വലിയ തെറ്റ്'; എന്നാൽ തിരക്കുള്ള ഒരു പൊതുവിടവും അത്ര നിഷ്കളങ്കമല്ല; സ്ത്രീകളെ ഒന്നടങ്കം അധിക്ഷേപിച്ച് പേടി വീണ്ടും ഊട്ടിയുറപ്പിക്കരുതെന്നും ശ്രുതി ശരണ്യംസ്വന്തം ലേഖകൻ20 Jan 2026 7:27 PM IST
SPECIAL REPORTബസില്‍ അങ്ങനെയൊരു സംഭവത്തെ കുറിച്ച് ആരും പരാതിപ്പെട്ടില്ല; പറഞ്ഞെങ്കില്‍ പൊലീസില്‍ അറിയിക്കുമായിരുന്നു; സോഷ്യല്‍ മീഡിയയിലെ വീഡിയോ കണ്ടപ്പോഴാണ് തങ്ങളുടെ ബസ് ആണെന്ന് തിരിച്ചറിഞ്ഞത്; ആളുകള്‍ നിറഞ്ഞുനിന്നിരുന്നതിനാല്‍ സിസിടിവി ദൃശ്യങ്ങളില്‍ ഒന്നും കാണാനായില്ല; ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയെന്ന് ബസ് ജീവനക്കാര്മറുനാടൻ മലയാളി ബ്യൂറോ20 Jan 2026 12:15 PM IST
Right 1'അടുത്ത സീറ്റിലിരുന്ന അപരിചിതനായ ദീപക് ചോദിച്ചത് 'മോളെ, എന്ത് പറ്റി?' എന്നാണ്, വെറുമൊരു ചോദ്യമായിരുന്നില്ല അത്'; ദീപക്കിനെ വെറും ഒരു ദിവസം മാത്രം പരിചയമുള്ള ആ പെണ്‍കുട്ടിയുടെ വാക്കുകളില്‍ നമുക്ക് മനസ്സിലാകും; ഹരീഷ് കണാരന്‍ പങ്കുവെച്ച ആ കുറിപ്പ് ചര്ച്ചയാകുന്നുസ്വന്തം ലേഖകൻ20 Jan 2026 11:55 AM IST
SPECIAL REPORTഒരു പെണ്ണിനോടും മകന്‍ മോശമായി പെരുമാറിയിട്ടില്ല; എന്റെ മകന്‍ പാവമായിരുന്നു, അവന്‍ പേടിച്ചു പോയി; ഷിംജിതയെ പിടികൂടി ശിക്ഷ വാങ്ങിക്കൊടുക്കണം; എങ്കിലെ നീതി കിട്ടുകയുള്ളു; ദീപക്കിന്റെ വിയോഗത്തില്‍ ആകെ ഉലഞ്ഞ് മാതാപിതാക്കള്‍; ഇനി ഒരമ്മയ്ക്കും അച്ഛനും ഈ യോഗമുണ്ടാകരുതെന്ന് ദീപക്കിന്റെ മാതാവ്മറുനാടൻ മലയാളി ബ്യൂറോ20 Jan 2026 10:04 AM IST
SPECIAL REPORTഇത്തരത്തില്‍ വീഡിയോ എടുത്ത് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നവര്‍ ഈ നാട്ടിലുണ്ട്; പൊടിപ്പും തൊങ്ങലും വച്ച് അതിനൊരു കഥയാക്കി ലോകമെമ്പാടും പ്രചരിപ്പിക്കുന്നു; അപകടകരമായ സ്ഥിതിവിശേഷമാണിത്; ദീപക്കിന്റെ മരണത്തില്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ള; ലീഗ് നേതാവായ യുവതിയെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്ന് ബിജെപിമറുനാടൻ മലയാളി ബ്യൂറോ20 Jan 2026 7:57 AM IST
INVESTIGATIONദീപക്കിന്റെ വീഡിയോ പകര്‍ത്തിയ യുവതി കേസിന് പിന്നാലെ ഒളിവില്‍ പോയെന്ന് സൂചന; യുവതിക്കെതിരെ ചുമത്തിയത് ആത്മഹത്യാ പ്രേരണാ കുറ്റം; ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ പോലീസ്; ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ മരവിപ്പിച്ചു യുവതി; ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവം വടകര പോലീസിനെ അറിയിച്ചെന്ന യുവതിയുടെ അവകാശവാദവും നുണമറുനാടൻ മലയാളി ബ്യൂറോ20 Jan 2026 6:23 AM IST
SPECIAL REPORTദീപക് 110% നിരപരാധി! റീച്ചിന് വേണ്ടി ആ അമ്മയുടെ വായ്ക്കരി കൂടി വീഡിയോ എടുത്ത് തള്ളിക്കേറ്റൂ... തീരട്ടെ നിന്റെയൊക്കെ ആര്‍ത്തി! സൈബര്‍ വേട്ടക്കാരെ പച്ചയ്ക്ക് കത്തിച്ച് ഹാഷ്മി; വീഡിയോ വൈറല്‍; ആ 'പീഡന' വീഡിയോ നാടകമെന്ന് അഡ്വ. എം ആര്‍. അഭിലാഷും!'മറുനാടൻ മലയാളി ഡെസ്ക്20 Jan 2026 12:24 AM IST
SPECIAL REPORTറീച്ചിനായി യുവാവിനെ കൊലയ്ക്ക് കൊടുത്തു! ഇന്‍സ്റ്റ അക്കൗണ്ട് പൂട്ടി മുങ്ങിയ 'കണ്ടന്റ് ക്രിയേറ്റര്‍ക്കെതിരെ' ആത്മഹത്യാ പ്രേരണയ്ക്ക് കേസ്; തിരക്കുള്ള ബസില്‍ നടന്നത് എന്ത്? ദീപക്കിനെ മരണത്തിലേക്ക് തള്ളിയിട്ട സൈബര്‍ വിചാരണയില്‍ വന്‍ വഴിത്തിരിവ്; ഡിഐജി നേരിട്ട് ഇറങ്ങുന്നു; ഇനി കളി മാറും!മറുനാടൻ മലയാളി ബ്യൂറോ19 Jan 2026 9:53 PM IST
STARDUST'ആ സ്ത്രീയുടെ മുഖം എന്തുകൊണ്ടാണ് ബ്ലര്‍ ചെയ്തിരിക്കുന്നത്?'; പുരുഷന്റെ മുഖം വളരെ വ്യക്തമായി കാണിച്ചിട്ടുണ്ടല്ലോ; ചിലർ ഇപ്പോഴും തുല്യതയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നു; കുറിപ്പുമായി ആര്യസ്വന്തം ലേഖകൻ19 Jan 2026 6:19 PM IST
INVESTIGATIONലൈക്കിന് വേണ്ടി കൊലയ്ക്ക് കൊടുത്തോ? ദീപക്കിന്റെ ആത്മഹത്യയില്‍ അന്വേഷണം തുടങ്ങി പൊലീസ്; കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു; യുവതിക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബത്തിന്റെ പരാതി; സംഭവം നോര്‍ത്ത് സോണ്‍ ഡി.ഐ.ജി. അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍; ഇന്‍സ്റ്റ അക്കൗണ്ട് പൂട്ടി യുവതിമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 6:08 PM IST