You Searched For "ദീപക്"

രാജ്യത്തെ സ്ത്രീപീഡന പരാതികളിൽ 50ശതമാനവും വ്യാജം; ഇപ്പോൾ ഉടലെടുത്ത ആ പ്രതിഭാസത്തിന്‍റെ ആദ്യ ഇരയാണ് ദീപക്; പുതുരുഷന്മാർ പ്രതികരിക്കാത്തത് സ്ത്രീ വിരുദ്ധന്മാരെന്ന് മുദ്രകുത്തുമെന്ന ഭയത്തിൽ; അവൾക്കൊപ്പമല്ല, അവനൊപ്പമെന്ന് കിഷോര്‍ സത്യ
ദീപക്കിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മെന്‍സ് കമ്മീഷന്‍; ഒരു ലക്ഷം രൂപ നല്‍കുമെന്ന് രാഹുല്‍ ഈശ്വര്‍;  റീച്ചിനും ലൈക്കിനും വേണ്ടിയാണ് ഒരാളെ കൊലയ്ക്ക് കൊടുത്തു; നിയമം അനുവദിക്കുന്ന നീതി ദീപക്കിന് നല്‍കണമെന്നും രാഹുല്‍ ഈശ്വര്‍; ഏകമകനെ നഷ്ടമായ ആഘാതത്തില്‍ മാതാപിതാക്കള്‍; കോഴിക്കോട് കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കി ദീപക്കിന്റെ കുടുംബം
അയ്യോ..എന്റെ കുട്ടീടെ മുഖം ആകെ മാറിയല്ലോ..; ആരെയും ദ്രോഹിക്കാൻ പോകാത്തവനാ..; വാവേ..എന്തിന് ഇത് ചെയ്തു?; നീയില്ലാതെ ഞങ്ങൾ എങ്ങനെ ജീവിക്കും മുത്തേ..!! ഗോവിന്ദപുരത്തെ ആ വീട്ടിൽ കേൾക്കുന്നത് മകനെ നഷ്ടമായ പെറ്റമ്മയുടെ നിലവിളി; ഇനി..എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ നിൽക്കുന്ന നാട്ടുകാർ; യുവാവിന്റെ മരണത്തിൽ പരാതി നൽകാൻ കുടുംബം; ദീപക് ഇനി വിങ്ങുന്ന ഓർമ്മ
ഹൃദയം പൊട്ടിയുള്ള ആ അമ്മയുടെ കരച്ചിലാണ് രാവിലെ കണ്ടത്... ആകെയുണ്ടായിരുന്ന പൊന്നുമോന്‍ തന്റെ മുന്നില്‍ മരിച്ചു കിടക്കുന്നത് എന്തിനെന്ന് പോലും അറിയാതെ അമ്മ; സോഷ്യല്‍ മീഡിയ ഒരാളുടെ ജീവിതം തകര്‍ക്കാന്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ആയുധം; യുവതിക്കെതിരെ നടപടി ഉണ്ടാവണമെന്ന് ടി സിദ്ദിഖ് എംഎല്‍എ
ലൈംഗികാതിക്രമ ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ മൊഴിയെടുക്കും; പോലീസില്‍ പരാതി നല്‍കാതെ യുവതി വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കും; ബസ് ജീവനക്കാരുടെയും മൊഴിയെടുക്കും; ശരീരത്തില്‍ തെറ്റായ ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന നിലപാടില്‍ ഉറച്ച് യുവതി
ദീപക്കിന് നീതി കിട്ടണം; വീഡിയോ പുറത്തുവന്നതോടെ മകന്‍ ആകെ തകര്‍ന്നിരുന്നുവെന്ന് പിതാവ്;  ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉന്നയിച്ച യുവതിക്കെതിരെ നിയമ നടപടിക്ക് ബന്ധുക്കള്‍; കണ്ടന്റിനായി ഒരു ജീവന്‍ ഇല്ലാതാക്കിയില്ലേ; അച്ഛനും അമ്മയ്ക്കും തുണയായി ആരുമില്ല; സോഷ്യല്‍ മീഡിയയില്‍ വിവാദം കത്തുന്നു
ഒരു വ്യാജ പരാതി വീഡിയോ ദീപകിന്റെ ആത്മഹത്യയിലേക്കു നയിച്ചു; ചില വ്യാജ പരാതികളില്‍ രാഹുല്‍ മാങ്കൂട്ടത്തിലും അമ്മയും സഹിച്ചു; എന്റെ വേദന എന്റെ സ്വകാര്യതയില്‍ ഞാന്‍ ഒറ്റയ്ക്ക് അനുഭവിച്ചോളാം എന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ എന്റെ കണ്ണാണ് നിറഞ്ഞത്; പുരുഷ കമ്മീഷനായി വാദിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ ഈശ്വര്‍
ഒരാള്‍ ബസില്‍ ബൗണ്ടറി ലംഘിച്ചാല്‍ നിയമപരമായി പരാതിപ്പെടാതെ ഇന്‍സ്റ്റാ റീച്ച് കൂട്ടിയാല്‍ ഉണ്ടായ ദാരുണ പ്രത്യാഘാതമാണ് കണ്ടത്;  ഡേറ്റ പ്രൈവസി എന്താണ് എന്നും ഡേറ്റ ദുരുപയോഗം എന്ത് എന്നും അറിയാത്ത വര്‍ ഒരുപാട് പേര് ഈ നാട്ടിലുണ്ട്; അനുവാദം ഇല്ലാതെ വീഡിയോ എടുത്ത് കാശ് ഉണ്ടാക്കുന്നതും ബ്ലാക്ക് മെയില്‍ ചെയ്യുന്നതും തെറ്റാണ്; ജെ എസ് അടൂര്‍ എഴുതുന്നു
എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്; തൊട്ടുരുമ്മി നില്‍ക്കാന്‍ ശ്രമിച്ചു;  100 ശതമാനം എനിക്ക് ഇഷ്ടമല്ലെന്ന് അറിഞ്ഞിട്ടും തൊടാന്‍ ശ്രമിക്കുകയാണ് ചെയ്ത്; അയാളുടെ മരണ വിവരം അറിഞ്ഞതില്‍ സങ്കടമുണ്ട്; കോഴിക്കോട്ടെ യുവാവിന്റെ മരണത്തിന് പിന്നാലെ ആരോപണത്തില്‍ ഉറച്ച് യുവതിയുടെ പ്രതികരണം
സ്‌കൂളില്‍ പോയിരുന്നത് ലൈന്‍ ബസ്സില്‍ ആണ്;  എത്രയോ തവണ ഇത്തരത്തില്‍ ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ട്; എന്ത് ചെയ്യണം എന്നറിയാതെ കരഞ്ഞിട്ടുണ്ട്, പകച്ചു പോയിട്ടുണ്ട്; വീഡിയോ തെളിവിനായി എടുക്കാം; പക്ഷെ അതു കൊണ്ടുപോയി പോസ്റ്റ് ചെയ്യുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല സഹോദരി; ദീപക്കിന്റെ ആത്മഹത്യയില്‍ ഡോ. സൗമ്യ സരിന്റെ കുറിപ്പ്
ആ വീഡിയോ സോഷ്യൽ മീഡിയയിൽ റീച്ച് കൂട്ടാനായി കെട്ടിച്ചമച്ചത്; ഇതിനോടകം ലഭിച്ചത് 2.3 മില്യൺ വ്യൂസ്‌; വീഡിയോ വൈറലായതോടെ അവൻ കടുത്ത മനോവിഷമത്തിലായിരുന്നു; പരാതിയുണ്ടെങ്കിൽ  നിയമസംവിധാനങ്ങളെ സമീപിക്കാമായിരുന്നു; നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ദീപക്കിന്റെ സുഹൃത്ത്
ഒരു മനുഷ്യജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്,  നിയമപാലകര്‍ നടപടിയെടുക്കണം.. നീതി എന്നത്  പുരുഷന്റെയും കൂടി അവകാശമാണെന്ന് എം ആര്‍ അഭിലാഷ്;  വ്ളോഗിംഗ് യുഗത്തില്‍ ആര്‍ക്കും പ്രൈവസി എന്നൊന്നില്ല; ആരുടെയെങ്കിലും മൊബൈല്‍ ക്യാമെറയില്‍ പെട്ടേക്കാം; പെണ്ണാണെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റിന് പോലും രക്ഷയില്ലെന്ന് ബൈജു സ്വാമി; ദീപകിന്റെ മരണത്തില്‍ രോഷത്തോടെ സോഷ്യല്‍ മീഡിയ