You Searched For "താലിബാൻ"

ചുറ്റുമതിലുകളാൽ കൊണ്ട് നിറഞ്ഞ അഫ്ഗാനിലെ ആ വമ്പൻ സ്റ്റേഡിയം; ഒരാളെ നോക്കി കൂകി ആർപ്പുവിളിക്കുന്ന ജനസാഗരം; ചിലർ കണ്ണടച്ച് പ്രാർത്ഥനകൾ ഉച്ചരിക്കുന്നു; അകത്ത് കയറാൻ പറ്റാത്തവർ പുറത്തെ പുൽമേടുകളിൽ നിൽക്കുന്ന കാഴ്ച; ഗ്ലാഡിയേറ്റർ സിനിമയെ ഓർമ്മിപ്പിക്കുവിധം ദൃശ്യങ്ങൾ; മിനിറ്റുകൾ കഴിഞ്ഞ് ഒരു പതിമൂന്നുകാരന്റെ വരവിൽ സംഭവിച്ചത്
അഫ്‌ഗാനിസ്ഥാനിൽ ഇന്റർനെറ്റ് പൂർണമായി നിരോധിച്ചു?; കഴിഞ്ഞ ദിവസം ലോക മാധ്യമങ്ങൾ വരെ ചർച്ചയാക്കിയ വിഷയം; ആ വാർത്ത പൂർണമായി നിഷേധിച്ച് താലിബാൻ; അത് ഫൈബർ ഓപ് ടിക് കേബിളുകളുടെ പഴക്കം കാരണമാണെന്ന് മറുപടി ; പ്രസ്താവന പുറത്തിറക്കി ഭരണകൂടം
പാക്കികളുടെ മണ്ണിൽ കയറി ആക്രമണം അഴിച്ചുവിട്ട് താലിബാന്‍; പ്രദേശത്ത് തുരുതുരാ വെടിവെയ്പ്പ്; സൈന്യങ്ങളുടെ ആയുധങ്ങള്‍ അടക്കം പിടിച്ചെടുത്തു; 12 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ; മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി ആകാശത്ത് വട്ടമിട്ട് പറന്ന് ഹെലികോപ്ടറുകൾ
താലിബാൻ ഭരണകൂടത്തിനോട് കൂടുതൽ അടുത്ത് റഷ്യ; താലിബാൻ ഭരണം ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യം; റഷ്യയുടെ പുതിയ നീക്കം ഭീകര സംഘടനകളുടെ പട്ടികയിൽ നിന്ന് താലിബാനെ നീക്കിയതിന് പിന്നാലെ; റഷ്യയുടെ മാറ്റം മറ്റ് രാജ്യങ്ങൾക്ക് മാതൃക; ധീരമായ തീരുമാനമെന്നും അഫ്ഗാൻ വിദേശകാര്യ മന്ത്രി
അടച്ചിട്ട ഹാളിൽ പാട്ടും ഡാൻസും ആഘോഷവും; ആയിരകണക്കിന് പേർ വേദിയിൽ; അതിഥികളെ വരവേൽക്കാൻ സ്വർണം പൂശിയ പൂക്കൾ; ഡ്രെസിങ് സ്റ്റൈലിൽ വരെ വെറൈറ്റി; ഇതൊക്കെ എക്‌സ്‌പ്ലോർ ചെയ്യാൻ ചടങ്ങിൽ ഒരു വിദേശിയും; താലിബാനിൽ വധുവിനെ പങ്കെടുപ്പിക്കാതെ നിക്കാഹ്; വീണ്ടും ചർച്ചയായി ദൃശ്യങ്ങൾ
വീട്ടിലേക്ക് തിരിച്ചു വാ, കാരണം നിന്നോടും നിന്റെ പിതാവിനോടും ഞങ്ങൾക്ക് കണക്കു തീർക്കാനുണ്ട്.. ഇത്തവണ ഒരു പിഴവും സംഭവിക്കില്ല; മലാലക്ക് നേരെ വീണ്ടും താലിബാൻ വധഭീഷണി
സ്ത്രീകൾക്ക് വീടിനു വെളിയിൽ ഇറങ്ങാൻ അനുമതിയില്ല; വെള്ളക്കാരായതുകൊണ്ട് മാത്രം കുട്ടികൾ ആക്രമിക്കപ്പെടുന്നു; തെരുവിന്റെയും കടകളുടെയും നിയന്ത്രണങ്ങൾ മുസ്ലീങ്ങൾക്ക് മാത്രം; ശരിഅത്ത് കോടതിയും സജീവം; ബ്രിട്ടനിൽ താലിബാൻ ഭരണം നടക്കുന്ന കഥ
രണ്ട് ദശാബ്ദക്കാലം നീണ്ട അൽ ഖായിദ വേട്ട; യുദ്ധം അവസാനിപ്പിച്ച് അമേരിക്കൻ സൈന്യം പിൻവാങ്ങുന്നത് അഫ്ഗാനിസ്ഥാന്റെ ഭാവി, ജനത തീരുമാനിക്കുമെന്ന് പറഞ്ഞ്; സേന പിന്മാറ്റത്തോടെ ചുവടുറപ്പിച്ച് താലിബാൻ; രാജ്യത്തിന്റെ 85 ശതമാനം പ്രദേശങ്ങളും നിയന്ത്രണത്തിലെന്ന് ഭീകര സംഘടന
അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കി; കാണ്ഡഹാറിൽ കോൺസുലേറ്റിൽ നിന്ന് 50 നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് ഇന്ത്യ; ഇന്ത്യൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും സുരക്ഷിതമാക്കാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ
കീഴടങ്ങിയ 22 അഫ്ഗാൻ സൈനികരെ താലിബാൻ വെടിവെച്ചു കൊന്നത് അല്ലാഹു അക്‌ബർ  എന്നു വിളിച്ചു കൊണ്ട്; സർക്കാർ ഉദ്യോഗസ്ഥരെ കണ്ടാൽ വെടിവെച്ചു കൊല്ലുന്ന സ്ഥിതി; താലിബാൻ പിടിമുറിക്കിയത് എങ്ങും പലായനം; ഭയാനക സ്ഥിതി നേരിടാൻ ഇന്ത്യൻ സഹായം തേടി അഫ്ഗാനിസ്ഥാൻ
അഫ്ഗാനിസ്താനിൽ താലിബാൻ നടത്തുന്ന ആക്രമണ പരമ്പരകളെ അപലപിച്ച് ഇന്ത്യ; കലാപത്തിലൂടെ അധികാരം പിടിക്കാനുള്ള നീക്കം ലോകം അംഗീകരിക്കില്ലെന്ന് വിദേശകാര്യമന്ത്രി; ചർച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നും എസ്. ജയശങ്കർ