You Searched For "വാക് പോര്"

പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് പ്രതിപക്ഷ നേതാവ്; സമയം കഴിഞ്ഞാല്‍ കട്ടുചെയ്യുമെന്നും സ്പീക്കറെ വിരട്ടാന്‍ നോക്കേണ്ടെന്നും എ എന്‍ ഷംസീര്‍; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷം; സഭ ഇന്നത്തേക്ക് പിരിഞ്ഞു
മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ ആവര്‍ത്തിച്ച് ചെന്നിത്തല;  ഇടക്കിടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ച് ഓരോ ചോദ്യം ചോദിച്ചാല്‍ പോര, നാട് നേരിടുന്ന പ്രശ്നം മനസിലാക്കണമെന്ന് ക്ഷുഭിതനായി മുഖ്യമന്ത്രി, അണ്‍പാര്‍ലമെന്ററി അല്ലല്ലോ എന്ന് ചെന്നിത്തലയും സതീശനും;  സംസ്ഥാനത്തെ അതിക്രമങ്ങളെക്കുറിച്ചുള്ള അടിയന്തര പ്രമേയ ത്തിനിടെ സഭയില്‍ വാക്‌പോര്
നിങ്ങള്‍ക്ക് നന്ദിയില്ല; നിങ്ങള്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം വച്ച് ചൂതാടുന്നു; നിങ്ങള്‍ മൂന്നാം ലോക മഹായുദ്ധം വച്ച് ചൂതാടുകയാണ്; നിങ്ങള്‍ അമേരിക്കയോട് അനാദരവ് കാട്ടി: ഒച്ച ഉയര്‍ത്തി ചൂടായി ട്രംപ്; യുദ്ധത്തിന്റെ തുടക്കം മുതലേ ഞങ്ങള്‍ ഉറച്ച മനസ്സോടെ നില്‍ക്കുകയാണെന്ന് സെലന്‍സ്‌കി; ഓവല്‍ ഓഫീസില്‍ പൊരിഞ്ഞ വാക് പോരില്‍ ഉലഞ്ഞ് കൂടിക്കാഴ്ച
അയാൾ എല്ലാ പ്രഫഷനൽ ക്രിമിനലുകളുടെയും മാഫിയകളുടെയും ഗോഡ്ഫാദർ; ഈ മാഫിയയെ ഞങ്ങൾ നിലംപരിശാക്കും തുറന്നടിച്ച് യോഗി; ക്രിമിനലുകൾ നിങ്ങളുടേതാണെന്ന് അഖിലേഷ്; സഭാ സമ്മേളനത്തിനിടെ വാക് പോര്