CRICKETആവേശം കുറച്ച് കൂടിപ്പോയി! ഋഷഭ് പന്തിന്റെ വിജയറണ്‍ ബൗണ്ടറി കടക്കും മുമ്പ് ബാറ്റുകൊണ്ട് തിരിച്ചടിച്ച് ആവേശ് ഖാന്; തലയില്‍ കൈവച്ച് സഹതാരങ്ങള്‍; ഡെഡ് ബോളെന്ന് ഹൈദരാബാദ്; അമ്പയറിംഗ് പിഴവുകള്‍ ചൂണ്ടിക്കാട്ടി പരാതി; ആശിച്ച് മോഹിച്ച് കിട്ടിയ ജയം ഗോയങ്കയെ കരയിക്കുമോ? ആരാധകര്‍ കലിപ്പില്സ്വന്തം ലേഖകൻ6 April 2026 7:36 PM IST
CRICKETഷമിയുടെ തീപ്പൊരി ബൗളിംഗിൽ തകർന്നടിഞ്ഞ് ഹൈദരാബാദ്; ലഖ്നൗവിനെ തോളിലേറ്റി പന്തും മാർക്രവും; അഞ്ച് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി സൂപ്പർ ജയന്റ്സ്സ്വന്തം ലേഖകൻ5 April 2026 7:35 PM IST
CRICKETപരിശീലനത്തിനിടെ വേദനകൊണ്ട് പുളഞ്ഞ് ഋഷഭ് പന്ത്; തിരിഞ്ഞുനോക്കാതെ ഗംഭീറും ഗില്ലും?; വീഡിയോ ചർച്ചയാക്കി ആരാധകർസ്വന്തം ലേഖകൻ12 Jan 2026 10:57 AM IST
CRICKETപരിശീലനത്തിനിടെ ഋഷഭ് പന്തിന് പരിക്ക്; ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് പുറത്ത്; പകരക്കാരന് ആര്? ഇഷാന് കിഷനും ധ്രുവ് ജുറെലും പരിഗണനയില്സ്വന്തം ലേഖകൻ11 Jan 2026 10:24 AM IST
CRICKETഋഷഭ് പന്ത് ക്യാപ്റ്റന്‍; വിരാട് കോലിയും ടീമില്‍; വിജയ് ഹസാരെ ട്രോഫി ഏകദിന പോരാട്ടത്തിനുള്ള ഡല്‍ഹി ടീമിനെ പ്രഖ്യാപിച്ചുസ്വന്തം ലേഖകൻ20 Dec 2025 1:02 PM IST
CRICKETഎല്ലാ ഫോര്‍മാറ്റിലും സ്ഥിരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍; അണിയറയില്‍ നിര്‍ണായക നീക്കവുമായി ഇന്ത്യന്‍ ടീം മാനേജ്മെന്റ്; സഞ്ജുവിന് ട്വന്റി20 ടീമിലെ സ്ഥാനം നഷ്ടമാകും; ലോകകപ്പ് ടീമിനായുള്ള മുന്‍ഗണന പട്ടികയില്‍ മലയാളി താരം ഒഴിവാക്കപ്പെടാന്‍ സാധ്യതയേറിസ്വന്തം ലേഖകൻ1 Nov 2025 2:12 PM IST
CRICKETതിരുച്ചുവരവിനൊരുങ്ങി റിഷഭ് പന്ത്; ഡല്‍ഹിക്കായി രഞ്ജി ട്രോഫിയില്‍ കളിക്കും; ലക്ഷ്യം ദക്ഷണാഫ്രിക്കൻ പരമ്പരസ്വന്തം ലേഖകൻ7 Oct 2025 2:26 PM IST
CRICKETഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ്; കാലിന് പരിക്കേറ്റ ഋഷഭ് പന്തിന് അവസാന ടെസ്റ്റ് നഷ്ടമാകും; തമിഴ്നാട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എൻ. ജഗദീശനെ ടീമിൽ ഉൾപ്പെടുത്തിസ്വന്തം ലേഖകൻ25 July 2025 10:03 PM IST
CRICKETആറാഴ്ച വിശ്രമം വേണമെന്ന് റിപ്പോര്‍ട്ട്; പിന്നാലെ പരിക്കേറ്റ കാലുമായി ക്രീസിലിറങ്ങി ഋഷഭ് പന്ത്; മുടന്തി നടന്ന് പതുക്കെ ബാറ്റ് ചെയ്യാനെത്തിയ താരത്തിനായി കൈയടിച്ച് ആരാധകര്‍; ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന് 321 റണ്‍സ് എന്ന നിലയില്സ്വന്തം ലേഖകൻ24 July 2025 6:03 PM IST
CRICKETഋഷഭ് പന്തിന്റെ കാല് പാദത്തിനേറ്റ പരിക്ക് ഗുരുതരം; വലതുകാലിലെ ചെറുവിരലിന് തൊട്ടുമുകളിലായി പൊട്ടല്‍; ആറാഴ്ച്ച വിശ്രമം വേണ്ടിവരും; ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിന്നും താരം പുറത്ത്; പരിക്കില്‍ വലഞ്ഞ് ടീം ഇന്ത്യ; ബാക്ക് അപ്പ് കീപ്പറായി ഇഷാന് കിഷന്സ്വന്തം ലേഖകൻ24 July 2025 3:19 PM IST
CRICKETഅര്‍ദ്ധസെഞ്ച്വറിയുമായി ജെയ്സ്വാളും സായി സുദര്‍ശനും; തിരിച്ചടിയായി ഋഷഭ് പന്തിന് പരിക്ക്; അര്‍ധസെഞ്ച്വറിക്കരികെ റിട്ടയേഡ് ഹര്‍ട്ടായി മടങ്ങി താരം; മാഞ്ചസ്റ്ററില്‍ ഒന്നാം ദിനം ഇന്ത്യ നാലിന് 264മറുനാടൻ മലയാളി ഡെസ്ക്23 July 2025 11:50 PM IST
CRICKETപരിക്ക് പൂര്‍ണമായി ഭേദമായില്ലെങ്കില്‍ ഋഷഭ് പന്ത് സ്പെഷ്യലിസ്റ്റ് ബാറ്ററാകും; ധ്രുവ് ജുറലിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഗംഭീറിന്റെ നീക്കം; കരുണ്‍ ടീമിന് പുറത്തേക്ക്; മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റിന് ഒരുങ്ങി ഇന്ത്യസ്വന്തം ലേഖകൻ20 July 2025 5:31 PM IST