SPECIAL REPORT'എനിക്കും ആ പ്രായമുള്ള രണ്ട് കുട്ടികളാണുള്ളത്; ഒരു നിമിഷം കുട്ടി ബസിനുള്ളില്‍ കുടുങ്ങിയെന്ന് വിചാരിച്ചു; കൈയും കാലും വിറച്ചുപോയി; പെട്ടെന്ന് കണ്ടു ചവിട്ടി വലത്തോട്ട് വെട്ടിച്ചു; അതിനു ശേഷം പിന്നെ ഇന്നാണ് ബസ് ഓടിക്കുന്നത്'; പിഞ്ചുബാലിക അത്ഭുതകരമായി രക്ഷപ്പെട്ടതില്‍ പ്രതികരിച്ച് ബസ് ഡ്രൈവര്‍ ഷിനോജ്സ്വന്തം ലേഖകൻ2 Feb 2026 3:37 PM IST
SPECIAL REPORTരണ്ട് മാസം മുമ്പ് പാപ്പാനെ കൊന്ന ആനയുടെ തുമ്പിക്കൈയില്‍ പിഞ്ചുകുഞ്ഞിനെ ഇരുത്തി പാപ്പാന്റെ സാഹസം; ആനയുടെ അടിയിലൂടെ വലംവെച്ചു; ഹരിപ്പാട് ദേവസ്വം പാപ്പാന്റെ കയ്യില്‍ നിന്നും പിടിവിട്ട് കുഞ്ഞ് വീണത് ആനയുടെ കാലിന് മുന്നില്‍; ക്രൂരത മദ്യലഹരിയില്‍; ഞെട്ടിക്കുന്ന വീഡിയോ പ്രചരിച്ചതോടെ ദേവസ്വം അധികൃതരും പൊലീസുംസ്വന്തം ലേഖകൻ6 Jan 2026 4:41 PM IST
KERALAMമണ്ണ് വായിലിട്ട് കളിക്കുന്നതിനിടെ അശ്രദ്ധ; കല്ല് തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; നോവായി വിയോഗ വാർത്ത; വേദന താങ്ങാൻ കഴിയാതെ ഉറ്റവർസ്വന്തം ലേഖകൻ29 Dec 2025 9:45 AM IST
News Kuwaitഭക്ഷണം തൊണ്ടയിൽ കുടുങ്ങി ദാരുണ കാഴ്ച; ആശുപത്രി ചികിത്സക്കിടെ മരണത്തിന് കീഴടങ്ങി ആ പിഞ്ചുകുഞ്ഞ്; വേദന താങ്ങാൻ കഴിയാതെ ഉറ്റവർസ്വന്തം ലേഖകൻ21 Nov 2025 5:47 PM IST
WORLDകൊടും ചൂടിൽ മകളെ കാറിൽ ലോക്ക് ചെയ്ത് മറന്നു; ജീവന് വേണ്ടി പിഞ്ചുകുഞ്ഞ് പിടഞ്ഞപ്പോൾ അച്ഛൻ മുറിയിൽ അശ്ലീല വീഡിയോ കണ്ടിരുന്ന് ക്രൂരത; കേസിൽ വിധി വരാനിരിക്കെ സംഭവിച്ചത് മറ്റൊന്ന്സ്വന്തം ലേഖകൻ7 Nov 2025 7:37 PM IST
INDIAനിലത്ത് കിടന്ന ബീഡിക്കുറ്റിയെടുത്ത് വിഴുങ്ങി; തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ; കൃത്യമായി അന്വേഷിക്കുമെന്ന് പോലീസ്സ്വന്തം ലേഖകൻ18 Jun 2025 3:57 PM IST
SPECIAL REPORTമൊത്തത്തിൽ മൂന്നെണ്ണം ഉണ്ടായിരുന്നു; അവർ ഒരുമിച്ച് നല്ല ഹാപ്പിയായി സമാധാനപരമായി കളിച്ചിരുന്നതാണ്; പിന്നീട് എന്താണ് ഇപ്പോൾ സംഭവിച്ചതെന്ന് അറിയില്ല; 'പിറ്റ് ബുൾ' നായയുടെ കടിയേറ്റ് കുരുന്ന് ജീവന് ദാരുണാന്ത്യം; അമ്മയുടെ വൈകാരികകുറിപ്പ്!മറുനാടൻ മലയാളി ബ്യൂറോ13 April 2025 9:24 PM IST
KERALAMവെറും രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി; കുഞ്ഞിന്റെ തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയെന്ന് സംശയം; ഉറങ്ങിപ്പോയെന്ന് അമ്മ; കണ്ണീരോടെ ഉറ്റവർസ്വന്തം ലേഖകൻ11 April 2025 7:40 PM IST
INVESTIGATIONതെരുവുനായ്ക്കൾ കൂട്ടം കൂടി നിന്ന് ഭക്ഷിക്കുന്നത് ശ്രദ്ധിച്ചു; കാഴ്ച്ചയിൽ ഒരു മനുഷ്യരൂപം; നാട്ടുകാർ അടുത്തെത്തി നോക്കിയപ്പോൾ തലകറങ്ങി; നവജാതശിശുവിന്റെ മൃതദേഹം നായകൾ കടിച്ചുവലിക്കുന്നു; 'തല' പാതിയും ഭക്ഷിച്ചു; പലരും മുഖം തിരിച്ചു നടന്നു; അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ; ദയനീയ സംഭവം യുപി യിൽ!മറുനാടൻ മലയാളി ബ്യൂറോ12 Feb 2025 9:03 PM IST
KERALAMജീവനോട് മല്ലിട്ട ശേഷം ആ പിഞ്ചുകുഞ്ഞ് മരണത്തിന് കീഴടങ്ങി; സംസ്‌ക്കാര സമയത്ത് ജീവന്റെ തുടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് മരിച്ചു: നേരത്തെ തയ്യാറാക്കിയ അതേ കുഴിയിൽ സംസ്‌ക്കരിച്ച് കുടുംബംസ്വന്തം ലേഖകൻ6 July 2021 6:29 AM IST
VIDEOകുളിയും നല്ല ശാപ്പാടും കഴിഞ്ഞപ്പോൾ ആളാകെ ഉഷാറായി; ചിരിയോട് ചിരി; ഇവനാണ് ഇന്നത്തെ ഹീറോ; തുർക്കിയിൽ 128 മണിക്കൂറിന് ശേഷം ഭൂകമ്പാവശിഷ്ടങ്ങളിടയിൽ നിന്ന് കിട്ടിയ രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ പുതിയ വീഡിയോ വൈറൽമറുനാടന് മലയാളി13 Feb 2023 3:17 PM IST