You Searched For "പൂച്ച"

കൊച്ചി മെട്രോ പില്ലറിന് മുകളിൽ ഹൃദയം നുറുങ്ങുന്ന ഒരു കരച്ചിൽ; മുകളിലോട്ട് നോക്കിയ ആ അമ്മ കണ്ടത് കുടുങ്ങിക്കിടക്കുന്ന കുഞ്ഞി പൂച്ചയെ; ഒരൊറ്റ കോളിൽ സ്ഥലത്ത് ഫയർഫോഴ്‌സ് അടക്കം പാഞ്ഞെത്തി; ചെറിയ മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിക്കാൻ നാട് മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ച; അന്നത്തെ സുഭാഷ് മിഷനെ ആസ്പദമാക്കി ഇറക്കിയ എഐ വീഡിയോ വൈറൽ; ഇതാണ് യഥാർത്ഥ കേരള സ്റ്റോറി എന്ന് സോഷ്യൽ മീഡിയ
മെട്രോ തടസ്സപ്പെട്ടു, ലിഫ്റ്റ് കേടായി, ഒടുവിൽ പുലർച്ചെ ഒന്നരയ്ക്ക് ആ നാടകീയ നിമിഷം; കൊച്ചിയിൽ മെട്രോ തൂണിൽ രണ്ടാഴ്ച കുടുങ്ങിയ പൂച്ചയ്ക്ക് മോചനം; മിഷൻ സുഭാഷിന് ശുഭാന്ത്യം; ദൗത്യത്തിനൊടുവിൽ സന്തോഷം പങ്കിട്ട് നാട്ടുകാരും രക്ഷാപ്രവർത്തകരും
മോനെ..മാപ്പ്..!!; ദുരന്തമുഖത്ത് അനാഥമായി കിടക്കുന്ന കുറെ ചെരിപ്പുകൾ; അതിനിടയിൽ നൊമ്പരപ്പെടുത്തുന്ന മറ്റൊരു കാഴ്ച; തല തിരിഞ്ഞ് ഒടിഞ്ഞിരിക്കുന്ന നിലയിൽ കുഞ്ഞ് ശരീരം; ആ മഹാറാലിയിൽ മനുഷ്യരോടൊപ്പം ജീവന് വേണ്ടി പിടഞ്ഞവരിൽ പൂച്ചയും; നെഞ്ചുലച്ച് മിണ്ടാപ്രാണിയുടെ ദൃശ്യങ്ങൾ
കഴുത്തില്‍ വലിഞ്ഞു മുറുക്കിയ പാടുകള്‍ ഇല്ല; പൂച്ചയ്ക്കു നേരത്തേ തന്നെ ഹൃദ്രോഗം ഉണ്ടായിരുന്നു; മയക്കാന്‍ കുത്തിവച്ചപ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചു: നാദിര്‍ഷായുടെ വളര്‍ത്തു പൂച്ച ചക്കര ചത്തതു ഹൃദയാഘാതം മൂലം
ഗ്രൂമിങ്ങിന് കഴുത്തില്‍ ചരടു കെട്ടി വലിച്ചു കൊണ്ടുപോയി;  അനസ്തീസിയ നല്‍കിയത് ഡോക്ടറില്ലാതെ; ഒന്നുമറിയാത്ത ബംഗാളികളുടെ കൈയില്‍ കൊടുത്ത് ആ പാവത്തെ അവര്‍ കൊന്നു; വളര്‍ത്തുപൂച്ചയെ കൊന്നെന്ന് നാദിര്‍ഷാ; പെറ്റ് ഹോസ്പിറ്റലിനെതിരെ പരാതി