You Searched For "ജാമ്യമില്ല"

ദീപക്കിന്റെ ആത്മഹത്യയില്‍ പ്രതി ഷിംജിതക്ക് ജാമ്യമില്ല; ജാമ്യാപേക്ഷ തള്ളി കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി;   ദീപക്കിന്റെ ആത്മഹത്യയിലേക്ക് നയിച്ച വീഡിയോക്ക് പിന്നില്‍ ഗൂഢാലോചനാ സംശയം ഉയര്‍ത്തി പോലീസ്; കൂടുതല്‍ റീച്ചും സാമ്പത്തിക ലാഭവും ലഭിക്കുന്നതിനായി കുറ്റം ചെയ്തുവെന്നും വാദം
ഹൈക്കോടതി ജാമ്യം അനുവദിക്കേണ്ട അസാധാരണ സാഹചര്യം ഇല്ല; അർണാബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ തള്ളി ബോംബെ ഹൈക്കോടതി; സെഷൻസ് കോടതിയെ സമീപിക്കാൻ കോടതി നിർദ്ദേശം; റിപ്പബ്ലിക്ക് ടി. വി എഡിറ്റർ ജയിലിൽ തന്നെ തുടരും; അർണബിന്റെ ആരോഗ്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് മഹാരാഷ്ട്ര ഗവർണർ
ഫാഷൻ ജുവല്ലറി തട്ടിപ്പു കേസിൽ എം സി ഖമറുദ്ദീന് ജാമ്യമില്ല; ഹോസ്ദുർഗ് കോടതി ജാമ്യാപേക്ഷ തള്ളി; പണം വാങ്ങിയ ഷെയർ സർട്ടിഫിക്കറ്റ് നൽകാതെ നിക്ഷേപകരെ കബളിച്ചെന്നും എട്ടു കോടി ചെലവിട്ട് ബംഗളൂരുവിൽ ഭൂമി വാങ്ങിയെന്നും വാദിച്ചു സർക്കാർ
ആര്യൻ ഖാന് ജാമ്യമില്ല; ഇടക്കാല ജാമ്യാപേക്ഷ മുംബൈ മജിസ്‌ട്രേറ്റ് കോടതി തള്ളി; അർബാസ് മർച്ചന്റ്, മുൺമൂൺ ധമേച്ച എന്നിവരും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും; പ്രത്യേക കോടതിയിൽ വിചാരണ നടത്തേണ്ട കേസാണെന്ന് എൻസിബി