You Searched For "നഴ്‌സുമാരുടെ സമരം"

2019-ല്‍ ക്രൈംബ്രാഞ്ച്, ഇപ്പോള്‍ ഇ.ഡി; പേടിക്കില്ല! യുഎന്‍എ മുന്‍ സംസ്ഥാന ഭാരവാഹികളുടെ 1.44 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയ നടപടിക്കെതിരെ ജാസ്മിന്‍ ഷാ; സമരം ശക്തമാക്കാന്‍ ഒരുങ്ങുമ്പോള്‍ ഇ.ഡിയെ ഉപയോഗിച്ച് ഭയപ്പെടുത്താന്‍ നോക്കുന്നു; ഇതിന് പിന്നില്‍ വലിയൊരു ലോബി തന്നെ; ഒരിഞ്ചുപോലും പിന്നോട്ടുപോവില്ലെന്ന് നഴ്‌സുമാരുടെ ദേശീയ സംഘടനാ നേതാവ്
ഹോസ്റ്റലിലെ നഴ്‌സുമാരെ ഗൂണ്ടകളെ വിട്ടുഭീഷണിപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുന്നു; ഷിഫ്റ്റ് കഴിഞ്ഞിട്ടും ഡ്യൂട്ടിയില്‍ തുടരാന്‍ നിര്‍ബ്ബന്ധിക്കുന്നു; പൊലീസ് കേസ് ഭീതി: ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നഴ്സുമാരുടെ വന്‍ പ്രതിഷേധം; ഏത് കൊമ്പനെയും നേരിടുമെന്ന് ജാസ്മിന്‍ ഷാ; വെള്ളക്കോട്ടുകളെ വിറപ്പിക്കാന്‍ നോക്കേണ്ടെന്ന് യുഎന്‍എ
അമൃതയില്‍ ചര്‍ച്ചയ്ക്ക് പോയി കിട്ടിയത് തല്ലെങ്കിലും മാനേജ്മെന്റിനെ മുട്ടുമടക്കിച്ച മാലാഖ  കരുത്ത്; മദേഴ്സിലും ആസ്റ്ററിലും കിംസിലും ചരിത്ര വിജയം; സണ്‍ റൈസേഴ്സും വഴങ്ങി; യുഎന്‍എയുടേത് മാലാഖമാര്‍ക്കായുള്ള പോരാട്ടം; ക്രിസ്ത്യാനികള്‍ സൂക്ഷിക്കുക..... ജാസ്മിന്‍ ഷായെയും മറുനാടന്‍ ഷാജനെയും! മറ്റൊരു വ്യാജ പ്രചരണം പൊളിയുമ്പോള്‍
ബ്രിട്ടനു പിന്നാലെ നഴ്‌സുമാരുടെ സമരം അമേരിക്കയിലേക്കും പടരുന്നു; വേതന വർധന ആവശ്യപ്പെട്ട് ന്യൂയോർക്കിൽ സമരത്തിന് ഇറങ്ങിയത് 7100 നഴ്‌സുമാർ: നഴ്‌സുമാർ സമരവുമായി ഇറങ്ങിയത് ജോലിഭാരം കൂടിയതോടെ പുതിയ നിയമനങ്ങളും വേതനവർധനയും ആവശ്യപ്പെട്ട്