You Searched For "റീൽസ്"

ഫ്ലൈഓവർ കണ്ടതും ഒരു റീൽ എടുക്കാൻ മോഹം; രണ്ടുംകല്പിച്ച് സ്ലാബിന് മുകളിലൂടെ ഡാൻസ് കളിച്ച് നടത്തം; ഷൂട്ട് തുടങ്ങി കുറച്ച് കഴിഞ്ഞതും തീർത്തും അസ്വസ്ഥത പെടുത്തുന്ന കാഴ്ച; കണ്ടു നിൽക്കാൻ പറ്റാതെ ആളുകൾ അവിടെ നിന്ന് മാറി; യുവാവിന് പറ്റിയത്
വെറുതെ വിടാൻ ഉദ്ദേശമില്ല..! മിണ്ടാതെ കിടന്ന മുതലയുടെ വാലിൽ പിടിച്ച് വലിക്കുന്ന ഒരുകൂട്ടം യുവാക്കൾ; റീൽസെടുക്കാനും ശ്രമം; അതിരുവിട്ട പ്രവർത്തിയിൽ വ്യാപക വിമർശനം
ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് വൈറലായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ; കണ്ണന് വേണ്ടി ഒരുക്കിയ ചിത്രങ്ങളിൽ ഒന്ന് പ്രധാനമന്ത്രിക്കും സമ്മാനിച്ചു; ഗുരുവായൂരിലെ റീലിൽ പോലീസ് കേസെടുത്തതിന് പിന്നാലെ കൈഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം; ആളുകൾ തന്നെ എന്തിന് ഇത്രയധികം വെറുക്കുന്നുവെന്ന് ജസ്ന സലിം
ലോക്കപ്പിന് മുന്നിൽ ഒരു പേടിയുമില്ലാതെ കൂളിംഗ് ഗ്ലാസ് വെച്ച് ഒരാളുടെ മാസ്സ് നടത്തം; സ്ലോ മോഷനിൽ വന്ന് പോലീസ് സ്റ്റേഷന് അകത്ത് കയറിയതും എട്ടിന്റെ പണി; ദൃശ്യങ്ങൾ വൈറൽ