FOREIGN AFFAIRSപശ്ചിമേഷ്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കാനുള്ള 'ചരിത്രപരമായ അവസരം'; ഇറാന് ഉയര്‍ത്തുന്ന ദീര്‍ഘകാല ഭീഷണി അവസാനിപ്പിക്കാന്‍ ഭരണമാറ്റം മാത്രമാണ് പോംവഴി; ഇതിനായി അമേരിക്കന്‍ കാലാള്‍പ്പടയെ ഇറാനിലേക്ക് അയയ്ക്കണമെന്ന് എംബിസ്; ഇറാനെതിരെ നിലപാട് കടുപ്പിച്ച് സൗദി കിരീടാവകാശി; ഗള്‍ഫ് രാജ്യങ്ങള്‍ രണ്ടും കല്‍പ്പിച്ചോ?മറുനാടൻ മലയാളി ബ്യൂറോ25 March 2026 6:53 AM IST
FOREIGN AFFAIRSആണവായുധ മോഹം ഇറാന് ഉപേക്ഷിച്ചെന്ന് ട്രംപ്; പീറ്റ് ഹെഗ്സെത്തിന് അതൃപ്തിയെന്ന് വെളിപ്പെടുത്തല്‍; സമാധാന നീക്കങ്ങളോട് പ്രതിരോധ സെക്രട്ടറിക്ക് വിയോജിപ്പ്; ചര്‍ച്ചകള്‍ക്ക് വാന്‍സും റൂബിയോയും നേതൃത്വം നല്കുന്നു; ഇറാന് നല്കിയ രഹസ്യ 'സമ്മാനം' എണ്ണ-വാതക മേഖലയുമായി ബന്ധപ്പെട്ടതെന്ന് സ്ഥിരീകരണം; യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ക്കിടയിലും സൈനിക ജാഗ്രത തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ25 March 2026 6:43 AM IST
FOREIGN AFFAIRS'നേരിട്ടുള്ള യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ല; ഇത് എണ്ണ വിപണിയെയും സാമ്പത്തിക വിപണിയെയും സ്വാധീനിക്കാനുള്ള അമേരിക്കയുടെ വ്യാജവാര്‍ത്ത'; ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളി ഇറാന് സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫ്; ട്രംപിന്റെ അവകാശവാദം തള്ളിയതിന് പിന്നാലെ കുതിച്ചുയര്‍ന്ന് എണ്ണവില; ക്രൂഡ് വില വീണ്ടും 100 ഡോളറിന് മുകളില്മറുനാടൻ മലയാളി ഡെസ്ക്24 March 2026 10:47 AM IST
FOREIGN AFFAIRSഹോര്‍മുസ് കടലിടുക്ക് ഇനി സംയുക്ത ഭരണത്തില്‍; ആയത്തുള്ളയുമായി കൈകോര്‍ക്കാന്‍ ട്രംപ് തയ്യാര്‍; ആണവായുധ മോഹം ഉപേക്ഷിക്കാന്‍ ഇറാന് തയ്യാറാകുമെന്ന് യുഎസ് പ്രസിഡന്റിന് പ്രതീക്ഷ; ചര്‍ച്ച വിജയിച്ചാല്‍ ഒരാഴ്ചയ്ക്കകം യുദ്ധം തീരും, അതല്ലെങ്കില്‍ മതിയാവോളം ബോംബിട്ടുതകര്‍ക്കുമെന്നും പ്രഖ്യാപനം; ട്രംപ് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത് ഇറാന് പാര്‍ലമെന്റ് സ്പീക്കറുമായെന്ന് ഇസ്രയേല്മറുനാടൻ മലയാളി ഡെസ്ക്23 March 2026 10:05 PM IST
FOREIGN AFFAIRSട്രംപ് കള്ളം പറയുന്നോ? ചര്‍ച്ച നടന്നിട്ടില്ലെന്ന് ഇറാന്; 'തിരിച്ചടിയെ ഭയന്ന് ട്രംപ് മുട്ടുകുത്തി എന്ന് പരിഹാസം; എണ്ണവില കുറയ്ക്കാനുള്ള തന്ത്രമെന്ന് വിദേശ മന്ത്രാലയം; വെടിനിര്‍ത്തലിന് പിന്നിലെ കളി എന്ത്? ഇറാനില്‍ ഭരണമാറ്റം ഉണ്ടായെന്ന് അവകാശപ്പെട്ട് ട്രംപ്; യുഎസ് പ്രസിഡന്റിനെ വകവയ്ക്കാതെ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍; പ്രതികരിക്കാതെ നെതന്യാഹുമറുനാടൻ മലയാളി ഡെസ്ക്23 March 2026 7:00 PM IST
SPECIAL REPORTഇറാന്റെ ആണവശേഷി ചാരമായോ? നതാന്‍സില്‍ വീണ്ടും വ്യോമാക്രമണം; ഇസ്രായേല്‍ തന്ത്രം ഫലിക്കുന്നുവോ? യുദ്ധം നിര്‍ത്തുമെന്ന് ട്രംപ് പറയുമ്പോഴും 50,000 യുഎസ് സൈനികര്‍ അതിര്‍ത്തിയില്‍; ഖമേനി ഒളിവില്‍ തന്നെ; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി; എണ്ണവില 106 ഡോളറില്‍! ശമനമില്ലാതെ യുദ്ധംമറുനാടൻ മലയാളി ഡെസ്ക്21 March 2026 5:01 PM IST
SPECIAL REPORTപെട്രോള്‍ അടിക്കാന്‍ ഇനി തറവാട് വില്‍ക്കേണ്ടി വരുമോ? 1970-നേക്കാള്‍ വലിയ എണ്ണ പ്രതിസന്ധി; ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടതും, ഇസ്രയേലിന്റെ സൗത്ത് പാര്‍സ് ആക്രമണവും ഇറാന്റെ പകവീട്ടലും തകര്‍ക്കുന്നത് ഗള്‍ഫിനെ മാത്രമല്ല, ലോകത്തെയാകെ; എണ്ണവില 200 ഡോളറിലേക്ക്! ഇറാന് മണ്ണില്‍ നേരിട്ടിറങ്ങാന്‍ യുഎസ് സേന? പശ്ചിമേഷ്യയില്‍ 'സാമ്പത്തിക യുദ്ധം' മുറുകുന്നുമറുനാടൻ മലയാളി ഡെസ്ക്19 March 2026 4:39 PM IST
In-depthപാക്കിസ്ഥാനില്‍ പട്ടിണിയുടെ റമദാന്; കൊറിയ തൊട്ട് കേരളത്തില്‍വരെ ഗ്യാസ് ക്ഷാമം; ഓഹരി വിപണിക്ക് നഷ്ടം 3.2 ട്രില്യണ്‍; എണ്ണ കയറ്റുമതി നിരോധിച്ച് ചൈന; യൂറോപ്പിലും പ്രതിസന്ധി; അമേരിക്കക്കും ഇസ്രയേലിനും ശതകോടികളുടെ നഷ്ടം; പശ്ചിമേഷ്യന്‍ യുദ്ധം ആഗോള മാന്ദ്യമുണ്ടാക്കുമോ?എം റിജു12 March 2026 3:37 PM IST
SPECIAL REPORTആഗോള എണ്ണവില വീണ്ടും കുതിച്ചുയരുന്നു; ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 92 ഡോളര്‍ ആയി ഉയര്‍ന്നു; ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്തിന് സൈനിക സംരക്ഷണം നല്‍കുമെന്ന വാര്‍ത്ത നിഷേധിച്ച് അമേരിക്ക; ഇന്ത്യയില്‍ എല്‍പിജി പ്രതിസന്ധി നേരിടാന്‍ ഉത്പാദനം കൂട്ടുമെന്ന് റിലയന്സ്മറുനാടൻ മലയാളി ഡെസ്ക്11 March 2026 9:27 AM IST
FOREIGN AFFAIRSതാത്ക്കാലിക വിസയുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഓസ്ട്രേലിയ; കുടിയേറ്റത്തിനെതിരെ കര്‍ശന നടപടിക്ക് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍; കുടിയേറ്റ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് മദ്ധ്യപൂര്‍വ്വേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്മറുനാടൻ മലയാളി ഡെസ്ക്11 March 2026 8:39 AM IST
FOREIGN AFFAIRSഇറാനിലെ റഷ്യന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം; ഇസ്ഫഹാനിലെ കോണ്‍സുലേറ്റില്‍ ആക്രമണമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം; രാജ്യാന്തര നിയമങ്ങളുടെ ലംഘനമെന്നും റഷ്യ; സംഘര്‍ഷം രൂക്ഷമാകവേ ഇറാന് പ്രസിഡന്റിനെ ഫോണില്‍ സംസാരിച്ച് പുടിന്; യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുമറുനാടൻ മലയാളി ഡെസ്ക്11 March 2026 7:53 AM IST
SPECIAL REPORTപശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ കെടുതി സാധാരണക്കാരന്റെ അടുക്കളയിലേക്ക്; സംസ്ഥാനത്ത് എല്‍പിജി വിതരണം സ്തംഭനാവസ്ഥയിലേക്ക്; ഗാര്‍ഹിക സിലിണ്ടര്‍ വിതരണത്തിന് നിയന്ത്രണം; അമ്പലമുകളില്‍ ബി.പി.സി.എല്‍ ഭാരത് ഗ്യാസിന്റെ വാണിജ്യ സിലിണ്ടറുകള്‍ നിറയ്ക്കുന്നത് പൂര്‍ണമായി നിര്‍ത്തി; ഹോട്ടലുകളും പൂട്ടേണ്ടി വരുമെന്ന് ഉടമകളുടെ അസോസിയേഷന്മറുനാടൻ മലയാളി ബ്യൂറോ11 March 2026 6:29 AM IST