You Searched For "മലേഷ്യ"

പുലർച്ചെ സുഖനിദ്രയിലായിരുന്നവരുടെ കാതുകളിൽ മുഴങ്ങിയത് ഒരു അസാധാരണ ശബ്ദം; നിമിഷ നേരം കൊണ്ട് കെട്ടിടങ്ങൾ അടക്കം ഭീതിപ്പെടുത്തുന്ന രീതിയിൽ ഇളകിയാടി; പ്രകൃതിയുടെ ഉഗ്ര താണ്ഡവത്തിൽ ഞെട്ടി മലേഷ്യ; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആളപായമില്ലെന്ന് സൂചനകൾ; ശാസ്ത്രജ്ഞർ പറയുന്നത് മറ്റൊന്ന്
80ാം പന്തില്‍ സെഞ്ചുറി; 121 പന്തില്‍ ഇരട്ട സെഞ്ചുറി;  യൂത്ത് ഏകദിനത്തില്‍ പുതുചരിത്രം കുറിച്ച് അഭിഗ്യാന്‍ കുണ്‍ഡു; വൈഭവിന്റെ റെക്കോഡ് തകര്‍ത്ത് 17കാരന്‍;  അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരെ 400 കടന്ന് ഇന്ത്യ
ശരീരത്തിൽ ദിവ്യജലം തളിച്ചു; രൂക്ഷഗന്ധമുള്ള ദ്രാവകം വീണതോടെ അനങ്ങാൻ പറ്റാതെയായി; ഈ അവസരത്തിൽ അയാൾ കടന്ന് പിടിച്ചു; വഴങ്ങിക്കൊടുത്താല്‍ അനുഗ്രഹം ലഭിക്കുമെന്നും സാധാരണക്കാർക്ക് ഈ വിശുദ്ധ ജലം നൽകാറില്ലെന്നും പറഞ്ഞത് ഇന്ത്യൻ പൂജാരി; ദുരനുഭവത്തിന്റെ ഞെട്ടൽ മാറാനെടുത്തത് ദിവസങ്ങൾ; ക്ഷേത്ര പൂജാരിക്കെതിരെ ഇന്ത്യന്‍ വംശജയായ മലേഷ്യന്‍ നടി
മനുഷ്യക്കടത്തിനിരയായി മലേഷ്യയിലെത്തി; വീട്ടു ജോലിക്കിടെ ഗുരുതരമായി പൊള്ളലേറ്റതോടെ തൊഴിലുടമ കയ്യൊഴിഞ്ഞു; ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മിനിയെ നാട്ടിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി നോര്‍ക്ക
ലോറിയുടെ അടിയില്‍ പെട്ട കുട്ടിയാന പോയെന്നറിയാതെ ലോറി തളളി നീക്കാന്‍ ശ്രമിക്കുന്ന അമ്മയാന; സങ്കടത്തില്‍ ആണ്ടുപോയ അമ്മ കുഞ്ഞിനായി കാട്ടുന്ന സാഹസം കണ്ട് കണ്ണുനനഞ്ഞ് നാട്ടുകാര്‍; മാഞ്ഞുപോകാത്ത ചിത്രമായി വാര്‍ത്ത മലേഷ്യന്‍ മാധ്യമങ്ങളില്‍
ഇന്ത്യയിലെ മുസ്ലീങ്ങൾ ഒരു പാർട്ടിയാകണം; ഒരു സംസ്ഥാനത്ത് കേന്ദ്രീകരിക്കാൻ ഇന്ത്യയിലെ മുസ്ലിംകൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് ഏറ്റവും നല്ല മാർഗം കേരളമാണ്; കേരളത്തിൽ ബിജെപിക്ക് സ്വാധീനം കുറവാണ്; മൂന്ന് പ്രധാന മതങ്ങൾക്കും ഒരുപോലെ സ്വാധീനമുള്ള സ്ഥലമാണ് കേരളം; ബോംബെയും ഹൈദരാബാദും വർഗീയത കുറവുള്ള സ്ഥലങ്ങൾ, ഉത്തർപ്രദേശിൽ വർഗീയത കൂടുതലാണ്; മലേഷ്യയിൽ കഴിയുന്ന സാക്കിർ നായിക്ക് മുസ്ലിം വോട്ടുകൾ ഏകോപിപ്പിക്കാൻ തന്ത്രവുമായി രംഗത്ത്
നിലത്തു വീണ കുട്ടിയെ എടുത്തുയർത്തിയതിന് ബാലപീഡനത്തിന് കേസ്; മലേഷ്യയിൽ തടവിലാക്കപ്പെട്ട ഷെട്ടി ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിയില്ല; കോവിഡ് ബാധിതരെന്ന് സൂചന; വി. മുരളീധരന് അപേക്ഷ നൽകിയിട്ടും പ്രതികരണമില്ല; അധികൃതരുടെ കരുണയ്ക്ക് കാത്ത് ഷെട്ടിയുടെ കുടുംബം
ഏപ്രിൽ 1 മുതൽ വാക്‌സിനേഷൻ എടുത്ത എല്ലാ യാത്രക്കാർക്കുമായി അതിർത്തികൾ തുറന്ന് സിംഗപ്പൂർ; മലേഷ്യയിലേക്കുള്ള കര അതിർത്തികളും തുറക്കും; ക്വാറന്റെയ്‌നും പരിശോധനാ ഫലങ്ങളും ഇല്ലാതെ യാത്രക്കൊരുങ്ങാം