You Searched For "കബാലി"

പനമറിച്ചിട്ടാല്‍ അത് തിന്ന് തീരുന്നതുവരെ റോഡില്‍ തന്നെ നില്‍ക്കും; മദപ്പാടുളളതു കൊണ്ട് ആരും ഫോട്ടോ എടുക്കാന്‍ ശ്രമിച്ച് പ്രകോപനമുണ്ടാക്കരുത്; സഞ്ചാരികളുടെ ദീപാവലി കാഴ്ചകള്‍ക്ക് തിരിച്ചടിയായി കബാലിയുടെ പരാക്രമം; മലക്കപ്പാറയില്‍ കബാലി തടസ്സമുണ്ടാക്കുമ്പോള്‍
ഒരാഴ്‌ച്ച മുൻപ് അക്രമണത്തിന് ഇരയായത് വനംവകുപ്പിന്റെ ജീപ്പ്; ഇന്നലെ മുന്നിൽ വന്ന് പെട്ടത് ബസ്; രക്ഷപ്പെടാൻ ബസ് പിന്നോട്ടടിച്ചത് 8 കിലോമീറ്ററോളം; യാത്രക്കാരെ വിറപ്പിച്ച് മദപ്പാടിലായ ഒറ്റയാൻ കബാലി; ഡ്രൈവറുടെ നിശ്ചയദാർഡയത്തിന് മുന്നിൽ ഒടുവിൽ ഓടിത്തോറ്റു വീഡിയോ കാണാം