You Searched For "വിഷം"

കടൽ കാണാനെത്തിയപ്പോൾ അവളുടെ മനസ്സിൽ ഉദിച്ച മോഹം; ആളുകൾ ചെയ്യാൻ മടിക്കുന്ന അക്കാര്യം തന്നെ ചെയ്ത് വൈറലാകാൻ രണ്ടുംകല്പിച്ചെത്തി; ആഗ്രഹം സഫലമാക്കിയതും ചുണ്ടുകൾ കടും നീല നിറമായി മാറി; പെട്ടെന്ന് ക്ലിനിക്കിലേക്ക് കൊണ്ടുപോയ സ്ത്രീയുടെ നില ഞെട്ടിക്കുന്നത്
ബിരിയാണി തയാറായി, ദാവത്തിനായി തയാറാകൂ; ബിരിയാണി എന്നാല്‍ സ്ഫോടക വസ്തുക്കളെന്ന് കോഡ്; തോക്കിനും വിഷത്തിനുമെല്ലാം കോഡ്; വൈറ്റ് കോളര്‍ ഡോക്ടര്‍മാരുടെ രഹസ്യസന്ദേശങ്ങള്‍ ഡീ കോഡ് ചെയ്ത് എന്‍ഐഎ; ചെങ്കോട്ട ഭീകരതയുടെയും വലക്കണ്ണികള്‍ ടെലഗ്രാമിലൂടെ
കുളിമുറിയിൽ നിന്ന് ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങുന്നില്ല; പിതാവിന് തോന്നിയ സംശയം; വാതിൽ തകർത്ത് അകത്തുകയറിതും ദാരുണ കാഴ്ച; വിഷവാതകം ശ്വസിച്ച് സഹോദരിമാരുടെ മരണം
10 വയസ്സുകാരനെ വെള്ളത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി; ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയെങ്കിലും വിഷം കഴിച്ച മകന്റെ അവസ്ഥ കണ്ട് വീട്ടില്‍ നിന്ന് ഓടിപ്പോയി; പിതാവ് അറസ്റ്റില്‍
ഉന്നാവോ പെൺകുട്ടികളുടെ മരണം വിഷം ഉള്ളിൽചെന്നെന്ന് അന്വേഷണ സംഘം; കൂടുതൽ സാമ്പിളുകൾ പരിശോധനക്ക് അയച്ചു; കന്നുകാലികൾക്ക് പുല്ലുമുറിക്കാൻ പോയ രണ്ടു പെൺകുട്ടികളെ കണ്ടത് ഗോതമ്പ് പാടത്ത് മരിച്ച നിലയിൽ
മാങ്ങാണ്ടി പോലും മൂക്കാത്ത മാങ്ങകൾ മാമ്പഴമാകും; അസറ്റിലീൻ വാതകം ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ച പഴവർഗ്ഗങ്ങൾ ആരോഗ്യത്തിന് ഭീഷണി; തമിഴ്‌നാട്ടിൽ നശിപ്പിച്ചത് രാസ വസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച 2 ടൺ മാമ്പഴം; തിരൂപ്പൂരിലെ ഉദ്യോഗസ്ഥർക്ക് കൈയടിക്കാം; കേരളത്തിലും വിഷം ഒഴിവാക്കാൻ വേണ്ടത് കരുതൽ
മരണത്തിന് രണ്ടാഴ്ച മുമ്പ് ഷാരോണും പെൺകുട്ടിയും ചേർന്ന് ജ്യൂസ് ചലഞ്ച് നടത്തിയ വീഡിയോ പുറത്ത്; കടയിൽ നിന്ന് രണ്ടുകുപ്പി മാംഗോ ജ്യൂസ് വാങ്ങി കുടിച്ചതിന് ശേഷവും ഷാരോണിന് ഛർദ്ദിൽ ഉണ്ടായതായി ബന്ധുക്കൾ; യുവാവിന് സംഭവിച്ചത് ഭക്ഷണ അലർജി പ്രശ്‌നമോ?