You Searched For "പൊട്ടിത്തെറി"

ക്രിസ്മസ് ആഘോഷ ലഹരിയിൽ നിറഞ്ഞുനിന്ന പ്രദേശം; ഫ്ലാവർ ഷോയും ലൈറ്റുകളും കണ്ട് നടക്കുന്ന ആളുകൾ; പെട്ടെന്ന് ഉഗ്ര ശബ്ദത്തിൽ നടുക്കം; കർണാടകയെ ഞെട്ടിച്ച് മൈസൂരു കൊട്ടാരത്തിന് സമീപം സ്ഫോടനം; പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഒരാളുടെ ശരീരം ചിന്നിച്ചിതറി; നാല് പേർക്ക് ഗുരുതര പരിക്ക്; എന്ത് ചെയ്യണമെന്നറിയാതെ സ്തംഭിച്ചുപോയ നിമിഷം; വില്ലനായത് ആ ഹീലിയം സിലിണ്ടർ
രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കുന്നതിനിടെ ഉഗ്രശബ്ദം; നെടുമങ്ങാട് ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അപകടം; മൂന്ന് ജീവനക്കാർക്ക് പരിക്ക്; ഒരാളുടെ നില അതീവ ഗുരുതരം
മെയിഡ് യിൻ ചൈന തന്നെ..സമ്മതിച്ച് ! ആദ്യ റീയൂസബിള്‍ റോക്കറ്റ് എന്ന പേരിൽ പറപ്പിച്ച നമ്മുടെ അയൽ രാജ്യം; ശുഭമായി കുതിച്ചുയർന്ന് തിരിച്ച് ലാൻഡിങ്ങിനിടെ ബ്ലാസ്റ്റ്; ഉഗ്ര ശബ്ദത്തിൽ തീഗോളം
ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി അകത്ത് കടന്നു; പതിയെ ഡ്രൈവ് ചെയ്ത് ബാരിക്കേഡിനടുത്തെത്തിയതും ഉഗ്ര സ്ഫോടനം; ബലൂചിസ്ഥാനിലെ സ്വർണ ഖനന കേന്ദ്രത്തിൽ വൻ ആക്രമണം; ആറ് പാക്ക് സൈനികർ കൊല്ലപ്പെട്ടു; പിന്നിൽ ബിഎൽഎഫ് ന്റെ തന്ത്രമെന്ന് ഭരണകൂടം; സ്വയം പൊട്ടിത്തെറിച്ച ആ ചാവേറിനെ കണ്ട് ഞെട്ടൽ
ചാവേറാകാന്‍ ഒരുങ്ങി ഇറങ്ങിയ ഉമര്‍ നബി പൊട്ടിത്തെറിക്കുന്നതിന് മുന്‍പ് പുല്‍വാമയിലെ വീട്ടിലെത്തി; ചാവേര്‍ ആക്രമണങ്ങളെ പ്രകീര്‍ത്തിക്കുന്ന വീഡിയോ അടങ്ങിയ ഫോണ്‍ സഹോദരന് കൈമാറി; അറസ്റ്റു വാര്‍ത്തകള്‍ എത്തിയതോടെ പരിഭ്രാന്തനായ സഹോദരന്‍ ഫോണ്‍ വലിച്ചെറിഞ്ഞത് കുളത്തില്‍; ചോദ്യം ചെയ്യലിനിടെ ചെങ്കോട്ടയിലെ പൊട്ടിത്തെറിയും
സ്ഥാനാര്‍ഥി പട്ടിക ഏകപക്ഷീയം, ഒരു വിഭാഗം ഒറ്റപ്പെടുത്തി ക്രൂശിച്ചു; സ്ഥാനാര്‍ഥി പ്രഖ്യാപന കണ്‍വെന്‍ഷനിലേക്ക് പോലും തന്നെ ക്ഷണിച്ചിട്ടു പോലുമില്ല; സ്വന്തക്കാരെ തിരുകി ഏകപക്ഷീയമായാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തി; പാലക്കാട് നഗരസഭയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെ തുറന്നടിച്ചു പ്രമീള ശശിധരന്‍
ഉഗ്ര ശബ്ദത്തിൽ നടുങ്ങി നാട്; പൊടിപടലങ്ങൾ ആകാശത്തേക്ക് ഉയർന്നുപൊങ്ങി; കട്ടകൾ ഇളകിത്തെറിച്ചും ഭീതി; മെക്‌സിക്കോയെ വിറപ്പിച്ച് സൂപ്പർ മാർക്കറ്റിൽ വൻ സ്ഫോടനം; 23 പേർക്ക് ജീവൻ നഷ്ടമായി;എങ്ങും നെഞ്ചുലയ്ക്കുന്ന കാഴ്ചകൾ; ഉത്സവ ലഹരിയിലായിരുന്ന ആളുകൾക്കിടയിൽ പ്രതീക്ഷിക്കാതെ എത്തിയ ദുരന്തം; പിന്നിൽ ഭീകരവാദമോ?
പ്ലൈവുഡ് കമ്പനിയിലെ ബോയിലർ പൊട്ടിത്തെറിച്ച് വൻ അപകടം; ഒരാൾക്ക് ജീവൻ നഷ്ടമായി; രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ദാരുണ സംഭവം കാസർകോട്