You Searched For "മനുഷ്യക്കടത്ത്"

ട്രെയിനില്‍ കൊണ്ടു വരുന്ന ഭക്ഷണങ്ങള്‍ കുട്ടികളുടെ പോക്കറ്റില്‍ നിന്നും പണമെടുത്ത് വാങ്ങുന്നത് കണ്ടതോടെ കൂടെ ആരും ഇല്ലെന്ന് മനസിലാക്കി; ട്രെയിന്‍ യാത്രയില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ സംശയം; ഗതിമാറ്റിയത് 21 കുട്ടികളുടെ ജീവിതം; ആ കുട്ടി കടത്ത് തെളിഞ്ഞത് ഇങ്ങനെ
ശബരീശന്റെ മണ്ണിലെ പഞ്ചലോഹ സംശയത്തില്‍ കുടുങ്ങിയ ഡി മണി തമിഴ്നാട് രാഷ്ട്രീയത്തില്‍ പിടിപാടുള്ള വമ്പന്‍ സ്രവാവ്; ഇയാള്‍ക്കെതിരെ മനുഷ്യക്കടത്ത് കേസും; വഴിത്തിരിവായത് പുരാവസ്തു താല്പര്യമുള്ള പ്രവാസി വ്യവസായിയുടെ മൊഴി; ദണ്ഡിഗലില്‍ എസ് ഐ ടി നിര്‍ണ്ണായക നീക്കങ്ങളില്‍
യുവതികള്‍ ക്രിസ്ത്യാനികളെന്ന് കോടതിക്ക് ബോധ്യപ്പെട്ടു; കുട്ടിക്കാലം മുതലേ ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നവരെന്നും മനുഷ്യക്കടത്തല്ലെന്നും ഉള്ള മാതാപിതാക്കളുടെ മൊഴിയും തുണയായി; കേസെടുത്തത് സംശയത്തിന്റെ അടിസ്ഥാനത്തിലെന്ന് കോടതി; മാധ്യമങ്ങളോട് സംസാരിക്കുന്നതിന് കന്യാസ്ത്രീകള്‍ക്ക് വിലക്കെന്നും ജാമ്യ ഉത്തരവില്‍; സിസ്റ്റര്‍ വന്ദനയും പ്രീതിയും മോചിതരായി
ജാര്‍ഖണ്ഡില്‍ നിന്നും പെണ്‍കുട്ടികളെ ധന്‍ബാദ് - ആലപ്പുഴ എക്‌സ്പ്രസ്സില്‍ തൃശൂരില്‍ എത്തിച്ചു; കന്യാസ്ത്രീകള്‍ക്കെതിരെ റെയില്‍വേ പോലീസ് കേസെടുത്തത് മനുഷ്യക്കടത്ത് വകുപ്പുകള്‍ ചുമത്തി; കേരളത്തിലെ മനുഷ്യക്കടത്ത് കേസില്‍ രണ്ട് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി കോടതി
നാരായണ്‍പൂരില്‍ നടന്നത് ഗൗരവമേറിയ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും; തൊഴില്‍ ദാനത്തിന്റെ മറവില്‍ ആസൂത്രിതമായി മൂന്നുആദിവാസി പെണ്‍കുട്ടികളെ കുരുക്കില്‍ പെടുത്തി; ഇതിനെ രാഷ്ട്രീയവത്കരിക്കരുത്; പെണ്‍മക്കളുടെ അന്തസിനെയും അഭിമാനത്തെയും ബാധിക്കുന്ന പ്രശ്‌നമാണ്; ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  വിഷ്ണു ദേവ് സായി
മനുഷ്യക്കടത്തിനിരയായി മലേഷ്യയിലെത്തി; വീട്ടു ജോലിക്കിടെ ഗുരുതരമായി പൊള്ളലേറ്റതോടെ തൊഴിലുടമ കയ്യൊഴിഞ്ഞു; ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മിനിയെ നാട്ടിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി നോര്‍ക്ക
പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളെ വലയിലാക്കി കുവൈത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവം; രണ്ടാം പ്രതി അറസ്റ്റിൽ: പത്തനംതിട്ട സ്വദേശി അജുമോനെ അറസ്റ്റ് ചെയ്തത് മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ