You Searched For "ബോംബേറ്"

ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ബോംബേറ്; ബിഥുല്‍ ബാലന്റെ വടകരയിലെ വീട്ടില്‍ ആക്രമണം നടന്നത് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ; സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കൈമാറി; റിമാന്‍ഡില്‍ കഴിയുന്ന കെഎസ്യു പ്രവര്‍ത്തകര്‍ ജാമ്യം തേടി കോടതിയെ സമീപിക്കും
കെട്ടിടം വാടകയ്ക്ക് നല്‍കരുതെന്ന് ഉടമയായ സ്ത്രീക്ക് ഭീഷണി; വിലപ്പോകാതെ വന്നപ്പോള്‍ രണ്ടുദിവസം മുമ്പ് രാത്രി ബോംബെറിഞ്ഞ് വിരട്ടല്‍; വിലക്കും ബോംബേറും വിലപ്പോകാതെ വന്നപ്പോള്‍ എ കെ ജിയുടെ പെരളശേരിയില്‍ ബിജെപി ഓഫീസ് തുറന്നു; എം വി ജയരാജന്റെ വീടും ഇതേ വാര്‍ഡില്‍