You Searched For "വെട്ടിക്കൊലപ്പെടുത്തി"

ശിവസേന കൗണ്‍സിലറുടെ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി; മക്കളെ സ്‌കളില്‍ വിട്ട് മടങ്ങുമ്പോള്‍ പിന്തുടര്‍ന്ന് ആക്രമണം: കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് വെളിപ്പെടുത്തല്‍
ഭർത്താവിനെയും സഹോദരനെയും വകവരുത്തിയ അതെ അക്രമികൾ; കാറിൽ ഒറ്റയ്ക്ക് വരുന്നത് കണ്ടതും കലി കയറി അരുംകൊല; പട്ടാപ്പകൽ നടുറോഡിലിട്ട് സ‌ർക്കാർ ഉദ്യോഗസ്ഥയെ അതിക്രൂരമായി വെട്ടികൊന്നു; ജീവൻ പോകുന്ന നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയപ്പോൾ നെഞ്ചുലയ്ക്കുന്ന കാഴ്ച; തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതെന്ന് പോലീസ്
മകളുടെ വീട്ടില്‍പോയ അമ്മ തിരിച്ചെത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയില്‍;  പരിശോധനയില്‍ കണ്ടത്  ഭര്‍ത്താവിന്റെയും മകന്റെയും മൃതദേഹം; കടപ്പാക്കടയില്‍ മകനെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കിയതെന്ന് സൂചന
ലഹരിയുടെ പിടിയില്‍ കണ്ണുകാണാതായി; സ്വര്‍ണം പണയം വച്ചും പലിശയ്‌ക്കെടുത്തുമുള്ള അടിപൊളി ജീവിതത്തെ ചോദ്യം ചെയ്തത് അനിഷ്ടമായി; കോഴിക്കോട് ഈങ്ങാപ്പുഴയില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യാമാതാവിനെയും പിതാവിനെയും വെട്ടി പരിക്കേല്‍പ്പിച്ചു; പൊലീസില്‍ നേരത്തെ പരാതി നല്‍കിയെങ്കിലും ഗൗനിച്ചില്ലെന്നും പരാതി
ജീവിതം കൊടുത്തവന്റെ ജീവനെടുത്തു; പുതുപ്പള്ളിയിൽ ഭർത്താവിനെ കൊലപ്പെടുത്തി മകനുമായി വീടുവിട്ട ഭാര്യ പിടിയിൽ; റോസന്ന കൊല നടത്തിയത്, വിദഗ്ധ ചികിത്സയ്ക്കായി മാനസികാരോഗ്യകേന്ദ്രത്തിൽ കൊണ്ടുപോകാനിരിക്കെ