You Searched For "ജീവനക്കാരൻ"

ഞങ്ങൾ നിങ്ങൾക്ക് ബഹുമാനം നൽകുന്നു; പക്ഷേ നിങ്ങൾ ഞങ്ങൾക്ക് തിരിച്ച് ബഹുമാനം തന്നില്ലെങ്കിൽ പിന്നെ എന്തിന്?; തന്നോട് മോശമായി പെരുമാറിയ ഡോക്ടറോട് കാൻറീൻ ജീവനക്കാരൻ
കമ്പ്യൂട്ടറിന് സാങ്കേതിക തകരാറുണ്ടെന്ന് ഉദ്യോഗസ്ഥൻ; തപാൽ ഓഫീസിന് മുന്നിൽ ജനങ്ങൾ കാത്തുനിന്നത് മണിക്കൂറുകൾ; കസേരയിൽ ചാരിയിരുന്ന് അശ്ലീല വീഡിയോ കണ്ട് പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍; വീഡിയോ വൈറലായതോടെ വ്യാപക വിമർശനം
വൈ യു സ്റ്റേയിങ്ങ് ഹിയർ..; ഗോ ബാക്ക്..ബ്രോ..!!; റെസ്റ്റോറന്റിലെ കൗണ്ടറിൽ നിന്ന ആളെ കണ്ടതും കനേഡിയൻ യുവാവിന് ദേഷ്യം; തലങ്ങും വിലങ്ങും ഓടിനടന്ന് തെറി പറഞ്ഞ് കലി; ഇതെല്ലാം കണ്ട് ചിരിച്ച് ഒപ്പമുള്ള പയ്യന്മാർ; ആകെ ഭയന്ന് വിറച്ച്...ആ ഇന്ത്യൻ വംശജൻ; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച
ഒരു അവധി ചോദിച്ചാൽ പോലും തരാൻ മടിയാണ്..!!; ജീവിതം മടുത്ത് അവസാനമായി കത്തെഴുതി വച്ച് കടുംകൈ; പഞ്ചായത്ത് ഓഫിസിന് മുന്നിൽ ജീവനൊടുക്കി ജീവനക്കാരൻ; ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായെന്നും പരാതി
ഹോ..ഭയങ്കരം തന്നെ..; സ്ഥാപനത്തിൽ കസ്റ്റമർ റിലേഷൻ ഓഫീസറായി ജോലി; താൻ പിടിക്കപ്പെടില്ല എന്ന വിശ്വാസത്തിൽ കാട്ടിയത് കൊടും ചതി; മുക്കുപണ്ടം പണയം വെച്ച് കള്ളത്തരം; രക്ഷയായത് മാസം തോറും അടച്ചിരുന്ന പലിശ; ഒടുവിൽ ലക്ഷങ്ങൾ തട്ടിയ വിരുതനെ ജീവനക്കാർ പൂട്ടിയത് ഇങ്ങനെ
ഷാപ്പിലിരുന്ന് വിദേശമദ്യം കഴിക്കാൻ അനുവദിക്കാത്തതിൽ പ്രകോപനം; ജീവനക്കാരനെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തി; നെഞ്ചിൽ ചവിട്ടേറ്റ പാടുകൾ; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
പനിയാണ്, ജോലിക്ക് വരാൻ കഴിയില്ല, അവധി വേണം; സിക്ക് ലീവിനായി ഡോക്ടറുടെ കുറിപ്പ് ഹാജരാക്കണമെന്ന് കമ്പനി മാനേജർ; ഞാൻ സ്‌കൂൾ കുട്ടിയല്ല, പ്രിസ്ക്രിപ്ഷനോ, ലീവ് ലെറ്ററോ ഒന്നുമില്ല, അവധി അവകാശമാണെന്ന് ജീവനക്കാരൻ