You Searched For "മഞ്ജു"

ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികളെ ആദ്യം കുറ്റക്കാരെന്ന് കണ്ടെത്തി; ആദ്യം വെറുതെ വിട്ടത് ഏഴാം പ്രതിയായ ചാര്‍ലിയെ; പിന്നീട് ദിലീപിനെതിരേ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കുന്നതല്ലെന്ന് പ്രഖ്യാപനം; വിധി പ്രസ്താവം കേട്ടയുടനെ തൊഴുതു നിന്ന ദിലീപ്; അംഗീകരിച്ചത് ആദ്യ കുറ്റപത്രം മാത്രം; ബാക്കി രണ്ടും തള്ളി; അപ്രസക്തമായത് മഞ്ജു വാര്യരുടെ ദര്‍ബാര്‍ ഹാള്‍ തിയറി!
വീട്ടമ്മ ആക്രി കച്ചവടക്കാരന് കൊടുത്ത മകന്റെ ജീന്‍സില്‍ രണ്ടുമാസം സ്വരുക്കൂട്ടിയ പണം; നഷ്ടത്തില്‍ സങ്കടപ്പെട്ടിരിക്കെ മൂന്നാം നാള്‍ സംഭവിച്ചു ആ അദ്ഭുതം; കാസര്‍കോട്ടെ നന്മയുടെ കഥ
പകൽ പാർക്കിലിരുന്നു സമയം കഴിച്ചു; രാത്രി തീവണ്ടിയിൽ കയറി എറണാകുളത്തേക്കു പോയി; തിരിച്ച് രാവിലെ മറ്റൊരു തീവണ്ടിയിൽ കൊല്ലത്തെത്തി; സാമൂഹിക വിരുദ്ധ ശല്യം കാരണം ട്രെയിനിൽ അഭയം തേടി മഞ്ജുവും മക്കളും; കൊല്ലത്ത് നിന്നുള്ള ഈ റിപ്പോർട്ട് കേരളത്തെ ഞെട്ടിക്കുമ്പോൾ
ഇവിടെ നിൽക്കാൻ കഴിയില്ലെന്നും ഭാര്യ മാനസികമായി പീഡിപ്പിക്കുകയാണെന്നും തിരികെ വരികയാണെന്നും മകൻ പറഞ്ഞിരുന്നു; എൺപതിനായിരം രൂപ നൽകിയാൽ ബന്ധം വേർപെടുത്താമെന്ന് ഭാര്യ പറഞ്ഞുവെന്ന് വെളിപ്പെടുത്തി; അഷ്‌കറിന്റെ മരണത്തിൽ മഞ്ജുവും വിജയമ്മയും പറയുന്നത് പച്ചക്കള്ളമോ? ജനനേന്ദ്രിയത്തിലെ മുറിവിൽ സംശയങ്ങൾ
ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി യുവതി; പിന്നാലെ പെരിയാറിൽ ചാടി യുവാവും;  ഒരേ ദിവസം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായി ഫോൺ സംഭാഷണങ്ങളിൽ; കടുംകൈ ചെയ്തത് വീട്ടുകാർ പ്രണയം അറിഞ്ഞതോടെ
വീടിന് അടുത്ത് വാടകയ്ക്ക് താമസിക്കാൻ എത്തിയതോടെ അടുപ്പമായി; പ്രണയം വീട്ടുകാർ അറിഞ്ഞതോടെ സംഘർഷവുമായി; പൊരുതി നിൽക്കാൻ ആവാതെ ഒരേ ദിവസം ആത്മഹത്യ ചെയ്യാൻ തീരുമാനവും; ആലുവയിൽ യുവതി ട്രെയിനിന് മുന്നിലും യുവാവ് പുഴയിൽ ചാടിയും ജീവനൊടുക്കിയതിന് പിന്നിൽ