You Searched For "ഗതാഗതം"

നാദാപുരത്ത് വീണ്ടും കല്ല്യണ കോപ്രായം! നടുറോഡില്‍ പടക്കങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു; വിവാഹാഘോഷം ഗംഭീരമാക്കിയ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു; പടക്കങ്ങള്‍ കൂട്ടിയിട്ട് തീ കൊളുത്തിയതോടെ വാഹന ഗതാഗതം അടക്കം സ്തംഭിച്ചു
വലിയ ടൺ ലോഡുമായി പോകുമ്പോൾ വലത് വശം ചേർന്ന് മാത്രം ഓടിക്കുക; ചരക്ക് സുരക്ഷിതമായി മൂടുകയും വേണം; സൗദിയിലെ ട്രക്കുകൾക്ക് ആറ് അടിസ്ഥാന നിബന്ധനകൾ; കൂടുതൽ അറിയാം...
നടുറോഡില്‍ ബിയര്‍കുപ്പി എറിഞ്ഞു പൊട്ടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കള്‍; ഗതാഗതം തടസപ്പെട്ടപ്പോള്‍ യുവാക്കളെ കൊണ്ട് ചില്ലുകള്‍ തൂത്ത് വാരിച്ച് പൊലീസ്
5000 കോടി ഇറക്കിയിട്ടും ആനവണ്ടി ഓട്ടം പിന്നോട്ട്; 1800 കോടി കൂടി കൊടുത്ത് കെ എസ് ആർ ടി സിയിൽ രണ്ടാം പുനഃസംഘടന; മെട്രോകളും തുറമുഖങ്ങളും അടിസ്ഥാന സൗകര്യ വകിസനത്തിന്റെ മുഖ്യ വഴികൾ; ചെറുവള്ളി കച്ചവടമാക്കാൻ ശബരിമല വിമാനത്താവളത്തിലും കണ്ണ്; ബജറ്റിലെ ഗതാഗത പ്രതീക്ഷ ഇങ്ങനെ
ഒരു ആപ്പ് ഉപയോഗിച്ച് ഏത് ഗതാഗത സംവിധാനവും ഉപയോഗിക്കാം; ഗതാഗതസംവിധാനങ്ങളെ ബന്ധിപ്പിക്കാൻ ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്കിലേക്ക് മാറാൻ  ഒരുങ്ങി കേരളം;  ബെ്ക്കൻ ഫൗണ്ടേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ പരീക്ഷണം കൊച്ചിയിൽ
തിരക്കേറിയ ഗതാഗതം നിയന്ത്രിക്കുന്നത് നൃത്തച്ചുവടുകളുമായി; ഫലക്ഷമത തിരിച്ചറിഞ്ഞ അധികൃതർ ആവശ്യപ്പെടുന്നത് ഇപ്പോൾ മറ്റ് പൊലീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാൻ; മൈക്കൽ ജാക്സന്റെ ചുവടുവെയ്പുകളുമായി ഗതാഗതം നിയന്ത്രിക്കുന്ന ഇന്ത്യൻ പൊലീസുകാരൻ വിദേശമാധ്യമങ്ങളിൽ തലക്കെട്ടുകൾ തീർക്കുന്നു