You Searched For "രവി ശാസ്ത്രി"

ക്രിക്കറ്റ് പുസ്തകത്തിലെ എല്ലാ ഷോട്ടുകളും കയ്യിലുള്ളവൻ, ക്ലാസ്സും കരുത്തും ഒത്തുചേർന്ന ബാറ്റിങ് പ്രകടനം; മലയാള താരത്തിന്റെ മാറ്റത്തിന് പിന്നിൽ അതാണ്; സഞ്ജുവിനെ വാനോളം പുകഴ്ത്തി രവി ശാസ്ത്രി
പരിചയസമ്പന്നരായ മുഹമ്മദ് സിറാജിനെയും ഇഷാന്ത് ശർമ്മയെയും നിസാരമായാണ് നേരിട്ടത്; അടി കണ്ട് കമന്ററിക്ക് ഒപ്പമുണ്ടായിരുന്ന മുൻ താരം ഞെട്ടി; വൈഭവ് സൂര്യവംശിയെ കുറിച്ച് ഹെയ്ഡൻ പറഞ്ഞതിങ്ങനെ
ടെസ്റ്റ് ക്രിക്കറ്റിന്റെ ഒരു അംബാസഡറായിരുന്നു വിരാട് കോലി; സിലക്ടര്‍മാര്‍ വിരമിക്കല്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ല; ഞാനായിരുന്നെങ്കില്‍ ഓസിസ് പര്യടനത്തിന് ശേഷം കോലിയെ ടീമിന്റെ ക്യാപ്റ്റനാകുമായിരുന്നു; രൂക്ഷവിമര്‍ശനവുമായി രവി ശാസ്ത്രി
ക്രിക്കറ്റിനു വേണ്ടതെല്ലാം നല്‍കിക്കഴിഞ്ഞു; മനസ്സ് ശരീരത്തോട് പറഞ്ഞു, ഇതാണ് പോകാനുള്ള സമയം; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനു തൊട്ടുമുമ്പ് വിരാട് കോലിയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തെ കുറിച്ച് ശാസ്ത്രി
ഒരേസമയം, രണ്ട് ഇന്ത്യൻ ടീം വ്യത്യസ്ത പരമ്പരകളിൽ കളിക്കുന്നത് സാധാരണമാകും; ക്രിക്കറ്റിന്റെ വളർച്ചക്കും നല്ലതാണെന്ന് രവി ശാസ്ത്രി; ബയോ സെക്യുർ ബബിൾ മൂലം കളിക്കാർക്കുണ്ടാകുന്ന മാനസിക പിരിമുറക്കം കുറയ്ക്കുമെന്ന് വിരാട് കോലി
ആർ ടി പി സി ആർ പരിശോധന ഫലവും പോസിറ്റീവ്; രവി ശാസ്ത്രി ഉൾപ്പെടെ മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; അവസാന ടെസ്റ്റിൽ ഇന്ത്യൻ ടീമിനൊപ്പം തുടരാനാവില്ല; വിക്രം റാത്തോഡിന് പരിശീലന ചുമതല
ട്വന്റി 20 ലോകകപ്പോടെ മുഖ്യ പരിശീലക സ്ഥാനം ഒഴിയാൻ രവി ശാസ്ത്രി; പുതിയ പരിശീലകനെ കണ്ടെത്താൻ ബിസിസിഐ; രാഹുൽ ദ്രാവിഡിന് മുൻഗണന; മെന്ററായ ധോണിയുടെ പേരും ചർച്ചയിൽ
കോലിയുടെ സമ്മർദ തന്ത്രങ്ങൾ പൊളിക്കാൻ ബിസിസിഐ; അനിൽ കുംബ്ലെയെ പരിശീലകനാക്കി തെറ്റു തിരുത്താനുറച്ച് സൗരവ് ഗാംഗുലി; വി വി എസ് ലക്ഷ്മണും പരിഗണനയിൽ; അച്ചടക്കം കടുപ്പിക്കും; ഇന്ത്യൻ ക്രിക്കറ്റ് മുഖച്ഛായ മാറ്റുന്നു