You Searched For "ഷറഫുദ്ദീൻ"

ലാലേട്ടാ, കയ്യിലുള്ള പൈസ മുഴുവൻ ഇട്ടിട്ടാണ് ഈ സിനിമ ചെയ്തത്, രാവണപ്രഭുവിൻ്റെ റിലീസ് തീയതി മാറ്റാമോ?; ഇത് ഞാൻ ജയിക്കാൻ വേണ്ടി കളിക്കുന്ന കളിയാണ് മോനെയെന്ന് മോഹൻലാൽ; വൈറലായി ഷറഫുദ്ദീന്റെ ഫോൺ കോൾ
വിറ്റുപോവാതിരുന്ന ടിക്കറ്റിലൂടെ ഷറഫുദ്ദീൻ കോടീശ്വരനായി; ക്രിസ്മസ്-പുതുവത്സര ബമ്പർ സമ്മാനമായ 12 കോടി രൂപ ലഭിക്കുക തെങ്കാശി സ്വദേശിയായ ഷറഫുദ്ദീന്; ഇക്കുറി ഭാ​ഗ്യദേവത മാടിവിളിച്ചത് ലോട്ടറി വിൽപ്പനക്കാരനെ
പാട്ടത്തിനെടുത്ത ഭൂമിയിൽ വിസ്തൃതമായ കഞ്ചാവ് കൃഷി; വിളവെടുക്കാനും അതിർത്തി കടത്താനും ആദിവാസികൾ; ഹൈവേയിൽ ചരക്ക് എത്തിക്കുമ്പോൾ പ്രൊട്ടക്ഷന് ആയുധങ്ങളുമായി സംഘങ്ങൾ; ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലുമായി വൻവിതരണ ശൃംഖല; ആന്ധ്രയിലെ നക്സൽ മേഖലയിലെ കഞ്ചാവു കൃഷിക്കാരൻ ഷറഫുദീൻ ശരിക്കുമൊരു ഡോൺ
അപകടത്തിൽ പെട്ട് കൺമുന്നിൽ എത്തുമ്പോൾ വിലാസം അജ്ഞാതൻ; കണ്ണിമ തെറ്റാതെ ഡോക്ടർമാരും നഴ്‌സുമാരും കാത്തിരുന്ന് ഒടുവിൽ കണ്ണ് തുറന്നത് 21 ാം നാൾ; മുറിഞ്ഞ വാക്കുകളിൽ തിരിഞ്ഞത് പേര് ഷറഫുദ്ദീൻ, നാട് പൊന്നാനി; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രക്ഷകരോട് യാത്ര പറഞ്ഞ് തൃശൂരിൽ എത്തിയ ഷറഫുദ്ദീന്റെ അതിജീവനകഥ