You Searched For "പുകവലി"

ഞാന്‍ തന്‍റെ കാശിനല്ലലോ..ചെയ്യുന്നത് പിന്നെന്താ; ഇത് എന്റെ ഇഷ്ടം..താനാരാ ചോദിക്കാൻ; മര്യാദക്ക് ഡിലീറ്റ് ചെയ്യ്..!!; ട്രെയിനിലെ എസി കോച്ചിലിരുന്ന് പുകവലിച്ച് ശല്യം; വീഡിയോ എടുക്കാൻ തുടങ്ങിയതും ബഹളം; ഒടുവിൽ കലി കയറി ബെർത്തിലിരുന്ന് യുവതി ചെയ്തത്; ദൃശ്യങ്ങൾ പുറത്ത്
ജിലേബിയും സമൂസയും ആരോഗ്യത്തിന് ഹാനികരം!  പുകവലിയ്ക്ക് സമാനമായ മുന്നറിയിപ്പ് പ്രദര്‍ശിപ്പിച്ച് വില്‍പ്പന നടത്തണം; ലഡ്ഡു, വട പാവ്, പക്കോഡ എന്നിവയും സൂക്ഷ്മ പരിശോധനയില്‍;  ലഘുഭക്ഷണങ്ങളിലെ എണ്ണയും കൊഴുപ്പും പഞ്ചസാരയും അപകടകരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
പതിനാല് വയസ്സിൽ താഴെയുള്ളവർക്ക് ഇനി ജീവിതത്തിൽ പുകവലിക്കാൻ ആകില്ല; പതിനഞ്ച് വർഷം കൊണ്ട് പുകവലി പൂർണ്ണമായും നിയമവിരുദ്ധമാകും; നിരോധനം ലംഘിച്ചാൽ കനത്ത പിഴ; പുകവലിയെ പടിക്ക് പുറത്ത് നിർത്താൻ വ്യത്യസ്ത വഴികളുമായി ന്യുസിലാൻഡ്