You Searched For "നിവേദനം"

സര്‍ക്കാരിനോടുള്ള ബഹുമാനം ഉദ്യോഗസ്ഥര്‍ക്ക് കുറയുന്നുവോ? ബഹുമാനിക്കാന്‍ ഉത്തരവ്; പൊതു ജനങ്ങള്‍ക്കുള്ള മറുപടികളില്‍ എല്ലാം മുഖ്യമന്ത്രിക്കും മന്ത്രിക്കും മുന്നില്‍ ബഹുമാനപ്പെട്ട എന്ന് രേഖപ്പെടുത്തണം; ക്ലീഷേകള്‍ ഒഴിവാക്കും ന്യൂജെന്‍ കാലത്ത് അതിവിചിത്ര ഉത്തരവുമായി പിണറായിയുടെ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രജിസ്ട്രാറുടെ നിയമനം തന്നെ ചട്ടവിരുദ്ധം; സ്വകാര്യ കോളേജിലെ അദ്ധ്യാപകനായ ഡോ.കെ.എസ്. അനില്‍കുമാര്‍ രജിസ്ട്രാറായി തുടരുന്നത് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍; പദവിയില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം
ഇപ്പോ ശരിയാക്കാം എന്ന് മന്ത്രി ആര്‍ ബിന്ദു ഉറപ്പ് നല്‍കിയ നിവേദനം വഴിയരികിലെ മാലിന്യ കൂമ്പാരത്തില്‍; വലിച്ചെറിഞ്ഞത് ശാരീരിക പരിമിതിയുള്ള ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റത്തിന് വേണ്ടി ഭാര്യ മന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതി; തങ്ങളുടെ ജീവിതം വഴിയരികില്‍ ഉപേക്ഷിച്ചതറിഞ്ഞ് ഞെട്ടി കുടുംബം
സർക്കാർ കുടുംബത്തോടൊപ്പം ഉണ്ട് എന്ന് പറയുകയാണ്..പക്ഷെ പ്രവൃത്തിയിലതില്ല; സർക്കാരിൽ ഞങ്ങൾക്ക് വിശ്വാസം ഉണ്ടാവണമെങ്കിൽ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പുറത്താക്കണം; വാളയാർ കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മാതാപിതാക്കളുടെ നിവേദനം