You Searched For "വിരാട്"

ഇത് വിരാട് ആണ്! സഹായം വേണം! ഡ്രോണ്‍ ആക്രമണം! മെയ്ഡേ!: കരിങ്കടലില്‍ റഷ്യയുടെ രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരേ യുക്രെയിന്റെ ഡ്രോണ്‍ ആക്രമണം; ആക്രമിക്കപ്പെട്ടത് വിരാട്, കൈറോസ് എന്നീ ഷാഡോ ഫ്‌ലീറ്റില്‍ പെട്ട കപ്പലുകള്‍; സീ ബേബി സമുദ്ര ഡ്രോണുകള്‍ പ്രയോഗിച്ചുള്ള ആക്രമണം റഷ്യക്ക് ഏല്‍പ്പിച്ചത് വന്‍ആഘാതം
ബുംറയല്ല, വിദേശ പിച്ചുകളിൽ ഏറ്റവും യോജിച്ച ക്യാപ്റ്റൻ കോഹ്ലി തന്നെ; വിരാട് കോഹ്ലിയുടേത് ആക്രമണോത്സുക ക്യാപ്റ്റൻസി; രോഹിത്തിനു പകരക്കാരനായി നായക സ്ഥാനത്തേക്ക് കോഹ്ലിയെ പിന്തുണച്ച് ഗംഭീർ
രാഷ്ട്രപതിയുടെ അശ്വാരൂഢ അംഗരക്ഷക കുടുംബത്തിൽ എത്തിയത് 2003ൽ;  റിപ്പബ്ലിക്ക് ദിന ചടങ്ങിൽ പങ്കെടുത്തത് പതിമൂന്ന് തവണ; 19 വർഷത്തെ സേവനം പൂർത്തിയാക്കിയതും റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്ത്; പ്രധാനമന്ത്രി നേരിട്ടെത്തി തലോടിയ വിരാട് ചില്ലറക്കാരനല്ല