You Searched For "ജോജു"

ജോജുവിന്റെ കാർ തകർത്ത കേസിൽ ജാമ്യത്തിന് അറുലക്ഷം കെട്ടിവയ്‌ക്കേണ്ടി വരും; ടോണി ചമ്മണിയും കൂട്ടരും പെട്ടത് ജാമ്യമില്ലാ കേസിൽ; സുധാകരൻ ആ കസേരയിൽ എത്തിയത് ആരുടേയോ വിവരദോഷം കൊണ്ടെന്ന് കളിയാക്കി സിനിമാക്കാരും; കൊച്ചിയിലെ പെട്രോൾ പ്രതിഷേധം കോൺഗ്രസിനെ കുടുക്കുമ്പോൾ
മോദിയും അമിത്ഷായും കക്കാനിറങ്ങുമ്പോൾ ഫ്യൂസ് ഊരി കൊടുക്കുന്ന പണിയാണ് സംസ്ഥാന സർക്കാറിന്; രണ്ടുതവണ നികുതി കുറച്ച മനുഷ്യത്വമുള്ള മുഖ്യമന്ത്രി ഭരിച്ച നാടാണിതെന്നും ഷാഫി പറമ്പിൽ; ഇന്ധനവില വർദ്ധനവിൽ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിൽ ചർച്ചയായത് ജോജു വിഷയം; പ്രതിപക്ഷം ഇറങ്ങിപ്പോയി
കോൺഗ്രസ് പരസ്യമായി മാപ്പ് പറഞ്ഞാൽ ഒത്തുതീർപ്പിന് തയ്യാർ; നേതാക്കളും പ്രവർത്തകരും പരസ്യമായി ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കണം; ഉപാധികൾ മുന്നോട്ട് വച്ച് നടൻ ജോജു ജോർജ്; നടന്റെ വാഹനം തകർത്ത കേസിലെ പ്രതി ജോസഫിന്റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി
ജനശ്രദ്ധ തിരിച്ചുവിടാൻ സിപിഎം-ജോജു ഒത്തുകളി; ആരോപണവുമായി കോൺഗ്രസ്; ജോജു ജോർജിന്റെ കോലം കത്തിച്ചു; പിന്നാലെ വാഹനം അടിച്ചു തകർത്ത കേസിൽ ടോണി ചമ്മിണി അടക്കമുള്ള നേതാക്കളുടെ കീഴടങ്ങൽ; മരട് പൊലീസ് സ്റ്റേഷനിലെത്തിയത് പ്രകടനമായി; നിയമപരമായി നേരിടുമെന്ന് പ്രതികരണം
ജനങ്ങൾക്ക് വേണ്ടി സമരം നടത്തിയ ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങളെ പോലുള്ള സിനിമക്കാർക്ക് ഞാൻ ഷൂട്ടിങ്ങിന് അനുമതി നൽകണോ? സിനിമാ ചിത്രീകരണ അനുമതി നിഷേധിച്ച് കൊണ്ട് തൃക്കാക്കര ചെയർപേഴ്‌സൺ പൊട്ടിത്തെറിച്ചു; ജോജു വിവാദം സിനമാക്കാർക്ക് പണിയാകുന്നത് ഇങ്ങനെ
കോൺഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്ത നടൻ ജോജു ജോർജ്ജ് ഭീഷണി നേരിടുന്നു; ജോജുവിന്റെ മക്കൾക്കും മാതാപിതാക്കൾക്കും പുറത്തിറങ്ങാൻ സാധിക്കുന്നില്ല; ജോജു നൽകിയ കേസ് പിൻവലിക്കാൻ സമ്മർദ്ദം; നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു മുകേഷ് എംഎൽഎ
ജോജുവിന്റെ കാർ തകർത്ത കേസിൽ ടോണി ചമ്മിണി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം; കോടതി ജാമ്യം അനുവദിച്ചത് വാഹനത്തിന്റെ അറ്റകുറ്റപ്പണിയുടെ 50 ശതമാനം തുക കെട്ടിവെക്കണമെന്ന നിബന്ധനയിൽ; നേതാക്കൾ നാളെ പുറത്തിറങ്ങും
25 സിനിമകളിൽ അഭിനയിച്ചു, 15 സിനിമകൾക്ക് മുൻകൂർ പണം വാങ്ങി; ജി.എസ്.ടി കുടിശ്ശിക ചൂണ്ടിക്കാട്ടി നൽകിയ നോട്ടീസും അവഗണിച്ചു; ആസിഫലി സേവന നികുതി ഇനത്തിൽ വെട്ടിച്ചത് മൂന്നര കോടി രൂപ; നടനെതിരെ പ്രോസിക്യൂഷൻ നടപടി തുടങ്ങി ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം; നടൻ ജോജു അടക്കമുള്ളവർക്കെതിരെയും അന്വേഷണം