You Searched For "വിലക്ക്‌"

താലിബാന്‍ മന്ത്രിയുടെ ഡല്‍ഹിയിലെ വാര്‍ത്താ സമ്മേളനത്തില്‍ വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്; താലിബാന്റെ സ്ത്രീവിരുദ്ധത ഇന്ത്യന്‍ മണ്ണിലുമോ എന്ന് ചോദ്യം; പ്രമുഖ വനിതാ റിപ്പോര്‍ട്ടര്‍മാര്‍ക്ക് പ്രവേശനം അനുവദിക്കാത്തതില്‍ പ്രതിഷേധം
യേശു ക്രിസ്തുവിനെ തൂക്കി വിറ്റ് കണക്കുപറഞ്ഞ് കാശ് മേടിക്കുന്ന വിശ്വാസ തട്ടിപ്പുകാരന്‍; മറുനാടന്‍ പരമ്പരയിലൂടെ ആവര്‍ത്തിച്ച് പറഞ്ഞത് ഒടുവില്‍ സഭയ്ക്കും ബോധ്യപ്പെട്ടു; മേരിമാത പ്രോവിന്‍സിലെ വിന്‍സെന്‍ഷ്യന്‍ സഭാസമൂഹത്തില്‍ നിന്ന് തട്ടിപ്പുകാരന്‍ സജിത് ജോസഫ് പുറത്ത്; സജിത്തുമായി സഭാംഗങ്ങള്‍ സഹകരിക്കരുതെന്ന് കാട്ടി പ്രത്യേക കത്ത്
ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി; പ്രോട്ടോക്കോൾ പാലിച്ച് ഓരോ വിവാഹസംഘത്തിലും 12 പേർ മാത്രം; നടപടി വിലക്കിനെതിരെ വ്യാപകമായ പരാതിയെത്തുടർന്ന്
ഡിസിസി പുനഃസംഘടനാ വിവാദം; നേതാക്കൾക്ക് കടിഞ്ഞാണിട്ട് കെ പി സി സി; പാർട്ടിയുടെ ആഭ്യന്തര വിഷയങ്ങളിൽ ചാനൽ ചർച്ചകളിൽ പങ്കെടുക്കരുത്; സമൂഹമാധ്യമങ്ങളിലും ഇടപെടൽ വേണ്ട; വിലക്ക് ലംഘിച്ചാൽ കർശന നടപടിയെന്നും മുന്നറിയിപ്പ്