You Searched For "കോവിഡ് -19"

റാലികൾ നടന്നപ്പോൾ അന്യഗ്രഹത്തിലായിരുന്നോ; രണ്ടാം തരംഗത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷൻ; കൃത്യമായ പദ്ധതി ഇല്ലെങ്കിൽ വോട്ടെണ്ണൽ തടയേണ്ടി വരും; പൊട്ടിത്തെറിച്ച് മദ്രാസ് ഹൈക്കോടതി
വാക്‌സിനേഷൻ നടത്തി സിംഗപ്പൂരൂകാർക്ക് വിദേശരാജ്യങ്ങളിൽ പോയി തിരികെ വരുമ്പോൾ ക്വാറന്റെയ്ൻ വേണ്ട; ഇളവ് ലഭിക്കുക കോവിഡ് കേസുകൾ കുറവ് ഉള്ള രാജ്യത്ത് നിന്നും മടങ്ങിവരുന്നവർക്ക്
കോവിഡിന്റെ ഇന്ത്യൻ വകഭേദം ലോകരാജ്യങ്ങളിലേയ്ക്ക് വ്യാപിച്ചെന്ന് ഡബ്ല്യുഎച്ച്ഒ; കണ്ടത്തിയത് 44 രാജ്യങ്ങളിലെ സാംപിളുകളിൽ; ബ്രിട്ടനിലെ കോവിഡ് വ്യാപനത്തിന് കാരണവും ഇന്ത്യൻ വകഭേദമെന്ന് റിപ്പോർട്ട്
നാളെ മുതൽ ജോലി സ്ഥലങ്ങളിലെ സാമൂഹിക ഒത്തുചേരലുകൾക്ക് വിലക്ക്; മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ കണ്ടെത്താൻ അഞ്ച് എംആർടി സ്‌റ്റേഷനുകളിൽ വീഡിയോ സാങ്കേതിക വിദ്യ; സിംഗപ്പൂരിലെ പുതിയ നിബന്ധനകൾ ഇവ
വീടുകളിലെ സന്ദർശനം നിർത്തിവക്കാനും സാമൂഹിക ഒത്തുചേരലുകൾ നിയന്ത്രിക്കാനും എംപിമാർക്ക് നിർദ്ദേശവുമായി പീപ്പിൾസ് ആക്ഷൻ പാർട്ടി; സിംഗപ്പൂരിലും കോവിഡ് അണുബാധ വ്യാപനം തുടരുന്നതോടെ ജനങ്ങൾക്കും മുന്നറിയിപ്പ്
സിംഗപ്പൂരിൽ അടുത്താഴ്‌ച്ച മുതൽ കോവിഡ് ക്വാറന്റെയ്ൻ 10 ദിവസം മാത്രം; രോഗികളുടെ ക്വാറന്റെയ്ൻ കാലാവധി 14 ൽ നിന്ന് 10 ആക്കി കുറച്ചത് പുതിയ ഡെൽറ്റാ വേരിയന്റിന്റെ ഇൻകുബേഷൻ കാലയളവ് കണക്കിലെടുത്ത്
വിക്ടോറിയയിലെ ലാട്രോബ് വാലിയിലെ ലോക്ക്ഡൗൺ ഇന്ന് അർദ്ധരാത്രി അവസാനിക്കും; സൗത്ത് ഓസ്ട്രേലിയയുടെ തെക്ക്-കിഴക്ക് ഭാഗത്തുള്ള മൂന്ന് കൗൺസിൽ പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ; വിക്ടോറിയയിൽ  പ്രതിദിന രോഗബാധ റെക്കോഡിലേക്ക്
നൈറ്റ് ക്ലബുകൾ അടക്കം അടച്ച് പൂട്ടുന്നത് ക്രിസ്തുമസിന് ശേഷം; ഈ മാസം 28 മുതൽ സ്വകാര്യ ഒത്തുചേരലുകൾ 10 പേർക്ക് മാത്രമായി പരിമിതപ്പെടുത്തും; ജർമ്മനിയിൽ നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ ഇങ്ങനെ