You Searched For "സ്ഫോടനം"

ഉച്ചയ്ക്ക് കോച്ചിംഗ് സെന്ററിൽ പഠിച്ചുകൊണ്ടിരുന്ന കുട്ടികൾ; പൊടുന്നനെ കെട്ടിടത്തിൽ ഉഗ്ര സ്ഫോടനം; കല്ലുകൾ അടക്കം ഇളകി തെറിച്ച് ഭീകര കാഴ്ച; ഭയന്ന് നിലവിളിച്ച് ആളുകൾ; പൊട്ടിത്തെറിയിൽ രണ്ടുപേർ കൊലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; വികൃതമായ നിലയിൽ ശരീര ഭാഗങ്ങൾ; വിനയായത് സെപ്റ്റിക് ടാങ്കിലെ ആ വാതകം
ഒരുമാസം മുമ്പുണ്ടായ സ്ഫോടനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുഞ്ഞ് ജീവനോടെയുണ്ടെന്ന് രക്ഷാപ്രവർത്തകർ; കുട്ടിയുടെതെന്നു കരുതുന്ന ശ്വാസോച്ഛാസവും ഹൃദയമിടിപ്പും പിടിച്ചെടുത്ത് സെൻസർ; ബെയ്റൂട്ടിലെ സ്ഫോടന സ്ഥലത്ത് തെരച്ചിൽ‌ ഊർജ്ജിതമാക്കി
ഡൽഹിയിലെ ഇസ്രയേൽ എംബസിക്കു സമീപം സ്‌ഫോടനം; അബ്ദുൾ കലാം റോഡിൽ സ്‌ഫോടനമുണ്ടായത് രാജ്പഥിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ബീറ്റിങ് ദ റീട്രീറ്റ് പരിപാടി പുരോഗമിക്കവേ; ആളപായമില്ലെന്ന് റിപ്പോർട്ടുകൾ; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി
രാജ്യ തലസ്ഥാനത്തെ സ്ഫോടനത്തിന് പിന്നാലെ രാജ്യമെങ്ങും അതീവ ജാഗ്രത; വിമാനത്താവളങ്ങളിലും പ്രധാന സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങളിലും മുന്നറിയിപ്പ് നൽകി സിഐഎസ്എഫ്; ഡൽഹിയിൽ സ്ഫോടനം നടന്നത് ഇസ്രയേൽ എംബസിക്ക് 50 മീറ്റർ അകലെ
ബം​ഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കെ തൃണമൂൽ കോൺഗ്രസ് ഓഫീസിൽ സ്ഫോടനം; മൂന്ന് പേർക്ക് പരിക്കേറ്റു; ഓഫീസിനകത്ത് ബോംബ് നിർമ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് ആരോപിച്ച് ബിജെപി
കത്തിയെരിഞ്ഞ് ഒരു നക്ഷത്രം മരണമടയുമ്പോൾ ഗാമാ രശ്മികളുടേ വൻ വിസ്ഫോടനം ഉണ്ടാകുന്നു; നക്ഷത്രത്തിനു ചുറ്റുമുള്ള കാന്തികവലയം ഛിന്നഭിന്നമാകുന്നു; പ്രപഞ്ച രഹസ്യങ്ങളുടെ കൂടുതൽ ആഴങ്ങളിലേക്കിറങ്ങി ശാസ്ത്രലോകം