SPECIAL REPORTകുന്ദമംഗലം പെരിങ്ങൊളം മില്‍മ പാലുത്പാദനകേന്ദ്രത്തില്‍നിന്ന് ഒരുകിലോമീറ്റര്‍ അകലെയുള്ള വീട്; ഈ കേന്ദ്രത്തില്‍ നിന്ന് പടക്കനിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്കും എത്തിച്ചിരുന്നു; കുരുക്കത്തൂര്‍ സ്‌ഫോടനം: പടക്ക നിര്‍മ്മാണമോ അതോ ബോംബ് രാഷ്ട്രീയമോ? ദുരൂഹത നീക്കാന്‍ ഉന്നതതല അന്വേഷണം വേണം; അന്വേഷണം അത്തോളി-ഉള്ളിയേരി മേഖലകളിലേക്ക്മറുനാടൻ മലയാളി ബ്യൂറോ5 April 2026 7:55 AM IST
INDIAകാർ ചാർജ് ചെയ്യാനിട്ടിട്ട് വീട്ടുകാർ ഉറങ്ങാൻ കിടന്നു; പെട്ടെന്ന് ചാർജിംഗ് പോയിന്റിൽ പൊട്ടിത്തെറി; ചൂട് കൊണ്ട് ഗ്യാസ് കുറ്റികൾ കത്തിയതോടെ വൻ ദുരന്തം; ഇൻഡോറിൽ ഏഴ് പേർ കൊല്ലപ്പെട്ടുസ്വന്തം ലേഖകൻ18 March 2026 10:50 AM IST
SPECIAL REPORTകുട്ടികളെയും കൊണ്ട് ഒരു സ്‌കൂൾ ബസ് കടന്നു പോയതും കാതടിപ്പിക്കുന്ന ശബ്ദം; ടയർ പൊട്ടിയെന്ന് കരുതി പരിശോധിച്ച ഡ്രൈവർക്ക് ഒടുവിൽ ഞെട്ടൽ; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; വൻ ദുരൂഹതസ്വന്തം ലേഖകൻ9 Jan 2026 3:07 PM IST
Right 1പള്ളിയിലെ പ്രാർത്ഥനയ്ക്കിടെ സ്ഫോടനം; എട്ട് മരണം, 18 പേർക്ക് പരിക്ക്; ഉത്തരവാദിത്തം ഏറ്റെടുത്ത് 'സരായ അൻസാർ അൽ-സുന്ന' തീവ്രവാദ സംഘടന; ആക്രമണങ്ങൾ തുടരുമെന്നും മുന്നറിയിപ്പ്; സിറിയയെ നടുക്കി വീണ്ടും സ്ഫോടനം; മാനുഷിക മൂല്യങ്ങൾക്കെതിരായ ആക്രമണമെന്ന് വിദേശകാര്യ മന്ത്രാലയംമറുനാടൻ മലയാളി ബ്യൂറോ26 Dec 2025 10:28 PM IST
SPECIAL REPORTവിജയാഹ്‌ളാദത്തില്‍ പൊട്ടിക്കാനുള്ള ഗുണ്ടു പടക്കം കത്തിച്ചു എറിയുന്നതിനിടെ കൈയ്യില്‍ നിന്നും അബദ്ധത്തില്‍ പൊട്ടിത്തെറിച്ചു; പിണറായി വെണ്ടുട്ടായിയില്‍ പൊട്ടിയത് ഉഗ്രസ്‌ഫോടന ശേഷിയുള്ള ഗുണ്ട്; ഓലപ്പടക്കം ചീറ്റി; എന്നിട്ടും നിസ്സാര വകുപ്പില്‍ കേസ്; കണ്ണൂരില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള കൊലവിളി തുടരുന്നുഅനീഷ് കുമാര്‍17 Dec 2025 10:58 AM IST
WORLDറെയിൽവേ ട്രാക്ക് തകരാറിലാണെന്ന വിവരമറിയിച്ചത് ലോക്കോപൈലറ്റ്; പരിശോധനയിയിൽ പാളം സ്ഫോടനത്തിൽ തകർന്നതായി കണ്ടെത്തൽ; അട്ടിമറിക്ക് പിന്നിൽ വിദേശ രഹസ്യാന്വേഷണ ഏജൻസിയുടെ നിർദ്ദേശമെന്ന് അധികൃതർസ്വന്തം ലേഖകൻ17 Nov 2025 8:25 PM IST
INDIA'മുസ്ലീങ്ങൾക്കും നായ്ക്കൾക്കും പ്രവേശനമില്ല', 'മുസ്ലീങ്ങൾക്കുള്ള ഏക സ്ഥല'മെന്ന എഴുത്ത് ചവറ്റുകൊട്ടയിൽ; ഡൽഹി സ്ഫോടനത്തിന് പിന്നാലെ കോളേജ് ക്യാമ്പസിൽ വിദ്വേഷ ചുവരെഴുത്തുകൾസ്വന്തം ലേഖകൻ13 Nov 2025 8:19 PM IST
SPECIAL REPORT'അല്‍-ഫലാഹി'ന് കീഴിൽ പ്രവർത്തിച്ചിരുന്നത് 9 കമ്പനികൾ; ഭീകരർക്ക് കേന്ദ്രമായി പ്രവർത്തിച്ചെന്ന് സംശയിക്കുന്ന സർവകലാശാലയുടെ എല്ലാമായിരുന്നതും ഒരധ്യാപകൻ; ജാവേദ് അഹമ്മദ് സിദ്ദിഖി 7.5 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസിലും പ്രതി; അന്വേഷണം പുതിയ തലത്തിലേക്ക്സ്വന്തം ലേഖകൻ13 Nov 2025 7:14 PM IST
SPECIAL REPORTഡാ..നീ മെട്രോ സ്റ്റേഷന് അടുത്ത് വന്നാൽ..മതി നമുക്ക് കാണാം..!!; അവസാനമായി കൂട്ടുകാരനോട് ലോകേഷ് പറഞ്ഞ വാക്കുകൾ; കണ്ട് നിമിഷങ്ങൾക്കുള്ളിൽ ബ്ലാസ്റ്റ്; രണ്ടുപേരുടെ ശരീരവും തിരിച്ചറിയാൻ സാധിക്കാത്തവിധം ചിതറിത്തെറിച്ചു; കരഞ്ഞ് തളർന്ന് കുടുംബങ്ങൾ; ഡൽഹി സ്‌ഫോടനത്തില്‍ വേദനയായി ആ ഉറ്റ ചങ്ങാതിമാർമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 1:22 PM IST
SPECIAL REPORTഏകദേശം മുപ്പത് സെക്കൻഡോളം നീണ്ടു നിന്ന പൊട്ടിത്തെറി ശബ്ദം; പ്രാണരക്ഷാർത്ഥം ആളുകൾ ചിതറിയോടി; ചെങ്കോട്ടയിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരം വരെ പ്രകമ്പനം; പരിക്കേറ്റ ആളുകളുടെ ശരീരത്തിൽ അസാധാരണ കാഴ്ച; ഇത്..എങ്ങനെ സംഭവിച്ചു എന്നതിൽ ഉത്തരമില്ല; ഡൽഹി സ്ഫോടനത്തിൽ എങ്ങും വിലാപം മാത്രംമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 9:27 AM IST
SPECIAL REPORTഓപ്പറേഷന്‍ സിന്ദൂറിന് പകരംവീട്ടുമെന്ന് പ്രഖ്യാപിച്ച ലഷ്‌കര്‍ തലവന്‍; ഞങ്ങള്‍ വെറും അലസനല്ല എന്നുമുള്ള ഹാഫിസ് സെയ്ദിന്റെ വെല്ലുവിളി; ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ ചര്‍ച്ചയായി ഭീകരരുടെ വെല്ലുവിളി; പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ വീണ്ടുമൊരു ദുരന്തത്തെ നേരില്‍കണ്ട് രാജ്യം; പിന്നില്‍ വലിയ ആസൂത്രണം നടന്നിട്ടുണ്ടെന്ന് സൂചനകള്മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 6:33 AM IST
INDIAസർക്കാരും പോലീസും നൽകുന്ന വിവരങ്ങൾ മാത്രമേ പരിഗണിക്കാവൂ..; സമാധാനം പുലരണം; സ്ഫോടനത്തിൽ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രിസ്വന്തം ലേഖകൻ11 Nov 2025 6:06 AM IST