You Searched For "അനുപമ"

ആക്രമണങ്ങൾ നടത്തുന്നത് സൈബർ സഖാക്കൾ; തനിക്കെതിരെ റിപ്പോർട്ട് പുറത്തുവിട്ടത് മന്ത്രിയുടെ ഓഫീസ്; നിയമവിരുദ്ധമായി കുഞ്ഞിനെ കൈമാറാനുള്ള എഗ്രിമെന്റ് തയാറാക്കിയ നോട്ടറിക്കെതിരെ നടപടിക്ക് പരാതി നൽകും; സംസ്ഥാന സർക്കാർ പരിഹരിച്ചില്ലെങ്കിൽ കേന്ദ്രസർക്കാരിനെ സമീപിക്കും; ഡിസംബർ പത്തിന് സൂചാനാ സമരത്തിന് അനുപമ
അനുപമയെയും കെ കെ രമയെയും ലൈംഗികമായി അധിക്ഷേപിച്ച് എം സ്വരാജ് ഫാൻസ് പേജ്; ആരാണ് എം സ്വരാജ് ഫാൻസ്? ആരൊക്കെയാണ് ഈ ചെങ്കൊടിയേന്തിയ കൈകൾ? വിശദീകരിക്കാൻ ബാധ്യതയുണ്ടെന്ന് വിമർശിച്ച് ഡോ. ആസാദ്; തന്റെ അറിവും സമ്മതവുമില്ല, ഫാൻ സംസ്‌കാര രാഷ്ട്രീയത്തോട് യോജിപ്പില്ലെന്ന് വിശദീകരിച്ചു സ്വരാജും
ജനന സർട്ടിഫിക്കറ്റിനു പുറമെ വാക്‌സിനേഷൻ കാർഡിലും തിരിമറി; അനുപമയുടെ കുഞ്ഞിന്റെ ജനന തീയതി രേഖപ്പെടുത്തിയത് തെറ്റായി; ഒൻപതാം മാസം എടുക്കേണ്ട വാക്‌സീനുകൾ എടുത്തിട്ടില്ല; ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതിക്ക് കുരുക്ക് മുറുകുന്നു
ഇത്രയേറെ ദ്രോഹിച്ചു കഴിഞ്ഞിട്ടും വെറുതേ വിടാൻ ഭാവമില്ല; അജിത്തിനേയും അനുപമയേയും വിടാതെ വേട്ടയാടി സിപിഎം സൈബർ ഗുണ്ടകൾ; അജിത്തിന് സർക്കാർ ജോലി നൽകണമെന്ന് സാമൂഹ്യപ്രവർത്തകരുടെ പേരിൽ വ്യാജ പോസ്റ്റർ; സൈബർ സെല്ലിനും  മുഖ്യമന്ത്രിക്കും പരാതി നൽകാൻ അജിത്തും അനുപമയും
അനുപമയുടെ വിജയത്തെ ഏറ്റെടുത്ത് ബിബിസിയും; വാർത്തയിൽ പിതാവ് ജയചന്ദ്രനെ പരിചയപ്പെടുത്തിയത് മലയാളത്തിൽ; സ ജയചന്ദ്രൻ പാർട്ടി ട്രെഷറർ എന്ന് മലയാളത്തിൽ അടിക്കുറിപ്പെഴുതിയതു കൗതുകമായി
വേലക്കാരിയിൽ ജനിച്ച കുട്ടിയെ ഉപേക്ഷിച്ച മാർക്സ്; ഒളിവിലായിരിക്കെ പതിനാലുകാരിക്ക് രണ്ടു കുട്ടികളെ കൊടുത്ത സ്റ്റാലിൻ; കുളിക്കാതെ ബന്ധപ്പെട്ട് ചർമ്മരോഗം പടർത്തിയ മാവോ; ഒളിവിലും ലൈഗികത അന്യമല്ലാതിരുന്ന കേരള നേതാക്കളും; അനുപമയെയും അജിത്തിനെ കുറ്റം പറയുന്നവർ ഇതും അറിയണം; കമ്യൂണിസ്റ്റ് നേതാക്കളുടെ ഞെട്ടിപ്പിക്കുന്ന ലൈംഗിക ജീവിതം!
പേരൂർക്കടയിലെ അമ്മയ്ക്ക് പിന്തുണയുമായി മേധാ പട്ക്കർ; ദത്ത് വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണം; കുറ്റക്കാർക്കെതിരെ നടപടിക്ക് അനുപമ പോരാട്ടങ്ങൾക്ക് പിന്തുണ; സർക്കാർ ഏജൻസികൾ അമ്മയ്ക്കും കുഞ്ഞിനുമൊപ്പം നിൽക്കണമായിരുന്നു; സർക്കാർ പെരുമാറിയത് ജനാധിപത്യപരമായല്ലെന്നും വിമർശനം
വീണാ ജോർജ്ജും ഷിജുഖാനും കുടുംബ കോടതിയെ കബളിപ്പിച്ചു; ആ ദത്ത് ലൈസൻസ് കൊല്ലം സെന്ററിലേതെന്ന് ആരോപണം;  ബാലവകാശ കമ്മിഷന് നൽകിയത് ഓർഫനേജ് രജിസ്രേഷൻ; കോടതി ഉത്തരവിലെ ലൈസൻസ് മന്ത്രിയും ശിശുക്ഷേമ സമിതിയും പുറത്ത് വിടണമെന്ന് ആവശ്യം; ദത്ത് ലൈസൻസ് വിവാദം കത്തുന്നു
വിവാദങ്ങൾക്ക് വിട; കുഞ്ഞ് ഏയ്ഡൻ സാക്ഷി; അനുപമയും അജിത്തും ഒന്നിച്ചു; വിവാഹം മുട്ടട സബ് രജിസ്ട്രാർ ഓഫീസിൽ; പുതുവർഷത്തിൽ പുതുജീവിതത്തിലേക്ക് കടക്കാനായതിന്റെ സന്തോഷത്തിൽ കുടുംബം