SPECIAL REPORTകുഞ്ഞിനെ കിട്ടാനുള്ള പെറ്റമ്മയുടെ ശ്രമങ്ങൾ കഴിഞ്ഞ ഏപ്രിലിൽ തന്നെ ആരംഭിച്ചിരുന്നു എന്നാണ് മനസ്സിലാക്കുന്നത്; ഓഗസ്റ്റിലാണു ഞങ്ങൾ കേരളത്തിൽ പോയത്; ഞങ്ങളിൽനിന്ന് എല്ലാം മറച്ചുവച്ചു്; സൈബർ സഖാക്കൾ അറിയാൻ പോറ്റമ്മയും പെറ്റമ്മയ്ക്കൊപ്പം; ശിശുക്ഷേമ സമിതി ചെയ്തതു ക്രൂരതമറുനാടന് മലയാളി24 Nov 2021 7:09 AM IST
SPECIAL REPORTഭക്ഷണം കഴിച്ച് തടി കൂടിയെന്ന് കരുതി കിണറ്റിൽ നിന്ന് വെള്ളം കോരി ചെടികൾ നനയ്ക്കാൻ ഏൽപ്പിച്ച അമ്മ; മെലിഞ്ഞുണങ്ങാൻ ഹെർബൽ ജ്യൂസും ഉച്ചയ്ക്ക് പുട്ടും മാത്രം ഭക്ഷണം; അതിജീവിച്ചത് അജിത്ത് രഹസ്യമായി എത്തിച്ച ഭക്ഷണം കഴിച്ച്; ചർദ്ദിച്ചപ്പോൾ മകൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയിച്ച അച്ഛൻ; അനുപമ 'ഗർഭസ്ഥ ശിശുവിനെ' ക്രൂരനായ അപ്പൂപ്പനിൽ നിന്നും രക്ഷിച്ച കഥമറുനാടന് മലയാളി24 Nov 2021 10:08 AM IST
Marketing Featureകുഞ്ഞ് തന്റേതാണെന്ന് പറഞ്ഞ് അനുപമ എത്തിയിട്ടും സ്ഥിരം ദത്ത് നടപടികൾ തുടർന്നു; സിറ്റിങ് നടത്തിയിട്ടും ദത്ത് തടയാൻ സിഡബ്ല്യുസി ഇടപെട്ടില്ല; പൊലീസിനെ അറിയിക്കാത്തതും ഗുരുതര വീഴ്‌ച്ച; ഷിജുഖാനെതിരെ ക്രിമിനൽ ഗൂഢാലോചനക്ക് കേസെടുക്കേണ്ടി വരുംമറുനാടന് മലയാളി24 Nov 2021 11:43 AM IST
Uncategorizedചെങ്കൊടി പിടിച്ചു വളർന്ന എൻജിഒ നേതാവിന്റെ മകൻ; ആർട്സ് കോളേജിൽ ബിജുവിന്റെ വിശ്വസ്തൻ; സിനിമാറ്റിക്ക് ഡാൻസ് തലയ്ക്ക് പിടിച്ച സപ്പോർട് ഡാൻസറെ ആദ്യ ഭാര്യയാക്കിയ നഴ്സ്; അനുപമയെ കണ്ടത് അജിത്തിന്റെ തലവര മാറി; ദത്തു കേസിൽ 'സഖാക്കളുടെ' ശത്രുവായ കുട്ടിയുടെ അച്ഛൻ താടിക്കാരന്റെ കഥമറുനാടന് മലയാളി24 Nov 2021 12:05 PM IST
SPECIAL REPORTഅമ്മയും കുഞ്ഞും ഒന്നാകുന്നു; അമ്മ അറിയാതെ ദത്ത് നൽകിയ കേസ്: അനുപമയുടെ കുഞ്ഞിനെ വിട്ടുനൽകാൻ കുടുംബ കോടതി വിധി; വിട്ടുനൽകുന്നത് വൈദ്യ പരിശോധനയ്ക്ക് ശേഷം; നടപടിക്രമങ്ങൾ പുരോഗമിക്കുന്നു; കേസ് അടിയന്തരമായി പരിഗണിച്ചത് സർക്കാർ വാദങ്ങൾ പരിഗണിച്ച്; ആന്ധ്രാ ദമ്പതികൾ കുഞ്ഞിന്റെ പേരിൽ ചെയ്ത സ്വത്തു രജിസ്‌ട്രേഷൻ റദ്ദ് ചെയ്യാനും കോടതി ഉത്തരവ്മറുനാടന് മലയാളി24 Nov 2021 4:02 PM IST
SPECIAL REPORTഅമ്മയും കുഞ്ഞും ഒന്നായി; അമ്മ അറിയാതെ ദത്ത് നൽകിയ കേസ്: അനുപമയുടെ കുഞ്ഞിനെ വിട്ടുനൽകാൻ കുടുംബ കോടതി വിധി; ജഡ്ജിയുടെ ചേംബറിൽ വച്ച് കുഞ്ഞിനെ കൈമാറി; വിട്ടുനൽകിയത് വൈദ്യ പരിശോധനയ്ക്ക് ശേഷം; കേസ് അടിയന്തരമായി പരിഗണിച്ചത് സർക്കാർ വാദങ്ങൾ പരിഗണിച്ച്അഡ്വ.പി.നാഗ് രാജ്24 Nov 2021 4:13 PM IST
Marketing Featureനിർണായക വിവരങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് മീൻപിടിത്തക്കാരുടെ വലയിൽ; തിരിച്ചറിയാതെ കായലിലേക്കു വലിച്ചെറിഞ്ഞു; വിവാദ ഹാർഡ് ഡിസ്‌ക്കിനെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തൽ ഇങ്ങനെ; വിഐപിയെ രക്ഷിക്കാനെന്ന സംശയം ഇപ്പോഴും ശക്തംമറുനാടന് മലയാളി24 Nov 2021 4:24 PM IST
SPECIAL REPORTഅനുപമയുടെ ഉള്ളുനിറഞ്ഞു; കുഞ്ഞിനെ തിരികെ കിട്ടിയതിൽ വളരെ അധികം സന്തോഷം; മകന്റെ ഒപ്പം പോകാൻ തിടുക്കം; മകനെ നല്ലൊരു മനുഷ്യനായി വളർത്തി എടുക്കാൻ ആഗ്രഹം; മൂന്നു മാസത്തോളം നോക്കി വളർത്തിയ ആന്ധ്ര ദമ്പതികളോട് ഏറെ നന്ദി; സമരം തുടരും എന്നും അനുപമമറുനാടന് മലയാളി24 Nov 2021 5:10 PM IST
JUDICIALകുട്ടിക്കടത്ത് കേസിലെ മുഖ്യ സൂത്രധാരൻ എന്ന് രേഖകളിൽ; ഒന്നാം പ്രതിക്ക് എതിരായ ആരോപണം ഗൗരവം ഏറിയത്; കുഞ്ഞിനെ വളർത്താനാണ് ഏൽപിച്ചതെന്ന വാദം വിലപ്പോയില്ല; അനുപമയുടെ പിതാവ് ജയചന്ദ്രന് മുൻകൂർ ജാമ്യമില്ലഅഡ്വ.പി.നാഗ് രാജ്24 Nov 2021 8:47 PM IST
SPECIAL REPORTഅനുപമയും അജിത്തും ഒരുമിക്കാൻ വൈകിയത് ഡിവോഴ്സ് നീണ്ടുപോയതിനാൽ ; നസിയ ഇപ്പോഴും അജിത്തിന്റെ ഭാര്യയാണെന്ന പ്രചരണം പച്ചക്കള്ളം; ഷിജൂഖാനെ രക്ഷിച്ചെടുക്കാൻ അരയും തലയും മുറുക്കി സാക്ഷാൽ ആനാവൂർ അതിരാവിലെ രംഗത്ത്; ഈ ജില്ലാ സെക്രട്ടറി പറയുന്നതെല്ലാം നട്ടാൽ കുരുക്കാത്ത നുണ; ആരാണ് അജിത്ത്? ആനാവൂരിന് വായിച്ച് തിരിച്ചറിവുണ്ടാകാൻമറുനാടന് മലയാളി25 Nov 2021 10:17 AM IST
Marketing Featureകുട്ടിക്കടത്തിൽ അതിവേഗ കുറ്റപത്രം നൽകി ജയചന്ദ്രനെ അറസ്റ്റിൽ നിന്നും രക്ഷിച്ചെടുക്കും; മുൻകൂർ ജാമ്യം തള്ളിയെങ്കിലും ആ കുട്ടിക്കടത്തുകാരനെ പൊലീസ് അറസ്റ്റ് ചെയ്യില്ല; ശിശുക്ഷേമ സമിതിയിലെ കള്ളത്തരങ്ങൾ മൊഴിയായി എത്തിയാൽ ഷിജുഖാനും കുടുങ്ങുമെന്ന് സിപിഎമ്മിനും ഭയം; പേരൂർക്കടയിലെ 'കംസൻ അപ്പുപ്പനെ' ചിലർ രക്ഷിച്ചെടുക്കുമ്പോൾമറുനാടന് മലയാളി25 Nov 2021 1:56 PM IST
Uncategorizedഅജിത്തും ആദ്യ ഭാര്യയും 2018മുതൽ വേർപിരിഞ്ഞ് താമസിക്കുന്നവർ; വിവാഹ മോചനം നടന്നുവെന്നത് പച്ചപരമാർത്ഥം; അജിത്തിനെ നാലു കുട്ടികളുടെ അച്ഛനാക്കുന്നവരുടെ ലക്ഷ്യം ദത്തു കേസ് അട്ടിമറിക്കൽ; ആനാവൂരിന് വായിക്കാൻ മറ്റൊരു രേഖകൂടി; ഇനിയെങ്കിലും ആ കുടുംബത്തെ വെറുതേ വിടൂമറുനാടന് മലയാളി26 Nov 2021 11:49 AM IST