Marketing Feature2020 ഒക്ടോബർ 22-ന് രാത്രി 12.30-നു ലഭിച്ച ആൺകുട്ടി; പേര് 'സിദ്ധാർത്ഥൻ'; കുഞ്ഞിന്റെ രക്ഷാകർതൃത്വവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കിൽ തെളിവുസഹിതം 30 ദിവസത്തിനകം ഹാജരാകണമെന്നാണ് പരസ്യം; ലെവി കൊടുക്കാത്തതിന് അനുപമയെ പുറത്താക്കിയ പാർട്ടിയും; ദത്ത് വിവാദത്തിൽ ചർച്ച തുടരുമ്പോൾമറുനാടന് മലയാളി23 Oct 2021 6:29 AM IST
Uncategorizedസിസേറിയനിൽ പ്രായം തികയാതെ കുഞ്ഞിനെ പുറത്തെടുത്തുകൊല്ലാൻ കൊണ്ടു പോയത് മലപ്പുറത്ത്; ഗർഭിണിക്ക് കോവിഡ് ആയതിനാൽ ആശുപത്രി കൈയൊഴിഞ്ഞു; പങ്കജകസ്തൂരിയുടെ നെയ്യാർ മെഡിസിറ്റിൽ എത്തിച്ചതും ഗൂഢാലോചന; ഒടുവിൽ ചോരിക്കുഞ്ഞിനെ അമ്മ തൊട്ടിലിൽ വലിച്ചെറിഞ്ഞു; ജയചന്ദ്രനെതിരെ ജുവനൈൽ കുറ്റം ചുമത്തില്ല; പേരൂർക്കടയിലെ ആ വില്ലൻ ചിരിക്കുമ്പോൾമറുനാടന് മലയാളി23 Oct 2021 10:04 AM IST
SPECIAL REPORTശിശുക്ഷേ സമിതിയും ചൈൽഡ് വെൽഫയർ കമ്മറ്റിയും കാട്ടിയതുകൊടിയ ചതി; സഖാവ് ജയചന്ദ്രന്റെ അറസ്റ്റൊഴിവാക്കാൻ കുട്ടിയെ കണ്ടു പിടിച്ച് തിരിച്ചു നൽകാൻ പിണറായി സർക്കാർ; പ്രതികളുടെ മൊഴി മാത്രം രേഖപ്പെടുത്തും; ജയിലിൽ അടയ്ക്കാത്തത് കേസ് പിൻവലിപ്പക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ; അനുപമ നീതി തേടി സെക്രട്ടറിയേറ്റിന് മുമ്പിൽമറുനാടന് മലയാളി23 Oct 2021 11:29 AM IST
SPECIAL REPORTആ കുഞ്ഞിനെ ഒരിക്കലും കിട്ടാൻ പാടില്ല; തന്റെ ഭർത്താവായിരിക്കെ ആണ് അനുപമയും അജിത്തും ബന്ധം ആരംഭിച്ചത്; വിവാഹ ബന്ധം വേർപ്പെടുത്താൻ അജിത്ത് മാനസികമായി പീഡിപ്പിച്ചു; തന്റെ ഡാൻസ് മാസ്റ്ററായിരുന്നു വിവാഹത്തിന് മുമ്പ് അജിത്തെന്നും പ്രതികരണം; ഇതാണ് പ്രതികാരം; അനുപമയുടെ കുഞ്ഞിന് വേണ്ടിയുള്ള സമരത്തെ തള്ളിപ്പറഞ്ഞ് അജിത്തിന്റെ ആദ്യ ഭാര്യമറുനാടന് മലയാളി23 Oct 2021 1:27 PM IST
SPECIAL REPORTപെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ 'മലാല'; ഫുട്‌ബോൾ പെരുമയ്ക്ക 'പെലെ'; ജയചന്ദ്രനെ മാനക്കേടിൽ നിന്ന് രക്ഷിക്കാൻ 'സിദ്ധാർത്ഥിനെ' തേടിയെത്തിയവരെ കാട്ടിയത് എഡിസൺ പെലെയുടെ ഡിഎൻഎയും; നേതാവിന്റേതു കൊലച്ചതി; ഷിജുഖാനും സംശയ നിഴലിലേക്ക്മറുനാടന് മലയാളി23 Oct 2021 2:19 PM IST
Uncategorizedദത്ത് ഒപ്പിടീക്കൽ സമ്മർദ്ദത്തിലൂടെ എന്നതിന് തെളിവായി അജിത്തിന്റെ ആദ്യ ഭാര്യയുടെ വെളിപ്പെടുത്തലും; ഡിവോഴ്‌സ് കൊടുക്കില്ലെന്ന് അനുപമയെ നേരിട്ട് അറിയിച്ചെന്ന തുറന്നു പറച്ചിൽ ഗൂഢാലോചനയ്ക്ക് മറ്റൊരു തെളിവ്; മാതാപിതാക്കൾക്ക് ഒപ്പം ഉണ്ടായിരുന്നത് ഏര്യാ സെക്രട്ടറിയെന്ന് അനുപമവിഷ്ണു ജെജെ നായർ23 Oct 2021 2:29 PM IST
SPECIAL REPORTസെക്രട്ടേറിയേറ്റിന് മുന്നിൽ സമരം തുടങ്ങിയതോടെ അനുപമയുടെ പരാതിയിൽ ഇടപെട്ട് സർക്കാർ; ദത്ത് നടപടി നിർത്തിവെക്കണം; കുഞ്ഞിന്റെ അമ്മ അവകാശ വാദവുമായി വന്നത് കോടതിയിൽ അറിയിക്കും; വഞ്ചിയൂർ കുടുംബ കോടതിയെ കാര്യങ്ങളറിയിക്കാൻ ഗവ. പ്ലീഡറെ ചുമതലപ്പെടുത്തിമറുനാടന് മലയാളി23 Oct 2021 4:14 PM IST
KERALAM'കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ; തന്റെ അനുഭവം മറ്റാർക്കും ഉണ്ടാകരുത്'; സർക്കാർ നടപടിയിൽ സന്തോഷമുണ്ടെന്ന് അനുപമമറുനാടന് മലയാളി23 Oct 2021 5:02 PM IST
KERALAMഅമ്മയിൽ നിന്നും കുട്ടിയെ എടുത്ത് മാറ്റിയത് കുറ്റകരവും മനുഷ്യത്വ വിരുദ്ധവുമായ പ്രവൃത്തി; അനുപമക്ക് കുഞ്ഞിനെ തിരികെ നൽകാൻ നടപടികൾ സ്വീകരിക്കണം; പിന്തുണയുമായി ബൃന്ദ കാരാട്ട്മറുനാടന് മലയാളി23 Oct 2021 5:26 PM IST
SPECIAL REPORTസ്വന്തം കുഞ്ഞിനായി സെക്രട്ടേറിയറ്റ് പടിക്കൽ അമ്മയുടെ നിരാഹാര സമരം; പാർട്ടിയുടെ മുഖം രക്ഷിക്കാൻ ഇടപെട്ട് ഇടത് സർക്കാർ; കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അനുപമ; നസിയയുടെ ആരോപണത്തിന് പിന്നിൽ സിപിഎമ്മെന്നും പ്രതികരണംമറുനാടന് മലയാളി23 Oct 2021 5:47 PM IST
KERALAMഅനുപമക്ക് പൂർണ്ണ പിന്തുണ: ജവഹർ ബാൽ മഞ്ച് ദേശീയ അധ്യക്ഷൻ ഡോ.ജി.വി ഹരിമറുനാടന് മലയാളി23 Oct 2021 6:52 PM IST
SPECIAL REPORTപ്രസവിച്ച അമ്മയുടെ ആവശ്യം ന്യായം; അമ്മയുടെ അടുത്ത് കുഞ്ഞ് കഴിയണം; കോടതിയുടെ അവസാന വിധി വന്നതിന് ശേഷം സങ്കീർണമായ നിയമപ്രശ്നങ്ങളിലേക്ക് പോകും; അനുപമയെ അതിലേക്ക് തള്ളിവിടാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്; രണ്ട് നടപടികൾ സർക്കാർ സ്വീകരിച്ചു എന്നും മന്ത്രി വീണ ജോർജ്മറുനാടന് മലയാളി23 Oct 2021 7:07 PM IST