SPECIAL REPORTനിന്റെ വയറ്റിൽ കിടക്കുന്നത് മാംസ പിണ്ഡം അല്ലേ... അബോർഷൻ ചെയ്യാൻ നീ എന്തിനാണ് വിഷമിക്കുന്നത് എന്ന് ചോദിച്ച ബാങ്കിൽ അസിസ്റ്റന്റ്‌റ് മാനേജർ ആയ ചേച്ചി; പ്രസവിച്ച കുഞ്ഞിനെ കണ്ടത് വെറും മൂന്നു ദിവസം; ആത്മഹത്യ ചെയ്യൂ അല്ലെങ്കിൽ ഭ്രാന്താശുപത്രിയിൽ അടയ്ക്കും എന്ന് അച്ഛനും അമ്മയും; സ്വന്തം ചോരക്കുഞ്ഞിനെ നഷ്ടമായ കഥ അനുപമ പറയുമ്പോൾമറുനാടന് മലയാളി16 Oct 2021 10:45 AM IST
Uncategorizedസ്വന്തം കുട്ടിയെ കണ്ടെത്താനുള്ള അമ്മയുടേയും അച്ഛന്റേയും ശ്രമം എങ്ങും എത്തുന്നില്ല; സിപിഎമ്മുകാരനായ ജയചന്ദ്രന്റെ മൊഴി മാത്രം വിശ്വസിച്ച് പൊലീസ് നടപടി; കൂട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്ന് അമ്മ പറഞ്ഞിട്ടും എഫ് ഐ ആർ ഇട്ട് അന്വേഷണത്തിന് പൊലീസിന് പേടി; പേരൂർക്കട സദാശിവന്റെ മകൻ അജണ്ട നിശ്ചയിക്കുമ്പോൾമറുനാടന് മലയാളി18 Oct 2021 1:12 PM IST
Marketing Featureസിസേറിയൻ കഴിഞ്ഞിരിക്കുന്ന ഞാൻ പ്രതിരോധിക്കാൻ പറ്റുന്നതിന്റെ പരമാവധി ചെയ്തു; പക്ഷേ തോറ്റുപോയി; ഈ വാക്കുകളിൽ കേസെടുക്കണമെന്ന് നിയമോപദേശം; പേരൂർക്കട സദാശിവന്റെ മകനും കുടുംബത്തിനും എതിരെ ഒടുവിൽ എഫ് ഐ ആർ; നൊന്തു പ്രസവിച്ച മകളെ തേടി അനുപമ അലയുമ്പോൾമറുനാടന് മലയാളി19 Oct 2021 10:47 AM IST
Uncategorized'അവനിന്ന് ഒരു വയസ്'; പേരൂർക്കട പൊലീസിന്റെ എഫ്‌ഐആർ മാതാപിതാക്കളെ നഷ്ടപ്പെട്ട ആ ചോരക്കുഞ്ഞിനുള്ള പിറന്നാൾ സമ്മാനമോ? നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ അജിത്തും അനുപമയുംമറുനാടന് മലയാളി19 Oct 2021 12:03 PM IST
Marketing Featureപ്രസവിച്ചു മൂന്നാം ദിവസം കുഞ്ഞിനെ തന്നിൽ നിന്നും മാറ്റി; ഭ്രാന്താശുപത്രിയിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി; കുഞ്ഞ് എവിടെയെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; പൊലീസിന് മുന്നിൽ മൊഴി നൽകി അനുപമ; പരാതിക്കാരിയുടെ മൊഴിയെടുത്തത് മുഖ്യമന്ത്രിക്ക് പരാതി നൽകി ആറ് മാസം കഴിഞ്ഞപ്പോൾമറുനാടന് മലയാളി19 Oct 2021 7:06 PM IST
Marketing Featureഅമ്മ തൊട്ടിലിൽ കിട്ടിയത് പെൺകുട്ടിയെ; തൈക്കാട് ആശുപത്രിയിൽ മലാല ആൺകുട്ടിയായി; പെലെയുടെ ജന്മദിനത്തിൽ രണ്ടാമതൊരു ആൺകുട്ടിയേയും കിട്ടി; ശിശുക്ഷേമ സിമിതിയും സംശയ നിഴലിൽ; ആ ചോരക്കുഞ്ഞ് എവിടെ എന്ന് ആർക്കും അറിയില്ല; ദുരഭിമാന കൊല ഭയന്ന് അനുപമയുംമറുനാടന് മലയാളി21 Oct 2021 7:26 AM IST
Marketing Featureകുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്ന് പൊലീസിൽ പരാതി നൽകിയത് ഏപ്രിലിൽ; ആന്ധ്ര സ്വദേശികൾക്ക് ശിശുക്ഷേമ സമിതി താൽകാലിക ദത്ത് നൽകിയത് ഓഗസ്റ്റിലും; അമ്മ ജീവിച്ചിരിക്കുമ്പോൾ അവരുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തു നൽകാൻ കഴിയില്ലെന്നു നിയമവിദഗ്ധരും; വെറും കുടുംബ പ്രശ്‌നമെന്ന് സിപിഎം; ഹേബിയസ് കോർപ്പസ് ഹർജിയുമായി അമ്മയും; പേരൂർക്കട കേസ് പുതിയ തലത്തിലേക്ക്മറുനാടന് മലയാളി22 Oct 2021 6:24 AM IST
SPECIAL REPORTഅജിത് ആദ്യ ഭാര്യയുടെ ജീവിതം നശിപ്പിച്ചത് ആരും സംസാരിക്കുന്നില്ല; ഒരു ഭാര്യ ഉള്ളപ്പോൾ മറ്റൊരു പെൺകുട്ടിയെ പ്രണയിക്കുന്നത് ശരിയായ നടപടി അല്ല; ദത്ത് വിവാദത്തിൽ പുതിയ ചർച്ചയ്ക്ക് സിപിഎം; കുട്ടിയെ അനുപമയെ തിരിച്ചേൽപ്പിക്കണമെന്ന് അനാവൂർ; ജയചന്ദ്രനെ അഴിക്കുള്ളിലാക്കാതിരിക്കാൻ സിപിഎംമറുനാടന് മലയാളി22 Oct 2021 10:29 AM IST
KERALAMചോര കുഞ്ഞിനെ കാണാനില്ല എന്ന ഒരു അമ്മയുടെ പരാതി അവഗണിക്കരുത്; അനുപമയുടെ കുട്ടി എവിടെ എന്ന് സർക്കാർ പറയണമെന്ന് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി22 Oct 2021 1:06 PM IST
Uncategorizedആദ്യമായി പാർട്ടി തലത്തിൽ പരാതി നൽകുന്നത് ജില്ലാ സെക്രട്ടറിക്ക്; വിഷയം അറിയാം, കുട്ടിയെ കണ്ടുപിടിക്കുന്നതല്ല പാർട്ടിയുടെ ജോലി എന്ന് പ്രതികരിച്ചു; ആനാവൂർ അന്ന് നടപടി എടുത്തിരുന്നെങ്കിൽ കുട്ടിയെ ഞങ്ങൾക്ക് നഷ്ടപ്പെടുമായിരുന്നില്ല; പൊട്ടിക്കരഞ്ഞ് ചതിയുടെ ആ കഥ മറുനാടനോട് പറഞ്ഞ് പേരൂർക്കടയിലെ അച്ഛനും അമ്മയുംമറുനാടൻ ന്യൂസ് ബ്യൂറോ22 Oct 2021 2:18 PM IST
SPECIAL REPORT'ഞാൻ നൊന്തുപെറ്റ കുഞ്ഞിനെ തിരികെ ലഭിക്കണം'; അനുപമ നിരാഹാര സമരത്തിലേക്ക്; നാളെ രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം ഇരിക്കും; കുട്ടിയെ നഷ്ടമായി മാസങ്ങൾ പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്തതിനാണ് സമരത്തിലേക്ക് പോകുന്നതെന്ന് അനുപമമറുനാടന് മലയാളി22 Oct 2021 10:47 PM IST
Marketing Featureഅവകാശവാദമില്ലാത്ത മറ്റൊരു കുഞ്ഞ് സമിതിയിൽ ഉണ്ടായിരുന്നിട്ടും ഈ കുഞ്ഞിനെ ദത്തു നൽകാൻ തിടുക്കം കാട്ടിയത് ഷിജുഖാൻ; 'ലീഗലി ഫ്രീ ഫോർ അഡോപ്ഷൻ സർട്ടിഫിക്കറ്റ്' ശിശുക്ഷേമ സമിതി സംഘടിപ്പിച്ചതും നിയമവിരുദ്ധം; കുട്ടിയെ കിട്ടാൻ അമ്മ അനുപമ നിരാഹാരത്തിന്; പേരൂർക്കടയിലെ അട്ടിമറിക്ക് കാരണം രാഷ്ട്രീയ സ്വാധീനം തന്നെമറുനാടന് മലയാളി23 Oct 2021 6:15 AM IST