You Searched For "അനുപമ"

ആദ്യം അനുപമ നൽകിയത് അച്ഛൻ ഒപ്പുവപ്പിച്ച രേഖകൾ തിരികെ കിട്ടണമെന്ന പരാതി; കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്യം പറഞ്ഞില്ല; പൊലീസിന് വീഴ്ചയില്ലെന്ന് ഡിജിപിക്ക് റിപ്പോർട്ട്; സിപിഎമ്മിന്റെ പിന്തുണയിൽ വിശ്വാസമില്ല; അച്ഛനെയും അമ്മയെയും പാർട്ടി സ്ഥാനങ്ങളിൽ നിന്നും മാറ്റണമെന്ന് അനുപമ
പീഡോഫൈലായ സിപിഎം നേതാവ് തന്റെ അസിസ്റ്റന്റായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; പേരൂർക്കട പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ല; സമ്മർദ്ദം ചെലുത്തിയാണ് ഒടുവിൽ കേസെടുത്തത്; ചാനൽ ചർച്ചക്കിടെ ജെ ദേവികയുടെ ആരോപണം, വിവാദം
കുഞ്ഞിനെ തട്ടിയെടുക്കൽ വിവാദത്തിൽ പരാതിക്കാരും ആരോപണ വിധേയരും പാർട്ടിക്കാർ; വീട്ടുകാര്യമെന്ന് പറഞ്ഞ് തള്ളിയ ജില്ലാ സെക്രട്ടറിയും ഒടുവിൽ വെട്ടിലായി; നേതൃതലത്തിലും അതൃപ്തി പുകയുന്നതോടെ കുഞ്ഞിനെ തിരികെ കൊടുത്ത തലയൂരാൻ സിപിഎം ശ്രമം; മറ്റൊരാൾ ഓമനിച്ചു വളർത്തുന്ന കുഞ്ഞിനെ തിരികേ വാങ്ങുന്നതും ശ്രമകരം
പൊലീസിൽ വിശ്വാസമില്ല; കുഞ്ഞിനെ തിരിച്ചുകിട്ടാൻ അനുപമ ഹൈക്കോടതിയിലേക്ക്; ഹേബിയസ് കോർപസ് ഹരജി നൽകും; വഞ്ചിയൂരിലെ കേസിൽ കക്ഷി ചേരും; ഇപ്പോൾ എഫ്.ഐ.ആർ എടുത്തിരിക്കുന്നത് ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ്; ആദ്യത്തെ പരാതികളിലൊന്നും നടപടി ഉണ്ടായില്ലെന്ന് അനുപമ
ആദ്യം ആഗ്രഹിച്ചു അനുപമക്ക് നീതി കിട്ടണം എന്ന്; ഇപ്പോൾ ആഗ്രഹിക്കുന്നു.. അനുപമയെ ഗർഭിണിയാക്കിയ കാമുകന്റെ ഭാര്യയുടെ ആദ്യ ഭർത്താവിനും കുട്ടിക്കും ആണ് നീതി കിട്ടേണ്ടത് എന്ന് :അനുപമയ്ക്കും ഭർത്താവ് അജിത്തിനും എതിരെ സൈബർ സഖാക്കളുടെ സദാചാര പൊലീസ് ആക്രമണം
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന കേസ്: അറസ്റ്റ് ഒഴിവാക്കാൻ നീക്കം; അനുപമയുടെ മാതാപിതാക്കൾ അടക്കം ആറുപേർ മുൻകൂർ ജാമ്യം തേടി കോടതിയിൽ; ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും
അനുപമയുടെ കുഞ്ഞിന് വേണ്ടിയുള്ള പോരാട്ടം വഴിതെറ്റിക്കാൻ തന്നെ ആരും രംഗത്തിറക്കിയിട്ടില്ല; അനുപമ പറയുന്നത് മാത്രമാണ് ഇവിടെ കണക്കിലെടുക്കുന്നത്; അജിത്ത് അനുപമയെ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ലെന്നും ആദ്യഭാര്യ നാസിയ
കുഞ്ഞിനെ ദത്ത് നൽകിയത് അനുപമയുടെ അറിവോടെ; നാണക്കേട് ഒഴിവാക്കാൻ അനുപമയും ആഗ്രഹിച്ചിരുന്നു; അജിത്തിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിഞ്ഞത്; വിവാദത്തിൽ അച്ഛൻ എസ്.ജയചന്ദ്രന്റെ പ്രതികരണം
അജിത്ത് വിവാഹിതനായിരുന്നു; ആദ്യ ഭാര്യയും മുമ്പ് വിവാഹിതയായിരുന്നു; ആ കുടുംബ ജീവിതം തകർത്താണ് നസിയയുമായി ബന്ധം സ്ഥാപിച്ചത്; പിന്നീട് തന്റെ മകളുമായും അജിത്ത് പ്രണയം നടിച്ചു; മൂത്ത മകളുടെ വിവാഹത്തിന് മുമ്പാണ് അനുപമ ഗർഭിണിയാണെന്ന് അറിഞ്ഞത്; സൈബർ സഖാക്കളുടെ ആരോപണം ശരിവച്ച് ജയചന്ദ്രനും; നെയ്യാർമെഡിസിറ്റിൽ അച്ഛന്റെ പേരു മാറിയത് എങ്ങനെ?
അമ്മയ്ക്ക് കുട്ടിയെ കിട്ടണമെന്ന് പറയുന്ന സർക്കാർ ആറു മാസം നിന്നത് പേരൂർക്കടയിലെ ലോക്കൽ നേതാവിനൊപ്പം; എല്ലാ സംവിധാനങ്ങളും ചലിച്ചത് ജയചന്ദ്രന്റെ ഇഷ്ടത്തിന്; പിണറായി സർക്കാർ നിലപാട് മാറ്റിയത് നിയമസഭാ പേടിയിൽ; അനുപമയ്ക്ക് നീതിയൊരുക്കാൻ ഒടുവിൽ മന്ത്രി എത്തിയതിന് പിന്നിൽ
കുഞ്ഞിന്റെ കാര്യം മാത്രം ഒന്ന് പറയുമോ ചേട്ടാ?;കുഞ്ഞ് നന്നായിട്ടിരിക്കുന്നു എന്ന് മറുപടി നൽകി; ആ അദ്ധ്യാപക ദമ്പതിമാരെക്കുറിച്ചും സ്നേഹത്തോടെത്തന്നെ ചോദിച്ചു; പിന്നെ എന്റെ വാക്കുകൾ മുറിഞ്ഞു; പോറ്റമ്മയുടെ വേദനകൾ ഉള്ളവലയ്ക്കുമ്പോൾ എത്തിയത് പെറ്റമ്മയുടെ ഫോൺ; അമരാവതിയിലെ ആ കഥ അനൂപ് ദാസ് പറയുമ്പോൾ
മൂന്ന് മാസം മുൻപ് പെൺകുട്ടി പേരൂർക്കടയിൽ ഒരു വീടന്വേഷിച്ച് പോയി; സിപിഎം ലോക്കൽ കമ്മിറ്റിയംഗമായ മനുഷ്യൻ, അവിടുത്തെയൊരു ബ്രോക്കറാണത്രേ; അറിയപ്പെടുന്ന ഒരു പിഡോഫൈൽ; ഇറങ്ങി ഓടിയ പെൺകുട്ടി എത്തിയത് പേരൂർക്കട സ്റ്റേഷനിൽ; ദേവികയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്; പൊലീസിനെ സിപിഎം ഭരിക്കുമ്പോൾ