STATEശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരഞ്ഞെടുപ്പ് വരെ കടകംപള്ളിയെ ചോദ്യം ചെയ്യാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എസ് ഐ ടിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു; കൊള്ളയ്ക്ക് പിന്നില്‍ ദേവസ്വം മന്ത്രിമാരും പത്മകുമാര്‍ ദൈവതുല്യനെന്ന് വിശേഷിപ്പിച്ച ആളും ഉള്‍പ്പെടെ വന്‍തോക്കുകള്‍; സര്‍ക്കാരിനെ കടന്നാക്രമിച്ച് വിഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ5 Dec 2025 12:50 PM IST
Right 1റിപ്പോര്‍ട്ടെല്ലാം എഴുതുന്നത് സ്വന്തമായി; മൊഴി എടുക്കലും നേരിട്ട്; നാനോ എക്‌സല്‍ തട്ടിപ്പിന് 2012ല്‍ അന്ത്യം കുറിച്ച സാമ്പത്തിക കുറ്റാന്വേഷകന്‍; ഇടതിന് തലവേദനായ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കലിനും സൊല്യൂഷന്‍; രാഷ്ട്രപതിയുടെ മെഡല്‍ കിട്ടിയിട്ടും താക്കോല്‍ പദവികള്‍ നല്‍കിയില്ല; സപ്ലൈകോയില്‍ നിന്നും ദേവസ്വം ബോര്‍ഡിലെത്തിയത് 'അയ്യപ്പ ഇടപെടലിലോ'? സ്വര്‍ണ്ണ പാളിയിലെ കള്ളക്കളികള്‍ പൊളിച്ച സുനില്‍കുമാര്‍ ഐപിഎസിന്റെ കഥമറുനാടൻ മലയാളി ബ്യൂറോ9 Oct 2025 12:26 PM IST
SPECIAL REPORTവിജയ് മല്യ സ്വര്‍ണം പൊതിയുന്ന ജോലികള്‍ സന്നിധാനത്ത് നടത്തി; ശ്രീകോവിലില്‍ നേരത്തെ ഉണ്ടായിരുന്ന ചെമ്പ് തകിടും മേല്‍ക്കൂരയിലെ പലകയും നീക്കിയെന്നും രേഖ; ആ പലക നാകതകിടോ? 1998ല്‍ ഇറിഡിയം കടത്തുണ്ടാക്കാന്‍ സാധ്യതകള്‍ ഏറെ; ഉണ്ണികൃഷ്ണന്‍ പോറ്റി 'ഇരകളാക്കിയത്' ലാഭവിഹിതം അയ്യപ്പന് മാറ്റി വയ്ക്കുന്ന ഭക്തരായ ബിസിനസ്സുകാരെ; ഭാഷാ മികവില്‍ ശബരിമല സ്‌പോണ്‍സറായി; വേണ്ടത് വിശദ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 9:19 AM IST
Top Storiesസ്വര്‍ണപ്പാളി മൈസൂരില്‍ ശ്രീറാപുരയിലെ അയ്യപ്പക്ഷേത്രത്തില്‍ എത്തിച്ചു; ഉണ്ണികൃഷ്ണന്‍ പോറ്റി ഈ ക്ഷേത്രത്തിലെ മുന്‍ ശാന്തിക്കാരന്‍; ആറു വര്‍ഷം മുമ്പ് സ്വര്‍ണപ്പാളി ക്ഷേത്രത്തില്‍ എത്തിച്ചിരുന്നതായി സ്ഥിരീകരിച്ച് ഭാരവാഹികള്‍; വിജയ് മല്യ ദ്വാരപാലക ശില്‍പത്തില്‍ പൂശിയ സ്വര്‍ണം ചെമ്പായത് എങ്ങനെ? വിവാദത്തില്‍ നിര്‍ണായക വഴിത്തിരിവ്മറുനാടൻ മലയാളി ബ്യൂറോ1 Oct 2025 3:33 PM IST
SPECIAL REPORTവിഗ്രഹത്തിൽ അഭിഷേകം ചെയ്തതിൻ്റെ നനവില്ലെന്നാരോപിച്ച് മേൽശാന്തിക്ക് സ്ഥലംമാറ്റം; ഭരണാനുകൂല യൂണിയനിൽ ചേരാത്തതിന്റെ പ്രതികാര നടപടിയെന്ന് ആരോപണം; ഭക്തരുടെ പരാതി ഉയർന്നെന്ന വാദം തെറ്റ്; അധികാര പരിധിയിൽപ്പെടാത്ത കാര്യങ്ങളിൽ അസിസ്റ്റൻ്റ് കമ്മിഷണർ കൈകടത്തിയെന്ന് തന്ത്രിമാർമറുനാടൻ മലയാളി ബ്യൂറോ12 April 2025 3:58 PM IST
SPECIAL REPORTകാണിക്ക ശേഖരം പുറത്തെടുത്ത് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് മുക്കുപണ്ടം; കോടനാട് ദേവസ്വത്തിന്റെ സീൽ ചെയ്ത് സൂക്ഷിച്ചിരുന്ന 33 ഗ്രാം സ്വർണ്ണത്തിൽ 20 ഗ്രാം കാണാതായതിന് സ്ഥിരീകരണം; ഹൈറേഞ്ച് മേഖലയിലേതുൾപ്പെടെ 100-ൽപ്പരം ക്ഷേത്രങ്ങളുടെ തിരുവാഭരണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കുന്ന സ്ടോംഗ് റൂമിലെ തിരിമറി ഗൗരവതരം; തൃക്കാരിയൂരിലെ പരിശോധനയിൽ തെളിഞ്ഞത് കള്ളക്കളിപ്രകാശ് ചന്ദ്രശേഖര്‍12 Sept 2020 1:38 PM IST
SPECIAL REPORTഒരേ മതത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും തുല്യ ആരാധനാ സ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്ന് വിഎസിന്റെ സത്യവാങ്മൂലം; യുഡിഎഫ് തിരുത്തിയങ്കിലും പിണറായി പഴയതിലേക്ക് തിരിച്ചു പോയി; ലോക്സഭയിൽ 20ൽ 19ലും തോറ്റത് വിശ്വാസികൾ നൽകിയ തിരിച്ചടി; തുടർഭരണത്തിന് ശബരിമലയും; ദേവസ്വം ബോർഡ് പുതിയ സത്യവാങ്മൂലം നൽകുമോ?മറുനാടന്‍ മലയാളി9 Feb 2021 10:48 AM IST
KERALAMപമ്പയിൽ സ്‌നാനത്തിന് അനുമതി; പരമ്പരാഗത പാത തുറക്കും; വിരിവയ്ക്കാനും അനുമതി; ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; കൂടുതൽ തീർത്ഥാടകരെത്തുമെന്ന പ്രതീക്ഷയിൽ ദേവസ്വംസ്വന്തം ലേഖകൻ11 Dec 2021 8:05 AM IST
SPECIAL REPORTഅമ്പലം വിഴുങ്ങികൾ ഇനിയും അന്ന്യം നിന്നിട്ടില്ല! ശംഖുമുഖം ദേവസ്വത്തിലെ തിരുവാഭരണത്തിലും 'കൈവെച്ചു' ജീവനക്കാർ; വലിയശാലയിലെ സ്ട്രോങ് റൂം തുറന്നപ്പോൾ കണ്ടത് തിരുവാഭരണം നഷ്ടപ്പെട്ടെന്ന്; ദേവസ്വം ജീവനക്കാർക്കെതിരേ ക്രിമിനൽ നടപടിക്കു ശുപാർശമറുനാടന് മലയാളി23 Dec 2021 9:58 AM IST