You Searched For "എരുമ"

ഭക്ഷണം കഴിക്കാൻ..ഭയങ്കര മടി; പെട്ടെന്ന് വെള്ളം കുടിയും അങ്ങ് നിർത്തി; വായിൽ നിന്ന് ഉമിനീർ വരുന്നത് കണ്ട് വീട്ടുകാർക്ക് പരിഭ്രാന്തി; ഗ്രാമത്തിലെ ഏക ആശ്രയമായ ആ എരുമയുടെ അവസ്ഥ അതിദയനീയം; പിന്നിലെ കാരണം അറിഞ്ഞ നാട്ടുകാർ നേരെ ഓടിയത് ആശുപത്രിയിലേക്ക്; തലയിൽ കൈവച്ച് ഡോക്ടർമാർ
മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത! എട്ടുമാസം ഗർഭമുള്ള എരുമയുടെ പുറത്ത് ഉരുകിയ ടാറൊഴിച്ചു സാമൂഹ്യ വിരുദ്ധർ; ഉരുകി ഒലിച്ച ടാറുമായി ഒരു രാത്രി മുഴുവൻ വേദന കൊണ്ടു പുളഞ്ഞ എരുമ; വാൽ ടാറിൽ ഒട്ടിയും കണ്ണു തുറക്കാനും സാധിക്കാത്ത അവസ്ഥയിൽ; മിണ്ടാപ്രാണിയുടെ ദുരവസ്ഥയിൽ കണ്ണുനിറഞ്ഞ് ഉടമ; ഒടുവിൽ രക്ഷപെടുത്തിയത് മൃഗഡോക്ടറെ എത്തിച്ച്; പൊലീസ് അന്വേഷണം തുടങ്ങി
വിരണ്ടോടിയ പോത്തിനെ പിടികൂടാൻ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും കഴിഞ്ഞില്ല; ഒടുവിൽ എരുമയെ ഇറക്കിയപ്പോൾ പരാക്രമം നിർത്തി; ശാന്തനായി എരുമയ്ക്ക് പിന്നാലെ പോയ പോത്തിനെ പിടിച്ചുകെട്ടി; കോതമംഗലത്തെ അനിമൽ ഹണി ട്രാപ്പ് ഇങ്ങനെ