You Searched For "തീപ്പിടിത്തം"

അത്യധികം പശ്ചാത്തപിക്കേണ്ടിവരും! IRIS ദേനയെ ടോര്‍പ്പിഡോ ഉപയോഗിച്ച് തകര്‍ത്തതിന് ആദ്യം മുന്നറിയിപ്പ്;  പിന്നാലെ പ്രതികാരം;  പേര്‍ഷ്യന്‍ ഗള്‍ഫില്‍ അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ചെന്ന് ഇറാന്‍; യു എസ് കപ്പലിന് തീപ്പിടിച്ചതായി ഐആര്‍ജിസി; ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിയതില്‍ 37 ഇന്ത്യന്‍ കപ്പലുകളും; 1100ലധികം നാവികരുടെ സുരക്ഷയില്‍ ആശങ്ക
കേരള തീരത്ത് വീണ്ടും ചരക്കുകപ്പലില്‍ തീപ്പിടിത്തം; അറബിക്കടലില്‍ തീ പിടിച്ചത് മലേഷ്യയില്‍ നിന്നും മുംബൈയിലേക്ക് വന്ന കപ്പല്‍; തീ നിയന്ത്രണ വിധേയമെന്ന് കോസ്റ്റ് ഗാര്‍ഡ്: അപകടം നടന്നത് കൊച്ചി തീരത്ത് നിന്നും 50 നോട്ടിക്കല്‍ മൈല്‍ അകലെ
തീ പിടിത്തത്തിലെ അട്ടിമറി സാധ്യതയും അന്വേഷണ പരിധിയിൽ; തീപിടത്തത്തിന്റെ കാരണം, നഷ്ടത്തിന്റെ കണക്ക്, സ്വീകരിക്കണ്ട മുൻകരുതൽ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും; നടത്തുന്നത് വിശദമായ തെളിവെടുപ്പ്; സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം അന്വേഷിക്കുന്ന പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു
ഭാഗികമായി കത്തിയ ഫയലുകൾ സ്‌കാൻ ചെയ്ത് സൂക്ഷിക്കും; പരിശോധന പൂർത്തിയാക്കുന്ന ഫയലുകൾ സ്‌ട്രോങ് റൂമിലേക്ക് മാറ്റും; നടപടികൾ എല്ലാം വീഡിയോയിൽ പകർത്തി സൂക്ഷിക്കുന്നത് പിന്നീട് ഉയരാനിടയുള്ള ആരോപണങ്ങളെ ചെറുക്കാനും; സെക്രട്ടറിയേറ്റ് തീപിടുത്തത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നത് ഇങ്ങനെ..