You Searched For "ധാക്ക"

ക്രിസ്മസ് തലേന്ന് ധാക്കയില്‍ സ്‌ഫോടനം; 21 കാരന്‍ കൊല്ലപ്പെട്ടു; ആക്രമണം മൊഗ്ബസാര്‍ ഫ്‌ളൈ ഓവറിന് മുകളില്‍ നിന്ന്; അക്രമികള്‍ക്കായി തെരച്ചില്‍ തുടരുന്നു; സ്‌ഫോടനം ബിഎന്‍പി നേതാവ് താരീഖ് റഹ്‌മാന്‍ 17 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് രാജ്യത്ത് മടങ്ങിയെത്താനിരിക്കെ; ബംഗ്ലാദേശില്‍ കലാപം കൈവിട്ടുപോകുന്ന നിലയില്‍
പെട്ടെന്ന് പോകൂ..എന്ന് അലറിവിളിക്കുന്നവർ; ചുറ്റും ഭയന്ന് നിലവിളിക്കുന്ന ഒരുകൂട്ടം വിദ്യാർത്ഥികൾ; ചിലർ പടിക്കെട്ടിൽ നിൽക്കുന്നത് ഒരുവിധം ബാലൻസ് ചെയ്ത്; വീണുപോകാതെ പരസ്പ്പരം എങ്ങനെയൊകെയോ...പിടിച്ചു നിൽക്കുന്ന കാഴ്ച; എസ്കലേറ്ററിന്റെ അസാധാരണ പ്രവർത്തനത്തിൽ സംഭവിച്ചത്
നഗരത്തിലെ കെട്ടിടങ്ങൾ ശക്തമായി കുലുങ്ങി; ഭയന്ന് വിറച്ച് ആളുകൾ പുറത്തേക്ക് ഓടി; 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ജീവൻ നഷ്ടമായത് 8 പേർക്ക്, മുന്നൂറിലധികം പേർക്ക് പരിക്ക്; അയർലൻഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് മത്സരം തടസ്സപ്പെട്ടു; മരണസംഖ്യ ഉയരുമെന്ന് ആശങ്ക; വിറങ്ങലിച്ച് ബംഗ്ലാദേശ്
ഏഷ്യാകപ്പിന്റെ ആതിഥേയരായ ഇന്ത്യയെ അവഗണിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം ധാക്കയില്‍ നടത്താന്‍ പാക്കിസ്ഥാന്റെ പിടിവാശി;  കൗണ്‍സില്‍ അധ്യക്ഷനായ പാക്ക് മന്ത്രി മൊഹ്‌സിന്‍ നഖ്‌വി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിസിസിഐ; ഏഷ്യാ കപ്പ് ത്രിശങ്കുവില്‍; പ്രതികരിക്കാതെ നഖ്വി; ഇന്ത്യ - പാക്ക് ക്രിക്കറ്റ് പോര്  തുടരുന്നു