You Searched For "വിദേശമദ്യം"

യുവാവിന്റെ പല്ലടിച്ചു തകർത്ത കേസിൽ അപ്പൻ വിയ്യൂരിലെ അഴികൾക്കുള്ളിൽ; കാപ്പ ചുമത്തി മകനെ ജയിലിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പ് അമ്മയും കുടുങ്ങി; 7 ലിറ്റർ മദ്യവുമായി പിടിയിലായത് കുപ്രസിദ്ധ ക്രിമിനൽ പാഞ്ചാലി രേഷ്മ
പത്തനംതിട്ടയില്‍ പോലീസിന്റെ ലഹരി വേട്ട; അതിര്‍ത്തി-വനമേഖകളിലെ റെയ്ഡില്‍ കഞ്ചാവും വിദേശമദ്യവും, വാറ്റുചാരായവുമായി മൂന്നുപേര്‍ കുടുങ്ങി; തിരഞ്ഞെടുപ്പ് പ്രമാണിച്ച് വന്‍ സന്നാഹം
ഷാപ്പിലിരുന്ന് വിദേശമദ്യം കഴിക്കാൻ അനുവദിക്കാത്തതിൽ പ്രകോപനം; ജീവനക്കാരനെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തി; നെഞ്ചിൽ ചവിട്ടേറ്റ പാടുകൾ; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
തെരഞ്ഞെടുപ്പ് പ്രമാണിച്ച് രണ്ടുദിവസം മദ്യശാലകൾ അടച്ചിടുമ്പോൾ വൻലാഭം കൊയ്യാമെന്ന കണക്കുകൂട്ടൽ തെറ്റി; വീട്ടിൽ സൂക്ഷിച്ച 102  കുപ്പി വിദേശമദ്യവുമായി പരപ്പനങ്ങാടിയിൽ യുവാവ് പിടിയിൽ
ലോക്ക്ഡൗണിന്റെ മറവിൽ മുണ്ടക്കയം ബീവറേജസ് ഔട്ടലറ്റിൽ നിന്നും കടത്തിയത് എട്ട് ലക്ഷം രൂപയുടെ വിദേശ മദ്യം; മൂന്ന് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു; ഷോപ്പ് അസിസ്റ്റന്റുമാരായ മൂന്ന് ജീവനക്കാരെ സ്ഥലം മാറ്റും